top of page


ടെസ്ലയുടെ റോബോടാക്സി ഇലോൺ മസ്ക്ക് അനാവരണം ചെയ്തു
അമ്പരപ്പിക്കുന്ന സവിശേഷതകളുമായി ടെസ്ലയുടെ റോബോടാക്സി അനാവരണം ചെയ്തു. സൈബർക്യാബ് എന്ന നൂതന വാഹനം കാലിഫോർണിയയിലെ വാർണർ ബ്രോസ്...
പി. വി ജോസഫ്
Oct 11, 20241 min read


മോൺ. ജോർജ് ജേക്കബ്ബ് കൂവക്കാട് പുതിയ കർദ്ദിനാൾ
സിറോ മലബാർ സഭയുടെ ചങ്ങനാശ്ശേരി അതിരൂപത അംഗം മോൺ. ജോർജ് ജേക്കബ്ബ് കൂവക്കാടിനെ ഫ്രാൻസീസ് മാർപാപ്പ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി. 2021 മുതൽ...
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 7, 20241 min read


മാർക്ക് സക്കർബെർഗ് ലോക സമ്പന്നരിൽ രണ്ടാമൻ
മെറ്റാ പ്ലാറ്റ്ഫോംസിന്റെ ഓഹരിവില കുതിച്ചുയർന്നതോടെ മാർക്ക് സക്കർബെർഗ് ഇതാദ്യമായി ലോക സമ്പന്നരിൽ രണ്ടാം സ്ഥാനത്തെത്തി. ബ്ലൂംബെർഗ്...
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 4, 20241 min read


ലോക മഹായുദ്ധകാലത്ത് വർഷിച്ച ബോംബ് പൊട്ടി; ജപ്പാനിൽ ഫ്ലൈറ്റുകൾ റദ്ദാക്കി
രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്ക വർഷിച്ച ബോംബ് ജപ്പാനിലെ വിമാനത്താവളത്തിനടുത്ത് ഇന്നലെ പൊട്ടിത്തെറിച്ചു. വർഷങ്ങളോളം മണ്ണിനടിയിൽ...
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 3, 20241 min read


ഇസ്രായേലിൽ ഇറാന്റെ മിസ്സൈലാക്രമണം
ഇറാൻ ഇസ്രായേലിലേക്ക് മിസ്സൈലാക്രമണം നടത്തി. ഡസൻ കണക്കിന് മിസ്സൈലുകളാണ് വിവിധ ഇസ്രായേലി നഗരങ്ങളിൽ പതിച്ചത്. ടെൽ അവിവ്, ജറുസലേം, ഹൈഫ...
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 1, 20241 min read


ഹെസ്ബുള്ള നേതാവ് കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ
ബെയ്റൂട്ടിൽ നടത്തിയ ശക്തമായ ബോംബാക്രമണത്തിൽ ഹെസ്ബൊള്ള നേതാവിനെ വധിച്ചെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഹെസ്ബൊള്ളയുടെ സെക്രട്ടറി...
ന്യൂസ് ബ്യൂറോ , ഡൽഹി
Sep 28, 20241 min read


ഹാരി പോട്ടറിലൂടെ ലോകശ്രദ്ധ നേടിയ മാഗി സ്മിത്ത് അന്തരിച്ചു
ഹാരി പോട്ടർ പരമ്പരയിലൂടെ യുവ പ്രേക്ഷക ഹൃദയങ്ങളിൽ പരിചിത മുഖമായി മാറിയ മാഗി സ്മിത്ത് അന്തരിച്ചു. 89 വയസ്സ് ആയിരുന്നു. ഇന്നലെ പുലർച്ചെയാണ്...
ന്യൂസ് ബ്യൂറോ , ഡൽഹി
Sep 28, 20241 min read


ജപ്പാനിൽ ഷിഗേരു ഇഷിബ അടുത്ത പ്രധാനമന്ത്രി
ജപ്പാനിലെ മുൻ പ്രതിരോധ മന്ത്രി ഷിഗേരു ഇഷിബ അടുത്ത പ്രധാനമന്ത്രിയാകും. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (LDP) യുടെ...
ന്യൂസ് ബ്യൂറോ , ഡൽഹി
Sep 27, 20241 min read


ഇന്ത്യയുടെ UNSC സ്ഥിരാംഗത്വത്തിന് ലോകനേതാക്കളുടെ പിന്തുണ
ഐക്യരാഷ്ട്ര രക്ഷാ കൗൺസിലിലെ (UNSC) ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമർ പിന്തുണ വ്യക്തമാക്കി. നേരത്തെ...
പി. വി ജോസഫ്
Sep 27, 20241 min read


കൊലക്കയറിന് ഊഴം കാത്ത് അരനൂറ്റാണ്ട് പിന്നിട്ട പ്രതി നിരപരാധി
ജപ്പാനിൽ വധശിക്ഷ വിധിക്കപ്പെട്ട് 50 വർഷത്തിലേറെ തടവിൽ കഴിഞ്ഞ പ്രതി നിരപരാധിയെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. ലോകത്ത് കൊലക്കയർ...
പി. വി ജോസഫ്
Sep 26, 20241 min read


പരേതനായ ശതകോടീശ്വരനെതിരെ പീഡനപരാതിയുമായി അഞ്ച് സ്ത്രീകൾ
ബ്രിട്ടനിലെ പ്രസിദ്ധമായ ഹാരോഡ്സ് എന്ന അത്യാഡംബര ഡിപ്പാർട്ട്മെന്റ് സ്റ്റോർ ശൃംഖലയുടെ ഉടമസ്ഥനായിരുന്ന മൊഹമ്മദ് അൽ ഫയെദിനെതിരെ...
ന്യൂസ് ബ്യൂറോ , ഡൽഹി
Sep 20, 20241 min read


