ഡൽഹിയിൽ ചാവറ കൾച്ചറൽ സെന്‍ററിന്‍റെ മ്യൂസിക്കൽ ട്രിബ്യൂട്ട്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 6
- 1 min read

വോയിസ് ഓഫ് കൊച്ചിയുമായി സഹകരിച്ച് ചാവറ കൾച്ചറൽ സെന്‍റർ ഒരുക്കിയ മ്യൂസിക്കൽ ട്രിബ്യൂട്ട് - കിഷോരേഡ ഫെബ്രുവരി 26 ന് നടന്നു. പ്രതിഭാധനരായ കാലാകാരന്മാർ അവതരിപ്പിച്ച മാജിക്കൽ മെലഡികളും, പെർഫോമൻസുകളും ഈ പരിപാടിയെ അവിസ്‍മരണീയമാക്കി.










Comments