വനിതാ ദിന ആഘോഷവും ക്യാൻസർ ബോധവൽക്കരണ ക്ലാസും
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 6
- 1 min read

എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഈ വരുന്ന ഞായറാഴ്ച (09/03/2025) ദിൽഷാദ് ഗാർഡൻ വനിതാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനത്തോടു അനുബന്ധിച്ച് ക്യാൻസർ ബോധവൽകരണ ക്ലസ് ദിൽഷാദ് ഗാർഡൻ അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും.
യൂണിയൻ പ്രസിഡന്റ് ശ്രീ ടി എസ് അനിൽ ഉദ്ഘാടനം നിർവഹിക്കും. Dr. B.R. അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ട് റോട്ടറി ക്യാൻസർ ഹോസ്പിറ്റലിലെ പ്രഗത്ഭർ ക്ലാസ്സ് നയിക്കും. Dr. Shirin ബാലൻ മുഖ്യ അതിഥി ആയിരിക്കും










Comments