top of page


ഗോൾഡൻ പാം കാൻ്റീനിൽ (ആർമി കാന്റീൻ) ഓണാഘോഷം
ഓണം ഒരു ദിവസത്തിൽ ജനിച്ച ഉത്സവമല്ല; നൂറ്റാണ്ടുകളിലൂടെ ഓർമ്മകളും വിശ്വാസങ്ങളും കാർഷികജീവിതവും ജനകീയപാരമ്പര്യങ്ങളും ചേർന്ന് മെനഞ്ഞെടുത്ത കേരളത്തിന്റെ ആത്മാവാണ്. പുരാണത്തിൽ തോറ്റ രാജാവാണ് മഹാബലി. എന്നാൽ കേരളത്തിന്റെ ഓർമ്മയിൽ അദ്ദേഹം ഇന്നും വിജയിയാണ്. രാജ്യം നഷ്ടപ്പെട്ടെങ്കിലും പ്രജകളുടെ സ്നേഹം നഷ്ടപ്പെട്ടില്ല. പാതാളത്തിലേക്ക് പോയെങ്കിലും വർഷത്തിലൊരിക്കൽ തന്റെ ജനങ്ങളെ കാണാനുള്ള അവകാശം നേടി. അങ്ങനെ ഒരു രാജാവിന്റെ തിരിച്ചുവരവ് ഒരു ജനതയുടെ ഉത്സവമായി. ഓണാഘോഷം എല്‍


ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കൊച്ചിയിൽ WMC ഗ്ലോബൽ വാക്കത്തോൺ
കൊച്ചി, 23 ഓഗസ്റ്റ് 2026: ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ടിന് പിന്തുണ പ്രഖ്യാപിച്ച് വേൾഡ് മലയാളി കൗൺസിൽ (WMC) ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കളെയും അംഗങ്ങളെയും അണിനിരത്തി കൊച്ചിയിൽ ശക്തമായ വാക്കത്തോൺ സംഘടിപ്പിച്ചു. നഗരത്തിലെയും WMC യിലെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തത്. ലഹരിക്കെതിരായ പോരാട്ടത്തിൽ ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യം പ്രകടമാക്കി WMC യുടെ ആഗോള നേതാക്കൾ മാർച്ചിന് നേതൃത്വം നൽകി. ചടങ്ങിൽ സംസാരിച്ച വേൾഡ് മലയ


വേൾഡ് മലയാളി കൗൺസിലിന്റെ ഒരു കോടിയുടെ നഴ്സിംഗ് സ്കോളർഷിപ്പ് രണ്ടാം ഘട്ടം നാളെ കൊച്ചിയിൽ
സാമ്പത്തിക ബുദ്ധിമുട്ട് മൂലം പഠനം മുടങ്ങാൻ സാധ്യതയുള്ള 100 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് വേൾഡ് മലയാളി കൗൺസിൽ ഏർപ്പെടുത്തിയ ഒരു കോടി രൂപയുടെ സ്കോളർഷിപ്പിന്റെ രണ്ടാം ഘട്ട വിതരണം നാളെ കൊച്ചിയിൽ നടക്കും. ഓഗസ്റ്റ് 22 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കൊച്ചി റാഡിസൺ ബ്ലൂ ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങ് കേരള നിയമസഭ സ്പീക്കർ അഡ്വ. എ.എൻ. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അധ്യക്ഷത വഹിക്കും. ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ ആമുഖ പ്രസംഗവും ഗ്ലോ


ഓണപ്പൂക്കളങ്ങളുടെ വർണ വിസ്മയം ഡിഎംഎ പൂക്കള മത്സരം അരങ്ങേറി
ന്യൂ ഡൽഹി: ഗൃഹാതുരത്വമുണർത്തുന്ന ഓണപ്പൂക്കളങ്ങളുടെ വർണ വിസ്മയം ഡിഎംഎ - വിവാ എഡ്യൂക്കേഷൻ പൂക്കളമത്സരം ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറി. ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ സാംസ്കാരിക മന്ത്രാലയം ഡയറക്ടർ അനീഷ് പി രാജൻ ഭദ്രദീപം കൊളുത്തി മത്സരം ഉദ്ഘാടനം ചെയ്തു. 1st Prize: DMA R K Puram Area ഡിഎംഎ ഉപദേശക സമിതി അംഗം ബാബു പണിക്കർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറും വൈസ് പ്രസിഡന്റുമായ കെ വി മണികണ്ഠൻ, പൂ


