top of page

നെല്ലിക്കുന്നത്ത് കുടുംബയോഗം ശനിയാഴ്ച

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 9
  • 1 min read

എടത്വ: നെല്ലിക്കുന്നത്ത് കുടുംബയോഗം 27-ാ മത് വാര്‍ഷിക ആഘോഷപരിപാടികള്‍ ശനിയാഴ്ച (10-5-2025) രാവിലെ 11 മണിക്ക് എടത്വ സെന്റ് പയസ് ടെന്‍ത് ഐറ്റിസി ഹാളില്‍ നടക്കും. പാണ്ടങ്കരി സെന്റ് പയസ് ചര്‍ച്ച് വികാരി ഫാ. ഏലിയാസ് കരിംകണ്ടത്തില്‍ ഉദ്ഘാടനം ചെയ്യും. കുടുംബയോഗം പ്രസിഡന്റ് പ്രഫ. ജോര്‍ജ്ജ് ജോസഫ് അധ്യക്ഷത വഹിക്കും. പൊതുസമ്മേളനത്തിന് മുന്നോടിയായി എടത്വ സെന്റ് പയസ് ടെന്‍ത് ചാപ്പലില്‍ നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഫാ. റെജി കുന്നത്ത് എസ്.ജെ. കാര്‍മികത്വം വഹിക്കും. അല്‍ഫോന്‍സ് ആന്റണി, ഷാജിമോന്‍ മാത്യു, ആന്റണി മാത്യു, തങ്കപ്പന്‍ പുനലൂര്‍, മണിയമ്മ വാഴപ്പള്ളി, ഏബ്രഹാം ജോസഫ്, മോന്‍സി പുന്നൂസ് എന്നിവര്‍ പ്രസംഗിക്കും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page