top of page

Mothers Dayയും Nurses Day യും സംയുക്തമായി ആഘോഷിച്ചു.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 11
  • 1 min read
ree

ആയനഗർ സെയിന്റ് മേരീസ് ഇടവകയിൽ Mothers Dayയും Nurses Day യും സംയുക്തമായി ആഘോഷിച്ചു. വികാരി ഫാദർ സെബാസ്റ്റ്യൻ CSSR, മാതൃവേദി പ്രസിഡന്റ് റെജി ജോബി, ഷീബ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page