top of page


"മമ്മി ഈസ് ബാഡ്, എന്റെ ഐസ്ക്രീം തിന്നു"; 4 വയസുകാരൻ പോലീസിനെ വിളിച്ചു
പരാതിക്കാരനായ 4 വയസുകാരൻ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം അമേരിക്കയിൽ വിസ്കോൺസിനിലാണ് 4 വയസുകാരൻ എമർജൻസി നമ്പറായ 911 ൽ വിളിച്ചത്. "മമ്മി ഈസ്...
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 111 min read


സിസ്റ്റർ മൈക്കിൾ അരിമേറ്റം സി.എഫ്.എംഎസ്.എസ് നിര്യാതയായി
സിസ്റ്റർ മൈക്കിൾ (82) അരിമേറ്റം സി.എഫ്.എംഎസ്.എസ്( സെന്റ് അന്തോണീസ് സ്കൂൾ , ഹൌസ്ഖാസ് നിര്യാതയായി .പരേത പാലാ ചേന്നാട് സ്വദേശിയാണ്. ...
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 111 min read


ഛത്രപൂർ: ഡിഎംഎയുടെ 31-ാമത് ഏരിയ രൂപീകരിച്ചു
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ ഡൽഹിയിലെ എല്ലാ മലയാളികളിലും എത്തിക്കുന്നതിന്റെ ഭാഗമായി ഛത്രപൂർ...
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 111 min read


മലിനീകരണം; ഇന്ത്യൻ നഗരങ്ങൾ ടോപ്പ്
ലോകത്ത് ഏറ്റവും മലിനീകരണം കൂടിയ 20 നഗരങ്ങളിൽ 13 എണ്ണവും ഇന്ത്യയിലാണ്. അവയിൽ ആസ്സാമിലെ ബിർണിഹാട്ട് ആണ് ഏറ്റവും മുന്നിൽ. സ്വിസ്സ്...
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 111 min read


എക്സിനെതിരെ സൈബർ യുദ്ധമെന്ന് ഇലോൺ മസ്ക്ക്
സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിന്റെ പ്രവർത്തനം ഇന്നലെ രണ്ട് തവണ തടസ്സപ്പെട്ടത് സ്ഥിരം ഉപയോക്താക്കളെ നിരാശരാക്കി. പല രാജ്യങ്ങളിലും...
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 111 min read


അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നു
ഡൽഹി മലയാളി അസോസിയേഷൻ (DMA) ആശ്രം-ശ്രീനിവാസ്പുരി- കാലേഖാൻ- ജൂലെന ശാഖയുടെ ആഭിമുഖ്യത്തിൽ, വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര...
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 101 min read


Food and Mood
Alenta Jiji Email - alentajiji19@gmail.com Food Technologist | Dietitian, Qualification- Post Graduate in Food Technology and Quality...
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 103 min read


വാർഷിക ആഘോഷം
സരിത വിഹാര സെന്റ് തോമസ് പ്രീ സ്കൂൾ , വാർഷിക ആഘോഷം
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 101 min read


ജാമിയയുടെ പരീക്ഷാ സെന്റർ കോഴിക്കോട്; തിരുവനന്തപുരം ഒഴിവാക്കി
ജാമിയാ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയുടെ ദക്ഷിണേന്ത്യയിലെ എൻട്രൻസ് എക്സാം സെന്റർ കോഴിക്കോട് ആയിരിക്കും. തിരുവനന്തപുരത്തെ...
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 101 min read


കാനഡക്ക് പുതിയ നായകൻ; മാർക്ക് കാർണി പ്രധാനമന്ത്രി
കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി ലിബറൽ പാർട്ടി മാർക്ക് കാർണിയെ തിരഞ്ഞെടുത്തു. പാർട്ടി നേതൃത്വത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ 59 കാരനായ...
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 101 min read


ആന്ധ്രാ MP യുടെ ഓഫർ; മൂന്നാം കുഞ്ഞിന് അമ്പതിനായിരം രൂപ
അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആന്ധ്രാപ്രദേശിലെ MP യുടെ ഓഫർ. മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് 50,000 രൂപ പാരിതോഷികം നൽകും....
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 91 min read


പ്ലാറ്റ്ഫോമിൽ കയറണോ, കൺഫേംഡ് ടിക്കറ്റ് നിർബന്ധം
റയിൽവെ ടിക്കറ്റ് കൺഫേംഡ് ആണെങ്കിൽ മാത്രമാണ് പ്ലാറ്റ്ഫോമിലേക്ക് കയറാൻ അനുവദിക്കുക. രാജ്യത്തെ പ്രധാനപ്പെട്ട 60 സ്റ്റേഷനുകളിൽ ഉടൻ ഈ...
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 91 min read


മഹിളാ സമൃദ്ധി യോജനക്ക് മന്ത്രിസഭയുടെ അംഗീകാരം
അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഡൽഹിയിലെ വനിതകൾക്ക് പ്രത്യേക സ്കീമിന് ഡൽഹി ഗവൺമെന്റ് അംഗീകാരം നൽകി. സമ്പത്തികമായി പിന്നോക്കം...
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 81 min read