നോര്‍ക്ക കെയര്‍ പ്ലസ് രണ്ടാംഘട്ട എന്റോള്‍മെന്റിന് തുടക്കമായി (സെപ്റ്റംബര്‍ 18 വരെ)
പ്രവാസികേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ പ്ലസ്സിന്റെ രണ്ടാംഘട്ട എന്റോള്‍മെന്റിന്റെയും ഇതിനായുളള വെബ്ബ് പോര്‍ട്ടലിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശന് നിര്‍വ്വഹിച്ചു. അഞ്ചു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള ഏഴു വിവിധ സ്ലാബുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് പദ്ധതി. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡിയോ, സ്റ്റുഡന്റ് ഐ.ഡിയോ, എന്‍.ആര്.കെ ഐ.ഡിയോ ഉളള പ്രവാസികേരളീയര്‍ക്കാണ് എന്റോള്‍ ചെയ്യാനാകുക. 2026 സെപ്റ്റംബര്‍ 18 വരെയാണ് രണ


കർണാടകയിലെ വസന്തപുരം അയ്യപ്പ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ചടങ്ങിന്റെ പ്രധാന വിശേഷങ്ങൾ:
ശബരിമല തന്ത്രിയുടെ സാന്നിധ്യം: പുനഃപ്രതിഷ്ഠാ കർമ്മങ്ങൾ ശബരിമല തന്ത്രിയുടെ മുഖ്യ കർത്തൃത്വത്തിൽ നടന്നു. തന്ത്രി തന്നെ ആചാര വിധി പ്രകാരം പ്രതിഷ്ഠ നടത്തി. ശ്രീ ആനന്ദ് കുമാറിനു ആദരം: ചടങ്ങിൽ ഗുഡ് ഷെപ്പേർഡ് ഇൻസ്റ്റിറ്റ്യൂട്ട് മുൻ വിദ്യാർത്ഥി ആയ ശ്രീ ആനന്ദ് കുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം: ക്ഷേത്ര പുനഃപ്രതിഷ്ഠാ ചടങ്ങിൽ വേറെ പല വിശിഷ്ട വ്യക്തികളും, ഭക്ത ജനങ്ങളും പങ്കെടുത്തു. കേരള തനിമ: ചടങ്ങ് കേരള തനിമയിലുള്ള ആചാരാനുഷ്ഠാനങ്ങളോടെ നടത്തി, ഇതു കേര


കൊച്ചുപുര ഫിലോമിന ഫിലിപ്പ് (85) അന്തരിച്ചു.
എടത്വ: പച്ച കിഴക്ക് കൊച്ചുപുര കെ. ടി. ഫിലിപ്പിന്റെ ഭാര്യ ഫിലോമിന ഫിലിപ്പ് (85) അന്തരിച്ചു. സംസ്കാരം ഇന്ന് (വ്യാഴാഴ്ച) രാവിലെ വസതിയിലെ ശുശ്രുഷയ്ക്ക് ശേഷം എടത്വ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ നടത്തി. പരേത മരിയാപുരം കന്നേൽ തോട്ടുകടവിൽ കുടുംബാംഗമാണ്. മക്കൾ: ടോമി (ഏഴാച്ചേരി, പാല), ഷാജി (ഡൽഹി - വികാസ്പുരി ), ജസ്സി (പുളിക്കിഴ്), സ്റ്റെല്ല (ഡൽഹി - വികാസ്പുരി), റോയ് മോൻ (മസ്കറ്റ്). മരുമക്കൾ: ജസ്സി കിഴക്കേകുന്നേൽ, രാമപുരം, ജോസി, കരിമ്പിൻകാല, നിലമ്പൂർ, പരേതനായ കുഞ്ഞുമോൻ, കടവുതോണിക്ക


ഭൂമി നമ്മുടെ സഹതാപം ചോദിക്കുന്നില്ലനമ്മുടെ ഉത്തരവാദിത്തമാണ് അത് ആവശ്യപ്പെടുന്നത്
പി . ആർ. നരിമാൻ ജൂൺ 5 ലോക പരിസ്ഥിതി ദിനമാണ്. വർഷംതോറും നാം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നു. എന്നാൽ ഒരു ചോദ്യം ബാക്കിനിൽക്കുന്നു. പ്രകൃതിയെ നാം ശരിക്കും സംരക്ഷിക്കുന്നുണ്ടോ? ഇന്ന് നദികൾ മലിനീകരണത്തിലൂടെ കരയുന്നു. വനങ്ങൾ അപ്രത്യക്ഷമാകുന്നു. സമുദ്രങ്ങൾ പ്ലാസ്റ്റിക്കിൽ ശ്വാസംമുട്ടുന്നു. കാലാവസ്ഥയുടെ അസ്വാഭാവിക മാറ്റങ്ങൾ പ്രകൃതിയുടെ മുന്നറിയിപ്പായി നമ്മുടെ മുന്നിലുണ്ട്. മനുഷ്യൻ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും എത്തി. പ


സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി കേരള ഹൗസിൽ നിന്നും പുറപ്പെടുന്നു.--
സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി കേരള ഹൗസിൽ നിന്നും പുറപ്പെടുന്നു. --


ഗുഡ് സമരിറ്റൻ ലീഗ്" നഴ്സസ് ദിനാഘോഷം നാളെ
യാക്കോബായ സുറിയാനി സഭയുടെ ഡൽഹി ഭദ്രാസനത്തിലെ ആരോഗ്യമേഖലയിൽ പ്രവർത്തോക്കുന്നവരുടെ കൂട്ടായ്മയായ "ഗുഡ് സമരിറ്റൻ ലീഗ്" നഴ്സസ് ദിനാഘോഷം സംഘടിപ്പിക്കുന്നു. നാളെ (17/05/2026) ഉച്ചയ്ക്ക് 12 മുതൽ ഗോൾടാ ക്ഘാന സെന്റ് പീറ്റേഴ്സ് പാത്രി യർക്കൽ പള്ളിയിൽ വിവിധ കലാപരിപാടികളോടുകൂടി നഴ്സുമാരെ ആദരിക്കുന്നു.


വിശ്വജ്യോതി എഞ്ചിനീറിങ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം വിദ്യാർഥികൾ വികസിപ്പിച്ച, 'ഹൈഡ്രോപോണിക്സ്' സംവിധാനം ശ്രദ്ധേയമായി
മൈക്രോകൺട്രോളറും, സെൻസറുകളും ഉപയോഗിച്ച് വാഴക്കുളം ഹൈഡ്രോപോണിക്സ്' സംവിധാനം ശ്രദ്ധേയമായി. 'ഹൈഡ്രോഗ്രോ' പൂർണ്ണമായും ഓട്ടോമേറ്റഡ് ആയ 3-റാക്ക് ഇൻഡോർ സംവിധാനം മണ്ണില്ലാതെ, വെള്ളവും പോഷകങ്ങളും കാര്യക്ഷമമായി ഉപയോഗിച്ച് മികച്ച വിളവ് നൽകുന്ന ഒരു ആധുനിക കൃഷിരീതിയാണ് ഈ സിസ്റ്റത്തിൻ്റെ പ്രധാന സവിശേഷതകൾ നിരന്തര നിരീക്ഷണം: Ph , TDS (Total Dissolved Solids), ജലത്തിൻ്റെയും അന്തരീക്ഷത്തിൻറ്റെയും താപനില, ഈർപ്പം, ജലനിരപ്പ് എന്നിവ സെൻസറുകൾ വഴി തത്സമയം നിരീക്ഷിക്കുന്നു. ഓട്ടോമേഷന്‍ വേണ്ട
സീറ്റ് വിഭജനത്തിൽ തർക്കം തുടരുന്നു:മൂന്ന് സീറ്റുകളിൽ കോൺഗ്രസ് കേരള കോൺഗ്രസ് അനിശ്ചിതത്വം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തെച്ചൊല്ലി കോൺഗ്രസും കേരള കോൺഗ്രസും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ വീണ്ടും അനിശ്ചിതത്വത്തിലായി. ഏറ്റുമാനൂർ, കുട്ടനാട് എന്നീ സീറ്റുകളെ ചൊല്ലിയുള്ള തർക്കമാണ് നിലവിൽ ചർച്ചകളെ വഴിമുട്ടിച്ചിരിക്കുന്നത്. ഇടുക്കി, തൃക്കരിപ്പൂർ എന്നീ സീറ്റുകൾ വിട്ടുനൽകാൻ കേരള കോൺഗ്രസ് സന്നദ്ധത അറിയിച്ചുവെങ്കിലും, വിജയസാധ്യത കണക്കിലെടുത്ത് മൂന്ന് സീറ്റുകൾ വേണമെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. ഏറ്റുമാനൂരും കുട്ടനാടും കൂടി വിട്ടുനൽകാൻ കേരള ക


