top of page


കണ്ണൂർ സ്കോട് യാത്രയയപ്പ് നൽകി
ദില്ലി പോലീസിൽ നാലു പതിറ്റാണ്ടോളം സുദീർഘ സേവനത്തിന് ശേഷം വിരമിക്കുന്ന ദില്ലി പോലീസിലെ കണ്ണൂർ സ്വദേശികളായ സബ് ഇൻസ്പെക്ടർമാരായ ശ്രീ...
ന്യൂസ് ബ്യൂറോ , ഡൽഹി
May 121 min read


ഡൽഹിയിൽ വൈദ്യുതി നിരക്ക് കൂടാൻ സാധ്യത
ഡൽഹിയിൽ മെയ്-ജൂൺ ബില്ലിംഗ് കാലയളവിൽ വൈദ്യുതി നിരക്ക് കൂടിയേക്കും. ഇക്കാലയളവിൽ 7 മുതൽ 10 ശതമാനത്തിന്റെ വർധന ഉണ്ടാകാനാണ് സാധ്യത....
ന്യൂസ് ബ്യൂറോ , ഡൽഹി
May 121 min read
സെൻ്റ് പോൾസ് സ്കൂൾ, ഹൗസ് ഖാസ്, ന്യൂഡൽഹി ഇൻവെസ്റ്റിചർ സെറിമോണി
സെൻ്റ് പോൾസ് സ്കൂൾ, ഹ്യുസ് ഖാസിന്റെ സ്റ്റുഡൻ്റ് കൗൺസിൽ അംഗങ്ങളുടെ ഇൻവെസ്റ്റിചർ സെറിമോണി നടത്തുകയുണ്ടായി. ഇന്ത്യൻ ...
ന്യൂസ് ബ്യൂറോ , ഡൽഹി
May 111 min read


Low Sugar Diet
Health Tips Alenta Jiji Email : alentajiji19@gmail.com Food Technologist | Dietitian, Post Graduate in Food Technology and Quality...
ന്യൂസ് ബ്യൂറോ , ഡൽഹി
May 113 min read


ജലന്ധറിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് അഭയമേകി ഡി.എം.എ.
ന്യൂ ഡൽഹി: പഹൽഗാം സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ അതിർത്തിയിൽ നടക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് പഞ്ചാബിലെ ലുധിയാനയിൽ നിന്ന്...
P N Shaji
May 111 min read


Mothers Dayയും Nurses Day യും സംയുക്തമായി ആഘോഷിച്ചു.
ആയനഗർ സെയിന്റ് മേരീസ് ഇടവകയിൽ Mothers Dayയും Nurses Day യും സംയുക്തമായി ആഘോഷിച്ചു. വികാരി ഫാദർ സെബാസ്റ്റ്യൻ CSSR, മാതൃവേദി പ്രസിഡന്റ്...
ന്യൂസ് ബ്യൂറോ , ഡൽഹി
May 111 min read


രാമകൃഷ്ണ ബാലഗോകുലം : ആർ കെ പുരം ഭാരവാഹികൾ
രാമകൃഷ്ണ ബാലഗോകുലം : ആർ കെ പുരം ഭാരവാഹികൾ രക്ഷാധികാരി : ബിന്ദു തുഷാർ, ബാലമിത്രം: സത്യസുരേഷ് ഭഗിനി പ്രമുഖ് :ഡി ആശ ദേവി, പ്രസിഡന്റ്...
ന്യൂസ് ബ്യൂറോ , ഡൽഹി
May 91 min read


വാർഷിക ദിന ആചരണം മാറ്റിവെച്ചു
വാർഷിക ദിന ആചരണം മാറ്റിവെച്ചു നിലവിലെ സാഹചര്യം പരിഗണിച്ചു മെയ് 11 നു ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആർ കെ പുരം കേരളാ സ്കൂൾ ഓഡിറ്റോറിയത്തിൽ...
VIJOY SHAL
May 91 min read


