top of page

സിസ്റ്റർ മൈക്കിൾ അരിമേറ്റം സി.എഫ്.എംഎസ്.എസ് നിര്യാതയായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 11
  • 1 min read
ree

സിസ്റ്റർ മൈക്കിൾ (82) അരിമേറ്റം സി.എഫ്.എംഎസ്.എസ്( സെന്റ് അന്തോണീസ് സ്കൂൾ , ഹൌസ്ഖാസ് നിര്യാതയായി .പരേത പാലാ ചേന്നാട് സ്വദേശിയാണ്. സംസ്കാര ചടങ്ങുകൾ ഗുരുഗ്രാം സെന്റ് മൈക്കിൾസ് ദേവാലയത്തിൽ നാളെ 11 മണിക്ക് തുടങ്ങും തുടർന്ന് സംസ്കാരം ഗുരുഗ്രാം ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page