പി. സി. തോമസ് നിര്യാതനായി
ചങ്ങനാശ്ശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റ് കുവൈറ്റ് ചാപ്റ്റർ അഹമ്മദി സോൺ അംഗവും GCC - കുവൈറ്റ് ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റികളിൽ അംഗവും അഹമ്മദി ഔവർ ലേഡി ഓഫ് അറേബ്യ ബസിലിക്ക ഇടവകയിലെ സീറോ മലബാർ വിശ്വാസ പരിശീലന വിഭാഗത്തിന്റെ മുൻ ഹെഡ്മാസ്റ്ററുമായ പറപ്പള്ളിൽ ശ്രീ. ജിം തോമസിന്റെ വന്ദ്യ പിതാവ് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി ഇടവകാംഗം ചങ്ങങ്കരി പറപ്പള്ളിൽ പി. സി. തോമസ് (90 വയസ്സ്, റിട്ട.കേരള PWD ഉദ്യോഗസ്ഥൻ) ഇന്ന് (12/3/2026, വ്യാഴം) കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസനസമേതം അ


ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം OCYM ഹെല്പ് ലൈൻ നമ്പര്‍
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം OCYM ഹെല്പ് ലൈൻ നമ്പര്‍


നിർധന കുടുംബത്തിന് തണലായി വേൾഡ് മലയാളി കൗൺസിൽ; സ്നേഹഭവനം കൈമാറി
തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നിർധന കുടുംബത്തിനായി നിർമ്മിച്ച സ്നേഹഭവനം സമർപ്പിച്ചു. പത്തനാപുരം പിറവന്തൂർ വെട്ടിത്തിട്ട സുബിൻ ഭവനിൽ സുനിൽ-സിനി ദമ്പതികൾക്കാണ് സംഘടന വീട് നിർമ്മിച്ചു നൽകിയത്. പദ്ധതിയുടെ പൂർത്തീകരണത്തെത്തുടർന്ന് നടന്ന ചടങ്ങിൽ വീടിൻ്റെ താക്കോൽദാനം നിർവ്വഹിച്ചു. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിൻ്റെ കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിൽ ഇതിനുമുമ്പും നിരവധി നിർധന കുടുംബങ്ങൾക്ക് വിവിധ പദ്ധതികളിലൂടെ വീട് നിർമ്മിച്ചു നൽകിയിട്ടുണ്ടെന്


പാർവ്വതി പുത്തനാർ പുനരുദ്ധാരണം: വേൾഡ് മലയാളി കൗൺസിൽ വാക്കത്തോൺ സംഘടിപ്പിച്ചു
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ പാർവ്വതി പുത്തനാറിന്റെ പുനരുജ്ജീവനത്തിനായി വേൾഡ് മലയാളി കൗൺസിൽ (WMC) സംഘടിപ്പിച്ച 'വാക്കത്തോൺ' ജനശ്രദ്ധയാകർഷിച്ചു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടൽ അങ്കണത്തിൽ നിന്നും പുലർച്ചെ 4:30-ന് ആരംഭിച്ച ഈ പദയാത്രയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ഡബ്ല്യു.എം.സി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ഈ ഉദ്യമത്തെക്കുറിച്ച് സംസാരിക്കവേ ഡബ്ല്യു.എം.സി ഗ്ലോബൽ വൈസ് ചെയർമാൻ ദിനേശ് നായർ രണ്ട് പ്രധാന കാര്യങ്ങൾ ഊന്നിപ്പറഞ്ഞു: തിരുവിതാംകൂർ ഭരണാധികാരികൾ ദീർ


രൂപതാതല നാമകരണ നടപടികളുടെ പൂർത്തീകരണം നടന്നു .
യൂ. പി : ഗാസിയാബാദിലുള്ള മറിയം നഗറിർ SD ശാന്തിധം പ്രൊവിൻഷ്യൽ ഹൗസിൽവച്ചു ഫെബ്രുവരി 17 ന് ദൈവദാസി സിസ്റ്റർ ഫിദേലിസ് തളിയത്തിന്റെ രൂപതാതല നാമകരണ നടപടികളുടെ പൂർത്തീകരണം നടന്നു .


പ്രേഷൽ പ്രിൻസ് (5) ഡൽഹിയിൽ നിര്യാതയായി
കൽക്കാജി സെന്റ് ജോസഫ് ഇടവകാംഗവും, ലിറ്റൽ ഫ്ലവർ യൂണിറ്റ് അംഗവുമായ ശ്രീ. സണ്ണി പോൾ & ശ്രീമതി. ഗ്രേസി സണ്ണിയുടെയും ( കൊച്ചുമോൾ ) മകൻ പ്രിൻസ് സണ്ണിയുടെ മകൾ പ്രേഷൽ പ്രിൻസ് (5) ഇന്നലെ ജനക്പുരിയിൽ റോഡ് അപകടത്തിൽ നിര്യാതയായി. ജനക്പുരി ഇടവകാംഗങ്ങളായ K. A. സേവ്യറിന്റെയും മേഴ്സി സേവ്യറിന്റെയും മകളായ സൗമ്യ പ്രിൻസ് ആണ് പ്രേഷ്യലിന്റെ മാതാവ്. സംസ്കാരം നാളെ (19/02/26 വ്യാഴം) ഉച്ചക്ക് 2.30ന് വീട്ടിൽ ( RZ-2571/28 തുഗ്ളക്കബാദ് ) പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിച്ച് 3 മണിക്ക് സെന്റ് ജോസ


