രോഹിണി സെൻ്റ് പാദ്രേ പിയോ പള്ളിനടത്തിയ ലക്കി ഡ്രോ
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 4
- 1 min read

രോഹിണി സെൻ്റ് പാദ്രേ പിയോ പള്ളിപണി ധനശേഖരണാർത്ഥം നടത്തിയ കൂപ്പൺ ഡ്രോയിൽ ഒന്നാം സമ്മാനമായ ഹോണ്ടാ ആക്ടിവാ വിജയി ജൂലിയ തോമസിൻ്റെ പിതാവ് തോമസും കുടുംബവും പള്ളിവികാരി ഫാദർ നോബി കാലാചിറയിൽ നിന്നും സ്വീകരിക്കുന്നു. ബിൽഡിംഗ് കമ്മിറ്റി പ്രസിഡൻ്റ് കുര്യാക്കോസ് സേവ്യർ, സെക്രട്ടറി പോൾ ടി പൗലോസ്,കൈക്കാരൻ ചാക്കോ എം സി എന്നിവർ സമീപം.










Comments