top of page


മകരസംക്രാന്തി
പലപ്പോഴും ശബ്ദത്തോടെയും കാഴ്ചകളോടെയുംഉത്സവങ്ങൾ വരുന്നു. മകരസംക്രാന്തി വരുന്നത് ദിശയോടെയാണ്. പി.ആർ. മനോജ് 2026-ൽ സൂര്യൻ മകരരാശിയിൽ പ്രവേശിക്കുന്ന നിമിഷത്തിൽ, ഇന്ത്യ വീണ്ടും ഒരു ശാന്തവും അതേസമയം ശക്തവുമായ കോസ്മിക് മുഹൂർത്തത്തെ ശ്രദ്ധയോടെ നോക്കിനിൽക്കുന്നു. ഇതൊരു കഥകളുടെ ഉത്സവമല്ല. ആചാരങ്ങൾക്കായി മാത്രം നിലനിൽക്കുന്ന ചടങ്ങുമല്ല. പ്രകൃതിയിൽ തന്നെ ദൃശ്യമാകുന്ന ഒരു മാറ്റത്തിന്റെ പ്രഖ്യാപനമാണ് ഇത്. സൂര്യൻ ഉത്തരായണത്തിലേക്ക് തിരിയുന്നു. പകലുകൾ നീളുന്നു. തണുപ്പിന് പിന്നാലെ മൃദുവായ ചൂട
VIJOY SHAL
1 day ago2 min read


വെറ്ററൻസ് ദിനം ആഘോഷിച്ചു
കർണാടക & കേരള ഉപമേഖലയുടെ കമാൻഡിംഗ് ജനറൽ ഓഫീസർ മേജർ ജനറൽ മാത്യുവിന്റെ നിർദ്ദേശപ്രകാരം, ഗോൾഡൻ പാം കാന്റീനിലെ എല്ലാ അംഗങ്ങളും വെറ്ററൻസ് ദിനം ആഘോഷിച്ചു. ബാംഗ്ലൂരിലെ രാഷ്ട്രീയ മിലിട്ടറി സ്കൂളിലെയും നാഷണൽ ഡിഫൻസ് അക്കാദമിയിലെയും പൂർവ്വ വിദ്യാർത്ഥിയായ മേജർ ജനറൽ എസ്.എസ്. രാജൻ ആയിരുന്നു മുഖ്യാതിഥി. ആർട്ടിലറി കോർപ്സിൽ ചേർന്ന അദ്ദേഹം അസം റൈഫിൾസ്, ഡിജിക്യുഎ എന്നിവയുൾപ്പെടെ വിവിധ സംഘടനകളിൽ സേവനമനുഷ്ഠിച്ചു. ചെയർമാൻ ബ്രിഗേഡിയർ ജോസ് എബ്രഹാം, ഡയറക്ടർ കേണൽ ബാനർജി, കാന്റീന് ഓഫീസർ കേണൽ റോയ്, മാന
ന്യൂസ് ബ്യൂറോ , ഡൽഹി
1 day ago1 min read


കളരിപ്പയറ്റ്
അതിപുരാതനമായ കളരിപ്പയറ്റിലെ കേരളത്തനിമയെ നിലനിർത്തിക്കൊണ്ട് പരമ്പരാഗതമായ പരിശീലന രീതികളിലൂടെ കളരിപ്പയറ്റിനെ ജനകീയമാക്കുകയാണ് ഗുരുക്കൾ നിഷ. കേരള പോലീസിൽ നിന്നും വിരമിച്ച ശ്രീമാൻ കുട്ടപ്പൻ്റെ മകളാണ് . ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും അതുപോലെ കുട്ടികൾക്കും അനായാസമായി പഠിക്കാനാകുന്ന രീതിയിലാണ് ക്ലാസ്സുകൾ നടക്കുന്നത്. പ്രാധാനമായും സെൽഫ് ഡിഫൻസും മെയ് വഴക്കമുൾപ്പെടെ എല്ലാ അഭ്യാസങ്ങളും ആയുധ പരിശീലനങ്ങളും ഇവിടെ നടക്കുന്നു. അറപ്പകൈയ് എന്ന വടക്കൻ മുറയാണ് ഇവിടെ ശീലിപ്പിക്കുന്ന
ന്യൂസ് ബ്യൂറോ , ഡൽഹി
2 days ago1 min read