നിര്യാതയായി
കുടശ്ശനാട് പീടികയിൽ പരേതനായ മത്തായി വർഗീസിന്റെ മകളും പടിഞ്ഞാറെ കളയ്ക്കാട്ട് കല്ലിമേൽ പാസ്റ്റർ ജോൺ ദാനിയേലിന്റെ സഹധർമ്മിണിയുമായ തങ്കമ്മ ജോൺ (84) 16-02-2026 ൽ നിര്യാതയായി. പരേത ഫിലദിൽഫിയാ ഫെൽലോഷിപ്പ് ചർച്ച് നീമച്ച് (മദ്ധ്യപ്രദേശ്) അംഗവും ആയിരുന്നു. CRPF ൽ വാർഡ് ഐസിയായി സേവനം അനുഷ്ഠിച്ചിരുന്നു. ശവസംസ്കാര ചടങ്ങുകൾ 18 ആം തിയതി ഉച്ചകഴിഞ്ഞു രണ്ട് മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് 4 മണിക്ക് CRPF ക്യാമ്പസിൽ ഉള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കുന്നതും ആണ്. മക്കൾ: ലിൻസി സാബു, സിനി ജ


റിപ്പബ്ലിക് ദിന പരേഡ്: രാഷ്ട്രപതിക്ക് മുന്നിൽ മോഹിനിയാട്ടവുമായി മലയാളി നർത്തകിമാർ
ന്യൂ ഡൽഹി: റിപ്പബ്ലിക് ദിന പരേഡിൻ്റെ ഭാഗമായി ഇന്ന് (27/01/2026) രാഷ്ട്രപതി ഭവനിൽ നടന്ന ഫ്യൂഷൻ ഡാൻസിൽ കേരള ടാബ്ലോയിലെ നർത്തകികൾ രാഷ്ട്രപതിക്ക് മുന്നിൽ മോഹിനിയാട്ടം അവതരിപ്പിച്ചു. പത്തനംതിട്ട ആറൻമുള സ്വദേശിയും അമിറ്റി യൂണിവേഴ്സിറ്റി പി.എച്ച് ഡി. വിദ്യാർത്ഥിനിയുമായ വീണ എസ്. നായർ, എറണാകുളം ചേരനല്ലൂർ സ്വദേശിയും, ഡൽഹി യൂണിവേഴ്സിറ്റി, കാളിന്ദി കോളേജിൽ ബി.എ വിദ്യാർത്ഥിനിയുമായ അവന്തിക എം.എ, കൊല്ലം പുത്തൂർ സ്വദേശിയും അമിറ്റി യൂണിവേഴ്സിറ്റി ബി.എ. ഇംഗ്ലീഷ് വിദ്യാർത്ഥിനിയുമായ പ


ബാബു വർഗീസ് മൂലക്കൽ രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലിന് അർഹനായി.
തടത്തിൽ പുത്തെൻ വീട് ജോയ്ക്കുട്ടി, മറിയാമ്മ ജോയ് ദമ്പദികളുടെ മകൻ സി ബി ഐ ഉദ്യോഗസ്ഥനായ ശ്രീ. ബാബു വർഗീസ് മൂലക്കൽ “രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലിന്” (For Distinguished Service) അർഹനായി. കഴിഞ്ഞ 34 വർഷമായി കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിൽ സമർപ്പിത സേവനം അനുഷ്ഠിച്ചുവരുന്ന അദ്ദേഹം, നിലവിൽ CBI ഡൽഹി ആസ്ഥാനത്തു സേവനം ചെയ്യുന്നു. ഈ അംഗീകാരം അദ്ദേഹത്തിന്റെ അർപ്പണബോധത്തിന്റെയും നിസ്തുല സേവനത്തിന്റെയും തെളിവാണ്. പന്തളം കുളനട സ്വദേശിയായ ബാബു വർഗീസിന്റെ ഭാര്യ ലെനി ബാബു മക്ക
കേരള വാർത്തകൾ
bottom of page