റാഹേലമ്മ വർഗീസ്(86) ഡൽഹിയിൽ നിര്യാതയായി
റാഹേലമ്മ വർഗീസ് ന്യൂഡൽഹി: ഡൽഹി ദ്വാരക സെക്ടർ 12ലെ ഹൈലാൻഡ് അപ്പാർ ട്മെന്റ്സ്, ഫ്ലാറ്റ് നമ്പർ -183ൽ താമസിക്കുന്ന കു ണ്ടറ, മുളവന പനവിള യിൽ...
ന്യൂസ് ബ്യൂറോ , ഡൽഹി
May 91 min read
നെല്ലിക്കുന്നത്ത് കുടുംബയോഗം ശനിയാഴ്ച
എടത്വ: നെല്ലിക്കുന്നത്ത് കുടുംബയോഗം 27-ാ മത് വാര്‍ഷിക ആഘോഷപരിപാടികള്‍ ശനിയാഴ്ച (10-5-2025) രാവിലെ 11 മണിക്ക് എടത്വ സെന്റ് പയസ് ടെന്ത്...
ന്യൂസ് ബ്യൂറോ , ഡൽഹി
May 91 min read


ലിയോ മാർപാപ്പക്ക് ലോകനേതാക്കളുടെ അനുമോദനം
പുതിയ മാർപാപ്പ ലിയോ പതിന്നാലാമന്‍ ലോകനേതാക്കളുടെ അഭിനന്ദനങ്ങളും അനുമോദനങ്ങളും പ്രവഹിക്കുകയാണ്. നോർത്ത് അമേരിക്കയിൽ നിന്നുള്ള കർദ്ദിനാൾ...
ന്യൂസ് ബ്യൂറോ , ഡൽഹി
May 91 min read


പാർത്ഥസാരഥി ബാലഗോകുലം പുതിയ ഭാരവാഹികൾ
പാർത്ഥസാരഥി ബാലഗോകുലം പുതിയ ഭാരവാഹികൾ : രക്ഷാധികാരി :രമ്യ ബിനീഷ്, ബാലമിത്രം : സന്ധ്യ ബിജു, ഭഗിനി പ്രമുഖ് : സജിത ജയപ്രകാശ് , രക്ഷാ...
ന്യൂസ് ബ്യൂറോ , ഡൽഹി
May 81 min read


ഐ.പി.എൻ.എ- യുടെ ഹർജിയിൽ ആറ് ആഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിനോട് നിർദ്ദേശിച്ച് ഡൽഹി ഹൈക്കോടതി
നഴ്സുമാരുടെ കൗൺസിൽ മാറ്റം (റെസിപ്രോക്കൽ രജിസ്ട്രേഷൻ) ഉൾപ്പെടെയുള്ള പ്രക്രിയകളിൽ അവർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും, കാലതാമസം...
ന്യൂസ് ബ്യൂറോ , ഡൽഹി
May 72 min read


ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ സമാധിയുടെ നൂറ്റിയൊന്നാം വാർഷിക ദിന ആചരണം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആർ കെ പുരം കേരളാ സ്കൂൾ ഓഡിറ്റോറിയത്തിൽ
കേരളത്തില്‍ ഞാന്‍ ഒരു അസാധാരണ മനുഷ്യനെ കണ്ടു" എന്നു സ്വാമി വിവേകാനന്ദനും, "സര്‍വജ്ഞനായ ഋഷി" എന്നും 'പരിപൂര്‍ണ കലാനിധി ‘ എന്നും ശ്രീ...
ന്യൂസ് ബ്യൂറോ , ഡൽഹി
May 71 min read


ഡൽഹി പോലീസ് മലയാളീസ് കോഴിക്കോടൻ ബ്രദേഴ്സ് കുടുംബ സംഗമം
ഡൽഹി പോലീസ് മലയാളീസ് കോഴിക്കോടൻ ബ്രദേഴ്സ് കുടുംബ സംഗമം അശോക് വിഹാർ പോലീസ് കമ്മ്യൂണിറ്റി സെന്ററിൽ സംഘടിപ്പിച്ചു പ്രസിഡന്റ് ദാസൻ...
ന്യൂസ് ബ്യൂറോ , ഡൽഹി
May 71 min read