ആർ കെ പുരം അയ്യപ്പ ക്ഷേത്രത്തിൽ അവതരിപ്പിച്ച നൃത്തo
നൃത്ത അദ്ധ്യാപിക ഡോക്ടർ (എച് സി )രേഷ്മ അജേഷും ആശ്രം ഡി എം എ ശിഷ്യരും ചേർന്ന് ആർ കെ പുരം അയ്യപ്പ ക്ഷേത്രത്തിൽ അവതരിപ്പിച്ച നൃത്തത്തിൽ നിന്നുള്ള ദൃശ്യം
ന്യൂസ് ബ്യൂറോ , ഡൽഹി
2 days ago1 min read


ക്രിസ്മസ്, പുതുവത്സരാഘോഷ പരിപാടി നടത്തി.
കൊച്ചി വടുതലയിലെ രാം പ്രകാശ് വിഹാറിലെ എഡബ്ല്യുഎച്ച്ഒയിൽ, കേണൽ (റിട്ട.) മുരളിയുടെ നേതൃത്വത്തിൽ ക്രിസ്മസ്, പുതുവത്സരാഘോഷ പരിപാടി നടന്നു. മുഖ്യാതിഥി ലഫ്റ്റനന്റ് ജനറൽ രാം ഗോപാൽ എവിഎസ്എം, വിഎസ്എം, ബ്രിഗേഡിയർ (റിട്ട.) മോഹൻ നായർ, അതിഥി മേജർ (റിട്ട.) വി എം ബാബു, സ്വർണ്ണ മെഡൽ ജേതാവ് കേണൽ സുധീർ പ്രകാശ്, ശ്രീമതി പ്രഭ മധുസൂധൻ, ശ്രീമതി അതിന, എംസി, മുൻ മിസ്റ്റർ തൃശൂർ ശ്രീ സുബാഷിന്റെ മകൻ മാസ്റ്റർ ബ്രഹ്മദത്ത്, മറ്റ് ഉടമകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സാന്താക്ലോസ് ഉൾപ്പെടെ എല്ലാ കുട്ടികളും ചട
ന്യൂസ് ബ്യൂറോ , ഡൽഹി
2 days ago1 min read


നിര്യാതയായി
ന്യൂഡൽഹി: മാവേലിക്കര, വഴുവാടി, തയ്യിൽ വീട്ടിൽ പരേതനായ വി.വിജയന്റെ ഭാര്യ ശ്രീമതി കുമാരി വിജയൻ (68 വയസ്) 2026 ജനുവരി 13 ചൊവ്വാഴ്ച്ച വെളുപ്പിന് 2 മണിക്ക് ഹൃദയ സ്തംഭനം മൂലം മയൂർ വിഹാർ ഫേസ്-2, പോക്കറ്റ്-സി, 71 ഡി-യിൽ നിര്യാതയായി. സംസ്കാരം 2026 ജനുവരി 14 ബുധൻ ഉച്ചക്ക് 12 മണിക്ക് ഗാസിപ്പൂർ ശ്മശാൻ ഘാട്ടിൽ നടത്തും. വിനീത് കുമാർ (കുവൈറ്റ്), വിവേക് കുമാർ (ഓസ്ട്രേലിയ) എന്നിവർ മക്കളും ലെജി, ഭാവന എന്നിവർ മരുമക്കളുമാണ്. വിവരങ്ങൾക്ക് 9810147090.
ന്യൂസ് ബ്യൂറോ , ഡൽഹി
2 days ago1 min read


