top of page


ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ക്രിസ്മസ് ആഘോഷം നടത്തി
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി നടന്ന പ്രദക്ഷിണം ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പ്രദക്ഷിണവും കുട്ടികൾ അവതരിപ്പിച്ച സ്കിറ്റും നടന്നു. കുട്ടികൾ അവതരിപ്പിച്ച ക്രിസ്മസ് സ്കിറ്റ് ഇടവകാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു.
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 26, 20251 min read


ഡൽഹി മെട്രോയുടെ കന്നിയാത്ര ആവർത്തിച്ച് വാർഷികാഘോഷം
ഡൽഹി മെട്രോയുടെ ആദ്യത്തെ ട്രെയിൻ ഡൽഹി മെട്രോയുടെ ആരംഭം ഇന്നലെ ആവർത്തിച്ചു. ഉൽഘാടന ട്രെയിൻ സർവീസ് നടത്തി. ശാഹ്ദ്ര – തീസ് ഹിസാരി റൂട്ടിൽ 2002 ഡിസംബർ 25 നാണ് മെട്രോ നെറ്റ്വർക്കിന്റെ ആദ്യത്തെ ട്രെയിൻ സർവ്വീസ് നടത്തിയത്. അതേ ട്രെയിൻ അലങ്കരിച്ച് ഇന്നലെ യാത്രക്കാരെ കയറ്റി പ്രത്യേക ട്രിപ്പ് സംഘടിപ്പിച്ചു. പുഷ്പ്പങ്ങൾ വെച്ച് അലങ്കരിച്ച ട്രെയിനിൽ കയറിയ യാത്രക്കാർക്ക് പൂക്കൾ സമ്മാനിക്കുകയും ചെയ്തു. നാല് കോച്ചുകളുള്ള ഈ ട്രെയിൻ 2002 മുതൽ റെഡ് ലൈനിൽ 2.9 മില്യൻ കിലോമീറ്റർ യാത്ര ചെയ്തെന്ന
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 26, 20251 min read


സിബി ജോർജിന് പൂർവ വിദ്യാർഥി സംഘടനയുടെ സ്വീകരണം
വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിയും (വെസ്റ്റ്) പാലാ സെന്റ് തോമസ് കോളേജ് പൂർവ വിദ്യാർഥിയുമായ സിബി ജോർജിനെ കേന്ദ്ര സഹമന്ത്രിയും കോളേജിലെ പൂർവ വിദ്യാർഥിയുമായ ജോർജ് കുര്യനും കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസും പൊന്നാട അണിയിക്കുന്നു. ആന്റോ ആന്റണി, കുര്യൻ ജോസഫ് ജോർജ് കള്ളിവയലിൽ, ഫാ. മാത്യു കോയിക്കൽ, വേണു രാജാമണി എന്നിവർ ഒപ്പം. ന്യൂഡൽഹി: വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിയും(വെസ്റ്റ്) പാലാ സെന്റ് തോമസ് കോളേജ് പൂര്വ വിദ്യാര്ഥിയുമായ സിബി ജോര്ജിന് ഡൽഹിയിൽ
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 18, 20251 min read


കരോൾ മത്സരം: ജേതാക്കൾക്ക് ആർച്ച് ബിഷപ്പ് ട്രോഫി സമ്മാനിച്ചു
ഫരീദാബാദ് അതിരൂപത മാതൃവേദി സംഘടിപ്പിച്ച കരോൾ ഗാന മത്സരത്തിൽ ഫോറോന തലത്തിലും അതിരൂപത തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗുഡ്ഗാവ് ST CLARET team ആർച്ചു ബിഷപ്പ് മാർ കുരിയാക്കോസ് ഭരണികുളങ്ങരയിൽ നിന്നും ട്രോഫി ഏറ്റു വാങ്ങുന്നു സമീപം മാതൃവേദി ഡയറക്ടർ ഫാ. നോബി യും ആനിമേറ്റർ സിസ്റ്റർ Nancy യുo രണ്ടാം സ്ഥാനം ലിറ്റിൽ ഫ്ലവർ ചർച്ച്, ലാടോ സാറായി. മൂന്നാം സ്ഥാനം സെന്റ് ജൂഡ് ചർച്ച്, സാഹിബാബാദ്
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 18, 20251 min read