എടത്വാ പള്ളി തിരുനാൾ ഇന്ന്
എടത്വ: ചരിത്ര പ്രസിദ്ധമായ എടത്വാ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പ്രധാന തിരുനാൾ പ്രദക്ഷിണം ഇന്ന് നടക്കും. ഉച്ച...
ന്യൂസ് ബ്യൂറോ , ഡൽഹി
May 71 min read


ഭീകരരുടെ നെഞ്ച് തകർത്ത് ഓപ്പറേഷൻ സിന്ധൂർ; നീതി നടപ്പാക്കിയെന്ന് ഇന്ത്യ
ബുധനാഴ്ച്ച പുലർച്ചെ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർത്തു. ആസൂത്രണം ചെയ്ത തിരിച്ചടി...
ന്യൂസ് ബ്യൂറോ , ഡൽഹി
May 71 min read


മഹാവീർ എൻക്ലേവ്: ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖലയിലെ രാധാമാധവം
ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ വിഷു ആഘോഷം 04 മെയ് 2025 ന് ദ്വാരക സെക്ടർ -7 ലെ ശ്രീനാരായണ സ്പിരിച്വൽ & കൾചറൽ സെന്ററിൽ വെച്ച് ...
ന്യൂസ് ബ്യൂറോ , ഡൽഹി
May 51 min read


രോഹിണി സെൻ്റ് പാദ്രേ പിയോ പള്ളിനടത്തിയ ലക്കി ഡ്രോ
രോഹിണി സെൻ്റ് പാദ്രേ പിയോ പള്ളിപണി ധനശേഖരണാർത്ഥം നടത്തിയ കൂപ്പൺ ഡ്രോയിൽ ഒന്നാം സമ്മാനമായ ഹോണ്ടാ ആക്ടിവാ വിജയി ജൂലിയ തോമസിൻ്റെ പിതാവ്...
ന്യൂസ് ബ്യൂറോ , ഡൽഹി
May 41 min read


ശലോമ തമ്പി (67) ഡൽഹിയിൽ നിര്യാതയായി
പത്തനംതിട്ട:-നരിയാപുരം,കോട്ടക്കകത്ത് പറമ്പിൽ തമ്പി കോശിയുടെ ഭാര്യ ശലോമ തമ്പി (67) ഡൽഹിയിൽ സീതാപുരി RZ-25 ൽ നിര്യാതയായി.നാളെ 11.00...
ന്യൂസ് ബ്യൂറോ , ഡൽഹി
May 41 min read


ചക്ക – നിങ്ങള്‍ കരുതുന്നതുപോലെയല്ല! ചക്ക തടി കൂട്ടുന്നു.
Alenta Jiji Email : alentajiji19@gmail.com Food Technologist | Dietitian, Post Graduate in Food Technology and Quality Assurance വസ്തുത:...
ന്യൂസ് ബ്യൂറോ , ഡൽഹി
May 42 min read


രവീന്ദ്രൻ സി കെ( 73 ) ഡൽഹിയിൽ നിര്യാതനായി
ന്യൂഡൽഹി: തിലക് നഗർ ഡീ 13 ശ്യാം നഗറിൽ താമസിക്കുന്ന സി കെ രവീന്ദ്രൻ ഇന്ന് രണ്ടുമണിയോടുകൂടി മഹാരാജ അഗർസൻ ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി...
ന്യൂസ് ബ്യൂറോ , ഡൽഹി
May 41 min read


എയർ ഇന്ത്യ ടെൽ അവീവ് ഫ്ലൈറ്റ് റദ്ദാക്കി
ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യയുടെ ഫ്ലൈറ്റുകൾ രണ്ട് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. െൻ ഗുറിയോൺ എയർപോർട്ടിലേക്ക് ഹൂത്തി...
ന്യൂസ് ബ്യൂറോ , ഡൽഹി
May 41 min read


പ്രിൻസ് ആന്റ് ഫാമിലി മെയ് 9 ന് തീയേറ്ററുകളിൽ
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന പ്രിൻസ് ആന്റ് ഫാമിലി മെയ് 9 ന് റിലീസ് ചെയ്യും. ദിലീപിന്റെ 150-ആം...
ന്യൂസ് ബ്യൂറോ , ഡൽഹി
May 41 min read






bottom of page