ക്രിസ്മസ് പുതുവത്സര ആഘോഷം നടത്തി
കൊച്ചി വടുതലയിലെ രാം പ്രകാശ് വിഹാറിലെ എഡബ്ല്യുഎച്ച്ഒയിൽ, കേണൽ (റിട്ട.) മുരളിയുടെ നേതൃത്വത്തിൽ ക്രിസ്മസ്, പുതുവത്സരാഘോഷ പരിപാടി നടന്നു. മുഖ്യാതിഥി ലഫ്റ്റനന്റ് ജനറൽ രാം ഗോപാൽ എവിഎസ്എം, വിഎസ്എം, ബ്രിഗേഡിയർ (റിട്ട.) മോഹൻ നായർ, അതിഥി മേജർ (റിട്ട.) വി എം ബാബു, സ്വർണ്ണ മെഡൽ ജേതാവ് കേണൽ സുധീർ പ്രകാശ്, ശ്രീമതി പ്രഭ മധുസൂധൻ, ശ്രീമതി അതിന, എംസി, മുൻ മിസ്റ്റർ തൃശൂർ ശ്രീ സുബാഷിന്റെ മകൻ മാസ്റ്റർ ബ്രഹ്മദത്ത്, മറ്റ് ഉടമകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സാന്താക്ലോസ് ഉൾപ്പെടെ എല്ലാ കുട്ടികളും ചട
ന്യൂസ് ബ്യൂറോ , ഡൽഹി
3 days ago1 min read


സെന്റ് തോമസ് ദേവാലയത്തിൽ ക്രിസ്മസ് മേള
ആർ കെ പുരം സെന്റ് തോമസ് ദേവാലയത്തിന്റെ ക്രിസ്മസ് മേള ഉത്ഘാടനം ദൂരദർശൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രബോധ് കുമാർ മിൻസ് നിർവഹിക്കുന്നു. വികാരി ഫാ. വിജയ് ബറേറ്റോ, രവി സാഗർ, ജോ വിക്ടർ, ഫാ. സന്ദീപ്, ഫാ. മാർട്ടിൻ എന്നിവർ സമീപം
ന്യൂസ് ബ്യൂറോ , ഡൽഹി
4 days ago1 min read


വേൾഡ് ബുക്ക് ഫെയർ ഡൽഹി ഭാരത് മണ്ഡപത്തിൽ; പ്രവേശനം സൗജന്യം
ന്യൂഡൽഹി ലോക പുസ്തകമേള ആരംഭിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്തു. ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ഖത്തർ സാംസ്കാരിക മന്ത്രി, അബ്ദുൾറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ അൽ താനി, സ്പെയിൻ സാംസ്കാരിക മന്ത്രി, ഏണസ്റ്റ് ഉർതാസുൻ ഡൊമെനെക് എന്നിവരും മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുത്തു. ഇന്ത്യയിലെ സായുധ സേനയ്ക്ക് അഭിവാദ്യം അർപ്പിച്ചാണ് വായനക്കാർക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേള ആരംഭിച്ചത്. ജനുവരി 10 മുതൽ 18 വരെയാണ് മേള. കേന്ദ്ര വിദ്യാഭ്യാസ മന്ത്
ന്യൂസ് ബ്യൂറോ , ഡൽഹി
4 days ago2 min read


നൂഹിലെ ദീപാലയ ബാലഭവനത്തിൽ HIPA എക്സ്പോഷർ വിസിറ്റ് സംഘടിപ്പിച്ചു
ഹരിയാന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ (HIPA), ഗുരുഗ്രാം, 2026 ജനുവരി 8-ന് നൂഹ് ജില്ലയിലെ ഗുസ്ബെത്തിയിലെ ദീപാലയ ബാലഭവനത്തിൽ (DCH) കുട്ടികളുടെ ക്ഷേമ സമിതികൾ (CWC) ജുവനൈൽ ജസ്റ്റിസ് ബോർഡുകൾ (JJB) എന്നിവയിലെ ചെയർപേഴ്സൺമാരും അംഗങ്ങളും പങ്കെടുത്ത എക്സ്പോഷർ വിസിറ്റും ശേഷിവികസന പരിപാടിയും സംഘടിപ്പിച്ചു. ദീപാലയയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും പരിപാടിയുടെ റിസോഴ്സ് പേഴ്സണുമായ ഡോ. കെ. സി. ജോർജ് CWC അംഗങ്ങളുടെ പങ്കും ഉത്തരവാദിത്തങ്ങളും, ചൈൽഡ് കെയർ സ്ഥാപനങ്ങളുടെ പ്രവർത്തന
ന്യൂസ് ബ്യൂറോ , ഡൽഹി
6 days ago1 min read


