ശലോമ തമ്പി (67) ഡൽഹിയിൽ നിര്യാതയായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 4
- 1 min read

പത്തനംതിട്ട:-നരിയാപുരം,കോട്ടക്കകത്ത് പറമ്പിൽ തമ്പി കോശിയുടെ ഭാര്യ ശലോമ തമ്പി (67) ഡൽഹിയിൽ സീതാപുരി RZ-25 ൽ നിര്യാതയായി.നാളെ 11.00 മണിയ്ക്ക് സ്വവസതിയിലും 01.00 മണിയ്ക്ക് ജനക്പുരി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷ കൾക്കുശേഷം സംസ്കാരം മെയ് 6 ന് നരിയാപുരം ഇമ്മാനുവൽ ഓർത്തഡോക്സ് പള്ളിയിൽ.മക്കൾ:-ഷാങ്കി, ഷെറിൻ,മരുമകൾ:-ജിജി.











Comments