ഡൽഹിയിലെ ക്രിസ്തുമസ് വിപണിയിൽ തരംഗമായി *ഗ്രാൻഡ് റിസേർവ് ഓൾഡ് റം കേക്ക്
ന്യൂ ഡൽഹി: ഡൽഹിയിലെയും എൻസിആർ മേഖലകളിലെയും വിപണികൾ കീഴടക്കിക്കൊണ്ടു തരംഗമായി ഹാബിറ്റ്സിന്റെ പുതിയ ലോഞ്ച് ഗ്രാൻഡ് റിസേർവ് ഓൾഡ് റം കേക്ക് മലയാളികളുടെ മനം കവരുകയാണ്. ഡബ്ബിൾ മച്ചുവേർഡ് പ്രീമിയർ ഡ്രൈ ഫ്രൂട്ട്സിൽ അമുൽ ബട്ടറും അമുൽ നെയ്യും ചേർത്തുണ്ടാക്കിയ ഗ്രാൻഡ് റിസേർവ് ഓൾഡ് റം കേക്കാണ് ഡൽഹിയിലെ ഹാബിറ്റ്സ്, ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മോടി പകരാനായി ആകർഷകമായ പാക്കിൽ പുറത്തിറിക്കിയിരിക്കുന്നത്. ഡയബെറ്റിക്സ് ഉള്ളവരുടെയും ആഘോഷവേളകൾ ആനന്ദപ്രദമാക്കുവാൻ ഹാബിറ്റ്സ് ഒരുക്കിയ മറ്റൊരു ജനപ
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 15, 20251 min read


സാറ്റലൈറ്റ് ഇന്റർനെറ്റ് വേണോ? വലിയ വില നൽകേണ്ടി വരും
ഇലോൺ മസ്ക്കിന്റെ സ്റ്റാർലിങ്കിന്റെ സേവനം ഇന്ത്യയിൽ ലഭിക്കാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. സാറ്റലൈറ്റ് ഇന്റർനെറ്റിന്റെ ഗാർഹിക നിരക്കുകൾ കമ്പനിയുടെ ലോക്കൽ വെബ്സൈറ്റിൽ പ്രദർശിപ്പിച്ചു. റസിഡൻഷ്യൽ നിരക്ക് പ്രതിമാസം 8,600 രൂപയാണ്. ഉപഭോക്താവ് സ്വന്തം ഹാർഡ്വെയർ കിറ്റ് വാങ്ങണം. അതിന് 34,000 രൂപയാണ് വില. ബിസിനസ് സ്ഥാപനങ്ങൾക്കുള്ള നിരക്ക് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മഹാരാഷ്ട്ര ഗവൺമെന്റ് ഇതിനകം സ്റ്റാർലിങ്കുമായി ധാരണാപത്രം ഒപ്പ് വെച്ചിട്ടുണ്ട്. ബാംഗ്ലൂർ ആസ്ഥാനമായുള്ള പ്രവ
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 8, 20251 min read


‘മദർ മേരി കംസ് ടു മി’: പുകവലി ചിത്രത്തിന് വിലക്കില്ല, അരുന്ധതിക്കെതിരെയുള്ള ഹരജി സുപ്രീംകോടതി തള്ളി
പുസ്തകത്തിന്റെ കവർ പേജിൽ ബീഡി വലിക്കുന്ന ചിത്രം കൊടുത്ത അരുന്ധതി റോയിക്കെതിരെ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഗ്രന്ഥകാരിയായ അരുന്ധതി റോയിക്കും പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യക്കും എതിരെയായിരുന്ന ഹരജി. ‘മദർ മേരി കംസ് ടു മി’ എന്ന പുസ്തകത്തിന്റെ കവർ പേജിൽ അരുന്ധതി ബീഡി വലിച്ചിരിക്കുന്ന ചിത്രമാണ് ഉള്ളത്. പുസ്തകത്തെ പുകവലി പ്രോത്സാഹിപ്പിക്കാൻ ഉപയോഗിച്ചു എന്നായിരുന്നു ഹരജിക്കാരന്റെ വാദം. അമ്മ മേരി റോയിയുടെ മരണശേഷം ഓർമ്മകൾ പങ്കുവെക്കുന്ന പുസ്തകമാണ് ‘മദർ മേരി കംസ് ടു മി
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 6, 20251 min read