ജനസംസ്കൃതി: സമ്മാനദാനം
ജനസംസ്കൃതി ആർ കെ പുരം ബ്രാഞ്ച്, സഫ്ദർ ഹാഷ്മി നാടകപ്രവർത്തർക്ക് അനുമോദനവും സർഗ്ഗോൽസവം വിജയികൾക്ക് സമ്മാനദാനവും നടത്തി. ചെയർമാൻ ജയചന്ദ്രൻ അധ്യക്ഷനായ പരിപാടി ജനറൽ സെക്രട്ടറി ബാബുരാജ് പി എൻ ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് സെക്രട്ടറി ഹസീന, വനിതാ വിംഗ് കൺവീനർ ബുഷറ, സിസി മെമ്പർമാരായ നിസാർ, ജോയിൻ്റ് സെക്രട്ടറി പ്രവിത എന്നിവർ സംസാരിച്ചു.
ന്യൂസ് ബ്യൂറോ , ഡൽഹി
Jan 81 min read


ഡിഎംഎ ക്രിസ്തുമസ് കരോൾ ഗാന മത്സര വിജയികൾ
DMA കൽക്കാജി ഏരിയ ടീം DMA മെഹരോളി ഏരിയ ടീം DMA മയൂർ വിഹാർ ഫേസ്-1 ഏരിയ ടീം ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളായ 'ശാന്തരാത്രി പുതുരാത്രി'യുടെ ഭാഗമായി നടത്തിയ ക്രിസ്തുമസ് കരോൾ ഗാന മത്സരം സീസൺ 7-ൽ ഒന്നാം സമ്മാനത്തിന് ഡിഎംഎ കാൽക്കാജി ഏരിയ ടീം അർഹരായി. രണ്ടാം സമ്മാനത്തിന് ഡിഎംഎ മെഹ്റോളി ഏരിയ ടീമും മൂന്നാം സമ്മാനത്തിന് ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ ടീമും അർഹരായി. ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയമായിരുന്നു വേദി. അംബേദ്കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവ
ന്യൂസ് ബ്യൂറോ , ഡൽഹി
Jan 81 min read


ആസ്വാദക ഹൃദയങ്ങളെ ഊഷ്മളമാക്കി ഡിഎംഎയുടെ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങൾ 'ശാന്തരാത്രി പുതുരാത്രി'
ന്യൂഡൽഹി : കുളിർ തെന്നൽ തഴുകിയെത്തിയ ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങളായ 'ശാന്ത രാത്രി പുതു രാത്രി'യിൽ വിവിധ കാരൾ സംഘങ്ങളൊരുക്കിയ ഗാനവീചികൾ ആസ്വാദക ഹൃദയങ്ങളെ ഊഷ്മളമാക്കി. ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് കാരൾ ഗാന മത്സരം സീസൺ 7-ൽ അംബേദ്കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്പുരി, ബദർപ്പൂർ, കാൽക്കാജി, മായാപുരി-ഹരിനഗർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പൂർ, മെഹ്റോളി, പട്ടേൽ നഗർ, ആർകെ പുരം,
P N Shaji
Jan 61 min read


നോർക്ക റൂട്ട്സ് മുഖേന സൗജന്യ നൈപുണ്യ പരിശീലനം അംഗീകൃത ഏജൻസികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു
വിദേശരാജ്യങ്ങളിൽ തൊഴിൽ ആഗ്രഹിക്കുന്ന കേരളീയർക്കായുളള നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന സൗജന്യ ഹ്രസ്വകാല നൈപുണ്യ പരിശീലന പരിപാടിയുടെ നടത്തിപ്പിനായി പ്രാവീണ്യവും പ്രവൃത്തിപരിചയവുമുളള അംഗീകൃത ഏജൻസികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിദേശ തൊഴിൽ കമ്പോളത്തിൽ നിലവിലുള്ള തൊഴിലവസരങ്ങള് പ്രയോജനപ്പെടുത്തുന്നതിന് സഹായകരമായ പരിശീലനമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. നിർമ്മാണ മേഖലയും, അനുബന്ധ തൊഴിലുകളും, ഓട്ടോമൊബൈൽ, വെൽഡിംഗ്, വയോജന പരിചരണം, ടെലികോം, ഐ.റ്റി എനേബിൾഡ് സർവീസസ്, സർവയിലൻസ്, എ.ഐ ടെക
ന്യൂസ് ബ്യൂറോ , ഡൽഹി
Jan 61 min read


