പ്രിൻസ് ആന്‍റ് ഫാമിലി മെയ് 9 ന് തീയേറ്ററുകളിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- 13 hours ago
- 1 min read

മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന പ്രിൻസ് ആന്‍റ് ഫാമിലി മെയ് 9 ന് റിലീസ് ചെയ്യും. ദിലീപിന്‍റെ 150-ആം സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്. നവാഗതനായ ബിന്‍റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപിന് പുറമെ ധ്യാൻ ശ്രീനിവാസൻ, സിദ്ദിക്ക്, ജോണി ആന്‍റണി, ഉർവ്വശി, ബിന്ദു പണിക്കർ, മഞ്ജു പിള്ള മുതലായ അഭിനേതാക്കളും ഉണ്ട്. ഷാരിസ് മുഹമ്മദ് രചന നിർവ്വഹിച്ച ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് സനൽ ദേവ് ആണ്.

Comments