കണ്ണൂർ സ്കോട് യാത്രയയപ്പ് നൽകി
- ന്യൂസ് ബ്യൂറോ , ഡൽഹി
- 3 days ago
- 1 min read
Updated: 2 days ago

ദില്ലി പോലീസിൽ
നാലു പതിറ്റാണ്ടോളം സുദീർഘ സേവനത്തിന് ശേഷം വിരമിക്കുന്ന ദില്ലി പോലീസിലെ കണ്ണൂർ സ്വദേശികളായ സബ് ഇൻസ്പെക്ടർമാരായ ശ്രീ രവീന്ദ്രൻ ടി,മനോഹരൻ ടി, വർഗീസ് മുട്ടുമന,സുരേഷ് കെ എം, വേലായുധൻ, കൃഷ്ണദാസൻ,വി വി,മോഹനൻ എ എം, എന്നിവർക്ക് യാത്രയയപ്പ് നൽകി . R.K. പുരം ഡി എം എ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ ശ്രീ ഗംഗദരന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കണ്ണൂർ സ്കോഡിന്റെ സെക്രട്ടറി ശ്രീ തങ്കച്ചൻ നരിമാറ്റത്തിൽ, ശ്രീ സന്തോഷ് കുമാർ ACP,ശ്രീ പ്രേമരാജൻ,ശ്രീ മോഹനൻ വി വി, ശ്രീ രാമചന്ദ്രൻ,എന്നിവർ ആശംസകൾ നേരുകയും, ശ്രീ രത്നാകരൻ നമ്പ്യാർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Comments