കോണ്ടം ടാക്സുമായി ചൈന: ജനന നിയന്ത്രണം ഇനിയില്ല
ജനസംഖ്യയിലെ വൻ ഇടിവ് നികത്താൻ ജനന നിരക്ക് കൂട്ടാനുള്ള നീക്കങ്ങളാണ് ചൈന എടുക്കുന്നത്. കോണ്ടം ഉൾപ്പെടെയുള്ള ഗർഭനിരോധന മാർഗങ്ങളുടെ ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അവയ്ക്ക് നികുതി ഏർപ്പെടുത്തി. ദീർഘകാലമായി ഗർഭനിരോധന ഉപാധികൾക്ക് നികുതിയിളവ് നിലവിലുണ്ടായിരുന്നു. ഒരു കുഞ്ഞ് മതിയെന്ന നയം മാറ്റി രണ്ട് കുഞ്ഞുങ്ങൾ വേണമെന്നും, പിന്നീട് മൂന്ന് കുഞ്ഞുങ്ങൾ വേണമെന്ന് നയം മാറ്റിയിട്ടും ജനസംഖ്യയും ജനന നിരക്കും കുത്തനെ ഇടിയുകയാണ് ചെയ്തത്. എന്നാൽ ഗർഭ നിരോധന ഉപാധികൾക
ന്യൂസ് ബ്യൂറോ , ഡൽഹി
Jan 41 min read
ഡിഎംഎയുടെ ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങൾ 'ശാന്തരാത്രി പുതുരാത്രി' ജനുവരി 4-ന്
ന്യൂഡൽഹി : ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങൾ 'ശാന്ത രാത്രി പുതു രാത്രി' 2026 ജനുവരി 4-ന് ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറും. 2:30 മുതൽ അരങ്ങേറുന്ന ക്രിസ്തുമസ് കരോൾ ഗാന മത്സരത്തിൽ അംബേദ്കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്പുരി, ആയാ നഗർ, ബദർപ്പൂർ, കാൽക്കാജി, മായാപുരി-ഹരിനഗർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പൂർ, മെഹ്റോളി, പട്ടേൽ നഗർ, ആർകെ പുരം, രജൗരി ഗാർഡൻ - ശിവാജി എൻക്ലേവ്, ഉത്തം നഗർ-നാവാദാ, വിക
ന്യൂസ് ബ്യൂറോ , ഡൽഹി
Jan 21 min read


പച്ചവെള്ളത്തെ വിശ്വസിച്ചുപോയി; അമ്മക്ക് കുഞ്ഞിനെ നഷ്ടമായി
പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ കുഞ്ഞിനെ നഷ്ടപ്പെട്ട വേദനയിലാണ് ഇൻഡോറിലെ ഒരമ്മ. പാൽ നേർപ്പിച്ചു കൊടുക്കാൻ വെള്ളം ചേർത്തതാണ് അഞ്ച് മാസം പ്രായമായ കുഞ്ഞിനെ മരണത്തിലേക്ക് നയിച്ചത്. പ്രായമായി പ്രസവിച്ചതു കൊണ്ടാകാം ഈ അമ്മക്ക് കുഞ്ഞിന് കൊടുക്കാൻ മുലപ്പാൽ ഒട്ടുമില്ലായിരുന്നു. ഡോക്ടറിന്റെ നിർദേശപ്രകാരമാണ് കുപ്പിപ്പാൽ കൊടുത്തു തുടങ്ങിയത്. ടാപ്പ് വെള്ളത്തിൽ വിഷാംശം കലർന്ന മലിനജലമാണ് ചേർക്കുന്നതെന്ന യാഥാർത്ഥ്യം അവർ അറിഞ്ഞില്ല. വൃത്തിയുടെ കാര്യത്തിൽ സൽപ്പേരുള്ള ഇൻഡോറിലാണ് സംഭ
ന്യൂസ് ബ്യൂറോ , ഡൽഹി
Jan 21 min read