മിഡിൽ ഈസ്റ്റ് സർവ്വീസുകൾ നിർത്തിവെച്ച് എയർലൈനുകൾ
ജർമ്മൻ എയർലൈനായ ലുഫ്ത്താൻസ പശ്ചിമേഷ്യയിലെ പല സ്ഥലങ്ങളിലേക്കുള്ള സർവ്വീസുകൾ വീണ്ടും നിർത്തിവെച്ചു. ടെഹ്റാൻ, ബെയ്റൂട്ട്, ടെൽ അവീവ്...
ന്യൂസ് ബ്യൂറോ , ഡൽഹി
Sep 20, 20241 min read


ബൈഡനെ ആരും വധിക്കാൻ ശ്രമിക്കുന്നില്ലെന്ന് ഇലോൺ മസ്ക്ക്
ഡൊണാൾഡ് ട്രംപിന് നേരെയുള്ള വധശ്രമത്തോട് പ്രതികരിക്കവെ പ്രസിഡന്റ് ജോ ബൈഡനെയും, പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസിനെയും ആരും വധിക്കാൻ...
ന്യൂസ് ബ്യൂറോ , ഡൽഹി
Sep 16, 20241 min read


സുനിതാ വില്യംസ് ബഹിരാകാശത്ത് വോട്ട് ചെയ്യും
എട്ട് ദിവസത്തെ ദൗത്യവുമായി ബഹിരാകാശത്തേക്ക് പോയ സുനിതാ വില്യംസിന്റെ ഭൂമിയിലേക്കുള്ള മടക്കം അനിശ്ചിതമായി നീളുകയാണ്. തിരിച്ചുവരവിന് എട്ട്...
ന്യൂസ് ബ്യൂറോ , ഡൽഹി
Sep 14, 20241 min read


പെറുവിന്റെ മുൻ പ്രസിഡന്റ് ഫ്യുജിമോറി അന്തരിച്ചു
മനുഷ്യാവകാശ ധ്വംസനത്തിന് അധികാരത്തിൽ നിന്ന് പുറത്താകുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത പെറുവിലെ മുൻ പ്രസിഡന്റ് ആൽബർട്ടോ ഫ്യുജിമോറി...
ന്യൂസ് ബ്യൂറോ , ഡൽഹി
Sep 12, 20241 min read


കുഞ്ഞിന്റെ ദേഹത്ത് ചൂടുകാപ്പി ഒഴിച്ചയാളെ ആസ്ത്രേലിയൻ പോലീസ് തിരയുന്നു
ആസ്ത്രേലിയയിൽ 9 മാസം മാത്രം പ്രായമുള്ള ശിശുവിന്റെ മേൽ ചൂടുകാപ്പി ഒഴിച്ചയാളെ പോലീസ് സ്വദേശത്തും വിദേശത്തും തിരയുകയാണ്. അയാൾ രാജ്യം...
ന്യൂസ് ബ്യൂറോ , ഡൽഹി
Sep 9, 20241 min read


ഫ്രാൻസീസ് മാർപാപ്പയുടെ ഏഷ്യാ-പസഫിക് ദീർഘയാത്ര ഇന്നുമുതൽ
നാല് രാജ്യങ്ങളിലായി 12 ദിവസം നീളുന്ന പര്യടനത്തിന് ഫ്രാൻസീസ് മാർപാപ്പ ഇന്നു തുടക്കം കുറിക്കുന്നു. ഇന്തോനേഷ്യ, പപ്പുവാ ന്യൂ ഗിനി, ഈസ്റ്റ്...
പി. വി ജോസഫ്
Sep 2, 20241 min read


ഹെസ്ബുള്ള ടാർഗറ്റുകൾ തകർത്ത് ഇസ്രായേലി ജെറ്റുകൾ
നൂറുകണക്കിന് ഇസ്രായേലി യുദ്ധവിമാനങ്ങൾ തെക്കൻ ലെബനോലിലെ ഹെസ്ബുള്ള ടാർഗറ്റുകളിൽ ആക്രമണം നടത്തി. ഹെസ്ബുള്ളയുടെ ആയിരക്കണക്കിന് റോക്കറ്റ്...
ന്യൂസ് ബ്യൂറോ , ഡൽഹി
Aug 25, 20241 min read


ടെലിഗ്രാം മേധാവി പവേൽ ഡുറോവ് ഫ്രാൻസിൽ അറസ്റ്റിൽ
ടെലിഗ്രാം ചീഫ് എക്സിക്യുട്ടീവ് പവേൽ ഡുറോവിനെ ഫ്രെഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. പ്രൈവറ്റ് ജെറ്റിലെത്തിയ അദ്ദേഹത്തെ ലെ ബോർഗെറ്റ്...
ന്യൂസ് ബ്യൂറോ , ഡൽഹി
Aug 25, 20241 min read


ഓർത്തഡോക്സ് സഭക്ക് ഉക്രെയിനിൽ നിരോധനം
ഓർത്തഡോക്സ് സഭയുടെ പ്രവർത്തനങ്ങൾ നിരോധിക്കാൻ ലക്ഷ്യമിട്ട് ഉക്രെയിനിൽ നയമം പാസ്സാക്കി. റഷ്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഈ നീക്കം....
ന്യൂസ് ബ്യൂറോ , ഡൽഹി
Aug 21, 20241 min read






bottom of page