top of page

രവീന്ദ്രൻ സി കെ( 73 ) ഡൽഹിയിൽ നിര്യാതനായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 4
  • 1 min read
ree

ന്യൂഡൽഹി: തിലക് നഗർ ഡീ 13 ശ്യാം നഗറിൽ താമസിക്കുന്ന സി കെ രവീന്ദ്രൻ ഇന്ന് രണ്ടുമണിയോടുകൂടി മഹാരാജ അഗർസൻ ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി നാട്ടിൽ തിരുവല്ല, പുല്ലാട് ശാസ്താം പുറത്ത് വീട്ടിൽ കരുണാകരന്റെ മകനാണ് . ഭാര്യ തങ്കമ്മ രവീന്ദ്രൻ സഹോദരങ്ങൾ പരേതനായ വിജയധരൻ, രാജമ്മ ഓമന മക്കൾ : ദിവ്യ ദിഷ മരുമക്കൾ രാജേഷ് സോനു . സംസ്കാരം പിന്നീട് .

ree

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page