മൈസൂർ, ഗോൾഡൻ പാം കാന്റീൻ പുതുവത്സര രാവിൽ തിളങ്ങി
മൈസൂർ ഗോൾഡൻ പാം എക്സ്റ്റൻഷൻ കാന്റീൻ തലവൻ COL സുധീർ പ്രകാശിന്റെ നേതൃത്വത്തിൽ നവവർഷത്തെ വരവേൽക്കാൻ കാന്റീൻ ജീവനക്കാരും, മലയാളികളും, കർണാടകക്കാരും ചേർന്ന് ഒറ്റമനസോടെ തിളക്കമാർന്ന പരിപാടികൾ അസുത്രണം ചെയ്തു. സൈനിക് വെൽഫയർ ഓഫീസ് പ്രതിനിധി Mr ഉമേഷ്, മെട്രോ കാർ സർവീസ്,G M Mr സതീഷ്, സെക്യൂരിറ്റി ഓഫീസർ FCI Sub ഷാജി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ IMSC Sub പ്രസാദ്, Mrs പ്രഭ മധുസൂദനൻ, ( മുൻ ആർമി സ്കൂൾ അധ്യാപിക്ക) എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. കാന്റീൻ ജീവനക്കാർ കുടുംബ സമേതം സന്നിഹിതരായിരുന
ന്യൂസ് ബ്യൂറോ , ഡൽഹി
Jan 11 min read


വർഷം അതിന്റെ താൾ മറിയ്ക്കുമ്പോൾ
പുതുവർഷം വാതിൽ തട്ടി വരുന്നതല്ല. ആരും കേൾക്കുന്നതിന് മുൻപേ, ഒരു വായനക്കാരൻ പുസ്തകത്തിലെ പേജ് തിരിക്കുന്നതുപോലെ, അത് ശാന്തമായി നമ്മളിലേക്ക് കടന്നുവരുന്നു. ഒരു നിമിഷം നാം ഇപ്പോഴും പഴയൊരു വാചകത്തിനുള്ളിലാണ്. പൂർത്തിയാകാത്തതും പരിചിതവുമായ ഒരു വാചകം. അടുത്ത നിമിഷം, അരികിൽ ശൂന്യമായൊരു ഇടം. എഴുതപ്പെടാൻ കാത്തുനിൽക്കുന്ന നിശ്ശബ്ദത. അർധരാത്രി വിചിത്രമാണ്. ഘടികാരങ്ങൾ ശബ്ദിക്കുന്നു, പടക്കങ്ങൾ ആകാശത്തോട് വാക്കേറ്റം നടത്തുന്നു, വാഗ്ദാനങ്ങൾ പുകപോലെ ഉയരുന്നു. എന്നാൽ ആ മുഴക്കത്തിനടിയിൽ, അതീവ.
ന്യൂസ് ബ്യൂറോ , ഡൽഹി
Jan 12 min read


പാട്രിയറ്റ് മുതൽ കത്തനാർ വരെ: പുതുവർഷം ഹിറ്റാകും ഉറപ്പ്
മമ്മുട്ടിയും മോഹൻലാലും ഒന്നിക്കുന്ന പാട്രിയറ്റ്, ജയസൂര്യ നായകനാകുന്ന കത്തനാർ, ജിത്തു ജോസഫിന്റെ ദൃശ്യം 3, ബേസിൽ ജോസഫ്, ടൊവീനോ, വിനീത് ശ്രീനിവാസൻ എന്നിവർ ഒരുമിക്കുന്ന അതിരടി, ദുൽഖർ സൽമാൻ നായകനാകുന്ന ഐ ആം ഗെയിം എന്നിങ്ങനെ മലയാളികളുടെ മനസ്സ് നിറക്കാൻ ഒരുപാട് ചിത്രങ്ങളാണ് 2026 ൽ റിലീസിന് ഒരുങ്ങുന്നത്. നിവിൻ പോളിയും മമിത ബൈജുവും ഒന്നിക്കുന്ന ബത്ലഹേം കുടുംബ യൂണിറ്റ്, പ്രിഥ്വിരാജിന്റെ ദ ബ്ലഡ് ലൈൻ, മഞ്ഞുമ്മൽ ബോയ്സ് എന്ന വൻ ഹിറ്റിന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കുന്ന ബാലൻ, ജയസൂര്യ ന
ന്യൂസ് ബ്യൂറോ , ഡൽഹി
Jan 11 min read