ഇൻഡിഗോ പ്രതിസന്ധി രൂക്ഷം: 500 ലേറെ ഫ്ലൈറ്റുകൾ കൂട്ടത്തോടെ റദ്ദാക്കി
കേരളം ഉൾപ്പെടെ രാജ്യമെമ്പാടുമുള്ള എയർപോർട്ടുകളിൽ നിരാശയിൽ വലയുന്ന യാത്രക്കാരുടെ കൂട്ടമാണ്. മണിക്കൂറുകളായി ലഗേജ് കിട്ടാത്തവരും, ഭക്ഷണം കിട്ടാത്തവരും, രോഗികളുമൊക്കെ ആ കൂട്ടത്തിൽ പെടും. പ്രതിസന്ധി തുടങ്ങി നാലാം ദിവസമായ ഇന്ന് 500 ലേറെ ഫ്ലൈറ്റുകളാണ് റദ്ദാക്കിയത്. ഇൻഡിഗോ എയർലൈൻസ് യാത്രക്കാരെ മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് ആരോപണം. പല എയർപോർട്ടുകളിലും സ്റ്റാഫിനെതിരെ യാത്രക്കാർ മുദ്രാവാക്യം മുഴക്കി. പ്രശ്നത്തിന് പരിഹാരം എപ്പോഴുണ്ടാകുമെന്ന് നിശ്ചയമില്ല. അതിനിടെ ഇൻഡിഗോ യാത്രക്കാരോട്
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 5, 20251 min read


ശ്രീ ധർമ്മ ശാസ്താ സേവാ സമിതി (T) ഡി എൽ എഫ് മണ്ഡല പൂജ 2025
ഗാസിയാബാദ്: ശ്രീ ധർമ്മ ശാസ്താ സേവാ സമിതിയുടെ മണ്ഡലപൂജ ആഘോഷങ്ങൾ 2025 ഡിസംബർ 06 ന് ഡി എൽ എഫ് A1 ബ്ലോക്ക് അയ്യപ്പ പാർക്കിൽ വെച്ച് നടക്കും. രാവിലെ 5 മണി മുതൽ ഭൂമി പൂജ, മഹാഗണപതി ഹോമം, ലളിതാസഹസ്ര നാമസ്തോത്രം, സർവൈശ്വര്യപൂജ, ലഘുഭക്ഷണം, ഭാഗവത പാരായണം, ശ്രീ കൃഷ്ണാ ഭജന സമിതി, മയൂർ വിഹാർ അവതരിപ്പിക്കുന്ന ഭജന, ശാസ്താപ്രീതി, നാമസങ്കീർത്തനം, കലാമണ്ഡലം അഭിഷേക് കുഞ്ഞിരാമൻ നയിക്കുന്ന പഞ്ചാരിമേളം, ചെണ്ടമേളം, വൈജയന്തി ഭജൻസ് , മയൂർവിഹാർ അവതരിപ്പിക്കുന്ന നാമസങ്കിർത്തനം, മഹാ ദീപാരാധന, ലഘുഭക്ഷണ
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 3, 20251 min read


അഗ്നിപുത്രിക്ക് അവാർഡ്: പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ് ടെസി തോമസിന് സമ്മാനിച്ചു
2025 ലെ ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ് ഇന്ത്യൻ മിസൈൽ പ്രോജക്ടിന് നേതൃത്വം നൽകിയ പ്രഥമ വനിതാ ശാസ്ത്രജ്ഞയായ ഡോ. ടെസി തോമസിന് സമ്മാനിച്ചു. ഡൽഹി ത്യാഗരാജ് സ്പോർട്സ് സമുച്ചയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മുൻ മുഖ്യ ഇൻഫർമേഷൻ കമീഷണർ വജാഹത് ഹബീബുള്ളയാണ് അവാർഡ് സമ്മാനിച്ചത്. വനിതാ ശാക്തീകരണ രംഗത്തും, ബഹിരാകാശ, മിസൈൽ സാങ്കേതിക രംഗത്തും ടെസി തോമസ് നടത്തിയ സ്തുത്യർഹ സേവനങ്ങൾ മുൻനിർത്തിയാണ് ബഹുമതി. ഇന്ത്യയുടെ അഗ്നിപുത്രിയെന്നും മിസൈൽ വനിതയെന്നും അറിയപ്പെടുന്ന
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 1, 20251 min read


