തങ്കമ്മ നായർ(80 ) ഡൽഹിയിൽ നിര്യാതയായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 7
- 1 min read

തങ്കമ്മ നായർ വയസ്സ് (80), ഹനുമാൻ മസ്ദൂർ ക്യാമ്പ് സെക്ടർ 1 ആർ കെ പുരം, (മണി സ്റ്റോറിന് സമീപം ) ഭർത്താവ് പരേതനായ ഗോവിന്ദൻ നായർ - പരേത തൃശൂർ കൊടകര സ്വദേശിയാണ് . മക്കൾ : സുനിൽ , രാജു , സുധീഷ്, സുനിത. മണി സ്റ്റോറിന് സമീപം ഇന്ന് വൈകിട്ട് 4.30 വരെ പൊതുദർശനം. തുടർന്ന് സംസ്കാര ചടങ്ങുകൾ 5 മണിക്ക് കമൽ സിനിമക്ക് സമീപമുള്ള ക്രെമേഷൻ ഗ്രൗണ്ടിൽ നടക്കും .










Comments