വാർഷിക ദിന ആചരണം മാറ്റിവെച്ചു
- VIJOY SHAL
- May 9
- 1 min read

വാർഷിക ദിന ആചരണം മാറ്റിവെച്ചു
നിലവിലെ സാഹചര്യം പരിഗണിച്ചു മെയ് 11 നു ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആർ കെ പുരം കേരളാ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ സമാധിയുടെ നൂറ്റിയൊന്നാം വാർഷിക ദിന ആചരണ പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ജനറൽ സെക്രട്ടറി ശ്രി M D ജയപ്രകാശ് അറിയിച്ചു










Comments