ശരണമന്ത്രങ്ങളും ഭജനഗീതങ്ങളും മുഴങ്ങും: ദ്വാരകയിൽ അയ്യപ്പപൂജ നാളെ
ദ്വാരക മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന അയ്യപ്പപൂജ നാളെ പുലർച്ചെ 5.30 ന് ഗണപതി ഹോമത്തോടെ സമാരംഭിക്കും. ദ്വാരക സെക്ടർ 14 ലെ രാധികാ അപ്പാർട്ട്മെന്റിനോട് ചേർന്നുള്ള DDA പാർക്കിലാണ് വേദി. അസോസിയേഷന്റെ 24-ാമത് പൂജയാണ് നടക്കുന്നത്. പ്രഭാത പൂജക്ക് ശേഷം ശ്രീകൃഷ്ണ ഭജന സമിതിയുടെ സഹസ്രനാമാഞ്ജലിയും, ഹസ്താലിലെ ഭാരതി ബാലഗോകുലത്തിന്റെ ഭജനയും ഉണ്ടായിരിക്കും. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ താലപ്പൊലിയുമായി ഓം അപ്പാർട്ട്മെന്റിലെ റാം മന്ദിറിൽ നിന്നുള്ള ശോഭായാത്ര വൈകിട്ട് 5 മണിക്ക് ആരംഭി
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 29, 20251 min read


വിശ്വജ്യോതിയിൽ ശാസ്ത്ര സാങ്കേതിക പ്രദർശനം
വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളേജിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്ലസ്ടു വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്ന ശാസ്ത്ര സാങ്കേതിക പ്രദർശനം ആരംഭിച്ചു. വിവിധ ഹയർ സെക്കണ്ടറി സ്കൂളുകളിൽനിന്നായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ സാങ്കേതിക പ്രദർശനങ്ങളിൽ പങ്കെടുക്കും. സംaസ്ഥാന സ്കൂൾ ശാശ്ത്ര സാങ്കേതിക പ്രദര്ശനങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുള്ള പ്രൊജക്ക്റ്റുകൾ മേളയുടെ ഭാഗമായി അവതരിപ്പിക്കും. വിവിധ പ്രൊജക്റ്റ് പ്രദർശനങ്ങളിൽ വിജയികളാകുന്നവർക്ക് 25000/- രൂപയ
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 28, 20251 min read


ഡൽഹിയിലെ വായുകോപം: പരിഹാരത്തിന് മാന്ത്രികവടി ഇല്ലെന്ന് സുപ്രീം കോടതി
ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുകയാണ്. നഗരത്തിലെ മുണ്ഡകയിൽ 436 ഉം രോഹിണിയിൽ 432 ഉം ആണ് ഇന്ന് സൂചിക. മലിനീകരണ നിലവാരം നിരീക്ഷിക്കുന്ന 39 സ്റ്റേഷനുകളിൽ 19 എണ്ണത്തിലും 400 ന് മുകളിലാണ് സൂചിക. അതിനിടെ ഈ വിഷയം ഇന്നലെ സുപ്രീം കോടതിയുടെ പരിഗണനക്ക് വന്നു. പരിഹരിക്കാൻ തങ്ങളുടെ പക്കൽ മാന്ത്രികവടി ഇല്ലെന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. ഈ വിഷയത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന മുതിർന്ന അഭിഭാഷക അപരാജിത സിങ്ങിന്റെ അഭ്യർത്ഥനയോട് പ്രതികരിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തു
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 28, 20251 min read


കരൾ മാറ്റിവെയ്ക്കണം: ഡൽഹി മലയാളി സഹായം തേടുന്നു
ഡൽഹിയിൽ പ്രഹ്ലാദ്പൂർ (ബദർപൂർ ) വിശ്വകർമ്മ കോളനിയിൽ താമസിക്കുന്ന ശ്രീ. സൂര്യനാരായണൻ കരൾ സംബന്ധമായ രോഗം ബാധിച്ച് വസന്ത് കുഞ്ച് ILBS ആശുപത്രിയിൽ 4 വർഷത്തോളമായി ചികിത്സയിലാണ്. ലിവർ സിറോസിസ് ബാധിച്ചതിനോടൊപ്പം അദ്ദേഹത്തിന് ലിവറിൽ ഒരു ട്യൂമർ കൂടി ഉണ്ടെന്ന് ഡോക്ടർ സ്ഥിരീകരിച്ചിരിക്കുന്നു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ എത്രയും പെട്ടെന്ന് നടത്തണം എന്നാണ് ഡോക്ടർ പറയുന്നത്. ഏകദേശം 20 ലക്ഷം രൂപയോളം ചെലവ് വരുന്ന ഈ സർജറി നടത്താൻ തുച്ഛ വരുമാനക്കാരായ ഈ കുടുംബത്തിന് കഴിയാത്ത സാഹചര്യമാണ്. ഇതിന
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 27, 20251 min read


