top of page

ഭീകരരുടെ നെഞ്ച് തകർത്ത് ഓപ്പറേഷൻ സിന്ധൂർ; നീതി നടപ്പാക്കിയെന്ന് ഇന്ത്യ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 7
  • 1 min read
ree

ബുധനാഴ്ച്ച പുലർച്ചെ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർത്തു. ആസൂത്രണം ചെയ്ത തിരിച്ചടി കൃത്യതയോടെ നടപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രി രാഷ്‍ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് നടപടിയെക്കുറിച്ച് ധരിപ്പിച്ചു.


രാജ്യത്ത് അതീവ ജാഗ്രത തുടരുകയാണ്. രാജ്യമാകെ 200 ലധികം ഫ്ലൈറ്റുകൾ റദ്ദാക്കിയിട്ടുണ്ട്. 18 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു.

Comentários

Avaliado com 0 de 5 estrelas.
Ainda sem avaliações

Adicione uma avaliação
bottom of page