ഡൽഹി പോലീസ് മലയാളീസ് കോഴിക്കോടൻ ബ്രദേഴ്സ് കുടുംബ സംഗമം
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 7
- 1 min read

ഡൽഹി പോലീസ് മലയാളീസ് കോഴിക്കോടൻ ബ്രദേഴ്സ് കുടുംബ സംഗമം അശോക് വിഹാർ പോലീസ് കമ്മ്യൂണിറ്റി സെന്ററിൽ സംഘടിപ്പിച്ചു

പ്രസിഡന്റ് ദാസൻ കൊയിലാണ്ടി യുടെ അധ്യക്ഷ തയിൽ നടന്ന ചടങ്ങിൽ ഡൽഹി ഔട്ടർ നോർത്ത് ജില്ല പോലീസ് കമ്മീഷണർ
നിതിൻ വൽസൻ IPS ഉദ്ഘാടനം നിർവഹിച്ചു.ഈ വർഷം വിരമിച്ച വരെ കുടുംബസഹിതം ആദരിച്ചു. പവിത്രൻ കൊയിലാണ്ടി ', പി എ നജീബ് വടകര, അജിത് കൊയിലാണ്ടി പ്രമോദ് കൊളാട്ടിൽ സ്വാഗതവും ബാബു പി പി നന്ദിയും പറഞ്ഞു്. ഇക്കോ മ്യൂസിക് ഡൽഹിയുടെ നേതൃത്വത്തിൽ സുജയ് പി ടിയും സംഘവും അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു.
Comments