ഹാപ്പി ന്യൂ ഇയർ സെലബ്രേഷൻ: രാജീവ് ചൗക്കിൽ ട്രാഫിക് നിയന്ത്രണം
ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിൽ പല ഭാഗങ്ങളിലും ട്രാഫിക് നിയന്ത്രണങ്ങൾ ഉണ്ടാകും. കോനോട്ട് പ്ലേസിൽ ആയിരക്കണക്കിന് ജനങ്ങൾ ഒത്തുചേരാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ ട്രാഫിക് നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് 7 മണി മുതൽ ഈ ഏരിയയിൽ പ്രൈവറ്റ് കാറുകൾ ഓടാൻ അനുവദിക്കില്ല. രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിൽ എക്സിറ്റ് ഗേറ്റ് രാത്രി 9 മണിക്ക് അടക്കും. സ്റ്റേഷനിലേക്ക് പ്രവേശനം ഉണ്ടെങ്കിലും അവിടെ ഇറങ്ങുന്നവർക്ക് പുറത്തു കടക്കാനാകില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ഏർപ്പാടു
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 31, 20251 min read
ഹൃദയാഘാതം മൂലം ചികിത്സയിൽ കഴിയുന്ന ഭർത്താവിന്റെ ചികിത്സാ സഹായത്തിനായി ഒരു അപേക്ഷ*
നമ്മുടെ ഇടയിലുള്ള ശ്രീമതി ഇന്ദിര നായർ (ദിൽഷാദ് കോളനി) വളരെ പ്രയാസകരമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ഡിസംബർ 19-ന് അവരുടെ ഭർത്താവിന് (ശ്രീ. ഹരിദാസൻ നായർ) കഠിനമായ ഹൃദയാഘാതം സംഭവിക്കുകയുണ്ടായി. ആദ്യം താഹീർപൂർ രാജീവ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും, അടിയന്തര ചികിത്സാ സൗകര്യങ്ങളുടെ കുറവ് മൂലം അദ്ദേഹത്തെ ഇപ്പോൾ ഓഖ്ലയിലുള്ള ഹോളി ഫാമിലി ഹോസ്പിറ്റലിലേക്ക് (Holy Family Hospital) മാറ്റിയിരിക്കുകയാണ്. 2018 മുതൽ തൊഴിൽരഹിതനാണ് ഹരിദാസൻ നായർ. ഇന്ദിര നായർ ഒരു
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 31, 20251 min read


പ്രിയങ്കയുടെ മകൻ വിവാഹിതനാകുന്നു
വയനാട് എം.പി പ്രിയങ്കാ ഗാന്ധി വദ്രയുടെയും ബിസിനസുകാരനായ റോബർട്ട് വദ്രയുടെയും മകൻ റെയ്ഹാൻ വദ്രയുടെ എൻഗേജ്മെന്റ് നടന്നു. ഗേൾഫ്രണ്ട് അവീവ ബെയ്ഗാണ് വധു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇരുവരും ഏഴ് വർഷമായി പ്രണയത്തിലായിരുന്നു. വിവാഹ ചടങ്ങുകളും ആഘോഷവും രാജസ്ഥാനിലാണ് നടക്കുക.
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 31, 20251 min read


വമ്പൻ സ്രാവുകൾക്ക് വംശനാശ ഭീഷണി
The Great White Shark മെഡിറ്ററേനിയൻ കടലിലെ വമ്പൻ സ്രാവുകൾ വംശനാശ ഭീഷണി നേരിടുകയാണെന്ന് ഗവേഷകർ. യു.കെയിലെ ചാരിറ്റി സംഘടനയായ ബ്ലൂ മറൈൻ ഫൗണ്ടേഷനുമായി സഹകരിച്ച് അമേരിക്കൻ ശാസ്ത്രസംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. അനധികൃത മത്സ്യബന്ധനമാണ് അവയുടെ സംഖ്യ അതിവേഗം കുറയ്ക്കുന്നത്. അന്താരാഷ്ട്ര നിയമപ്രകാരം അവയുടെ മത്സ്യബന്ധനവും വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. അനധികൃതമായി അവയെ പിടിച്ച് വടക്കൻ ആഫ്രിക്കൻ മാർക്കറ്റുകളിലാണ് വിൽക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. മെഡിറ്ററേനിയൻ കടലിൽ മാത്രം 2
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 30, 20251 min read






bottom of page






