top of page

റാഹേലമ്മ വർഗീസ്(86) ഡൽഹിയിൽ നിര്യാതയായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 9
  • 1 min read

റാഹേലമ്മ വർഗീസ് ന്യൂഡൽഹി: ഡൽഹി ദ്വാരക സെക്ടർ 12ലെ ഹൈലാൻഡ് അപ്പാർ ട്മെന്റ്സ്, ഫ്ലാറ്റ് നമ്പർ -183ൽ താമസിക്കുന്ന കു ണ്ടറ, മുളവന പനവിള യിൽ റാഹേലമ്മ വർഗീ സ് അന്തരിച്ചു. സം സ്കാരം പിന്നീട് ഡൽഹി യിൽ. ഭർത്താവ്: ഇട്ടി വർ ഗീസ്. മക്കൾ: പി.ജി.വർ ഗീസ്, സൂസൻ തോമസ്, അനിത സഖറിയ (യുഎ സ്). മരുമക്കൾ: സെലിൻ വർഗീസ്, തോമസ് സ്ക റിയ, ഷിബു സഖറിയ. സംസ്കാരം : മെയ് 10 ശനിയാഴ്ച രാവിലെ 11 .30 നു തുഗ്ളക്കാബാദ് സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ

Comentarios

Obtuvo 0 de 5 estrellas.
Aún no hay calificaciones

Agrega una calificación
bottom of page