ഷാലിമാർ ഗാർഡൻ മലയാളി വെൽഫെയർ അസോസിയേഷന്റെ വാർഷികം നാളെ
- VIJOY SHAL
- Mar 7
- 1 min read

മലയാളി വെൽഫെയർ അസോസിയേഷന്റെ വാർഷികം നാളെ വൈകിട്ട് 4 മുതൽ ഷാലിമാർ ഗാർഡൻ വിക്രം എൻക്ലേവ്, 80 ഫീറ്റ് റോഡിലെ ഗായത്രി ഭവൻ ഉത്സവ് ബാങ്ക്വിറ്റ് ഹാളിൽ. 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കും.
കേരള വിഭവങ്ങൾ ഉൾപ്പെടുത്തി മിതമായ നിരക്കിൽ ഭക്ഷണ മേളയും ഉണ്ടായിരിക്കും. വൈകിട്ട് 4ന് കുട്ടികളുടെ ചിത്രരചനാ മത്സരം. 6ന് സാംസ്കാരിക സമ്മേളനം. 7ന് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.










Comments