വേൾഡ് മലയാളി കൗൺസിൽ ഗുജറാത്ത് പ്രൊവിന്സ്ന്റെ 2025-27 കാലാവധിയിലേക്കുള്ള ജനറൽ കൗൺസിൽ
ൾഡ് മലയാളി കൗൺസിൽ ഗുജറാത്ത് പ്രൊവിന്സ്ന്റെ 2025-27 കാലാവധിയിലേക്കുള്ള തിരഞ്ഞെടുപ്പ് ജനറൽ കൗൺസിൽ യോഗത്തില് വെച്ച് നടന്നു. കഴിഞ്ഞ...
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 81 min read


വസന്തത്തെ വരവേൽക്കാൻ നൃത്തോത്സവമായ ബസന്ത് ഉത്സവ്
വസന്തകാലത്തിന്റെ ആഗമനം ഉദ്ഘോഷിച്ചുകൊണ്ട് ബസന്ത് ഉത്സവം മാർച്ച് 8 നും 9 നും നടക്കും. വസന്ത് വിഹാറിലെ ബസന്ത് ഉദ്യാനിൽ നടക്കുന്ന...
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 71 min read


ഷാലിമാർ ഗാർഡൻ മലയാളി വെൽഫെയർ അസോസിയേഷന്റെ വാർഷികം നാളെ
മലയാളി വെൽഫെയർ അസോസിയേഷന്റെ വാർഷികം നാളെ വൈകിട്ട് 4 മുതൽ ഷാലിമാർ ഗാർഡൻ വിക്രം എൻക്ലേവ്, 80 ഫീറ്റ് റോഡിലെ ഗായത്രി ഭവൻ ഉത്സവ് ബാങ്ക്വിറ്റ്...
VIJOY SHAL
Mar 71 min read


ഛത്രപൂരിൽ ഡിഎംഎയുടെ ഏരിയ രൂപീകരണം
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ എല്ലാ മലയാളികളിലും എത്തിക്കുന്നതിന്റെ ഭാഗമായി ഛത്രപൂർ കേന്ദ്രമാക്കി...
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 71 min read


തങ്കമ്മ നായർ(80 ) ഡൽഹിയിൽ നിര്യാതയായി
തങ്കമ്മ നായർ വയസ്സ് (80), ഹനുമാൻ മസ്ദൂർ ക്യാമ്പ് സെക്ടർ 1 ആർ കെ പുരം, (മണി സ്റ്റോറിന് സമീപം ) ഭർത്താവ് പരേതനായ ഗോവിന്ദൻ നായർ - പരേത ...
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 71 min read


14 കാരിയെ വിവാഹം കഴിച്ചു; എതിർത്തപ്പോൾ എടുത്തുകൊണ്ടുപോയി
ഹൊസൂരിനടുത്ത് തിമ്മത്തൂരിൽ 14 വയസുള്ള മകളെ വീട്ടുകാർ വിവാഹം ചെയ്തകൊടുത്തു. ഏഴാം ക്ലാസ്സിൽ വെച്ച് പഠിത്തം നിർത്തിയ പെൺകുട്ടിയെ വീട്ടുകാർ...
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 71 min read


ഡൽഹിയിൽ വൈറൽ പനി കൂടുന്നതായി സർവ്വെ
ഡൽഹിയിലും, NCR മേഖലയിലും വൈറൽ പനിയും വിട്ടുമാറാത്ത ജലദോഷവും കൂടുന്നതായി റിപ്പോർട്ട്. ലോക്കൽ സർക്കിൾസ് എന്ന ഏജൻസി നടത്തിയ സർവ്വെയിലാണ്...
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 71 min read


വനിതാ ദിന ആഘോഷവും ക്യാൻസർ ബോധവൽക്കരണ ക്ലാസും
എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഈ വരുന്ന ഞായറാഴ്ച (09/03/2025) ദിൽഷാദ് ഗാർഡൻ വനിതാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ...
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 61 min read


ഡിഎംഎയുടെ വനിതാ ദിനാഘോഷങ്ങൾ മാർച്ച് 8 ശനിയാഴ്ച
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ വനിതാ ദിനാഘോഷങ്ങൾ 2025 മാർച്ച് 8 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക...
P N Shaji
Mar 61 min read


അയൽവീട്ടിൽ പോയതിന് അഞ്ച് വയസുകാരിയെ കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ
അഞ്ച് വയസുള്ള മകളെ കൊന്നതിന് പിതാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ സീതാപ്പൂർ സ്വദേശിയായ മോഹിത് ആണ് കുഞ്ഞിനെ ഞെക്കിക്കൊന്നത്. പിണങ്ങിക്കഴിയുന്ന...
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 61 min read


ഡൽഹിയിൽ ചാവറ കൾച്ചറൽ സെന്ററിന്റെ മ്യൂസിക്കൽ ട്രിബ്യൂട്ട്
വോയിസ് ഓഫ് കൊച്ചിയുമായി സഹകരിച്ച് ചാവറ കൾച്ചറൽ സെന്റർ ഒരുക്കിയ മ്യൂസിക്കൽ ട്രിബ്യൂട്ട് - കിഷോരേഡ ഫെബ്രുവരി 26 ന് നടന്നു. പ്രതിഭാധനരായ...
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 61 min read






bottom of page