MCD ഉപതിരഞ്ഞെടുപ്പ്: ഓപ്പറേഷൻ കവച് നടപടിയിൽ 2000 പേരെ അറസ്റ്റ് ചെയ്തു
ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസ് നടത്തിയ തിരച്ചിലിൽ 2000 പേർ അറസ്റ്റിലായി. തിങ്കളാഴ്ച്ച വൈകിട്ട് ആരംഭിച്ച ഓപ്പറേഷൻ കവച് 11.0 എന്ന നടപടിയിലൂടെ മയക്കുമരുന്ന കച്ചവടത്തിലും ക്രിമിനൽ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെയും സംഘങ്ങളെയുമാണ് ഉന്നമിട്ടത്. MCD യുടെ 12 വാർഡുകളിൽ നവംബർ 30 നാണ് ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ്. പോലീസിന്റെ 908 ടീമുകൾ പല സ്ഥലങ്ങളിലായി 1500 റെയ്ഡുകളാണ് നടത്തിയത്. വൻ തോതിൽ മയക്കുമരുന്നും മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 26, 20251 min read


ക്രിസ്തു മഹോത്സവ് 2025 ഡിസംബർ 6 ന് ഡൽഹിയിൽ: പോസ്റ്റർ റോമിൽ പ്രകാശനം ചെയ്തു
ഭിന്നശേഷിക്കാരെയും അധഃസ്ഥിതരെയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ഇന്റർ-റിലീജ്യസ് എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷമായ ക്രിസ്തു മഹോത്സവ് 2025 ന്റെ ഔദ്യോഗിക പോസ്റ്റർ റോമിൽ പുറത്തിറക്കി. വത്തിക്കാൻ സിറ്റിയിൽ നടന്ന ചടങ്ങിൽ കർദ്ദിനാൾ മാർ ജോർജ്ജ് ജേക്കബ് കൂവക്കാട് പോസ്റ്റർ പ്രകാശനം ചെയ്തു. ന്യൂഡൽഹിയിൽ പുസാ റോഡിലുള്ള സെന്റ് മൈക്കിൾസ് സീനിയർ സെക്കന്ററി സ്കൂളിൽ ഡിസംബർ 6 ന് വൈകിട്ട് 5 മണിക്കാണ് പ്രോഗ്രാം നടക്കുക. പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ ബോസ് ഉൽഘാടന കർമ്മം നിർവഹിക്കും.
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 25, 20251 min read


ഡൽഹി മെട്രോയിൽ ലക്ഷ്വറി കോച്ച്: സമ്പന്നരെ ആകർഷിക്കാൻ ആലോചന
ഇന്ത്യൻ റയിൽവെയുടെ ലക്ഷ്വറി ട്രെയിനുകളിലും വന്ദേഭാരത് ട്രെയിനുകളിലും ഉള്ളതുപോലെ ഡൽഹി മെട്രോ ട്രെയിനുകളിലും ലക്ഷ്വറി കോച്ച് ഏർപ്പെടുത്താൻ ആലോചന. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ട്രെയിനിൽ ഒരു കോച്ച് മാത്രമാണ് ഘടിപ്പിക്കുക. ഉയർന്ന നിരക്കിൽ യാത്ര ചെയ്യാൻ കഴിയുന്നവരാണ് ടാർഗറ്റ്. ഇത് വിജയിച്ചാൽ എല്ലാ റൂട്ടുകളിലെയും ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ ഏർപ്പെടുത്തും. കേന്ദ്ര നഗര വികസന വകുപ്പ് മന്ത്രി മനോഹർ ലാൽ ഖട്ടർ അറിയിച്ചതാണ് ഇക്കാര്യം. മെട്രോ ട്രെയിനിൽ ഇപ്പോൾ ഈടാക്കുന്ന യാത്രാ നിരക്കി
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 22, 20251 min read


രംഗ് രസിന്റെ പോസ്റ്റർ അനാച്ഛാദനം ചെയ്തു
ഗുരുഗ്രാം: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ നടത്തുന്ന സംഗീതപരിപാടി രംഗ് രസിന്റെ പോസ്റ്റർ അനാച്ഛാദനം ചെയ്തു. നവംബർ ഒൻപതാം തിയ്യതി ഞായറാഴ്ച പള്ളിയങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ഡൽഹി ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ യൂഹാനോൻ മോർ ദിമിത്രിയോസ് തിരുമേനി പോസ്റ്റർ പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷിജു ജോസഫിന് കൈമാറി. ഇടവക വികാരി ഫാ.സുമോദ് ജോൺ, ട്രസ്റ്റി രാജു വി എബ്രഹാം തുടങ്ങിയവരും, ഡൽഹിയിലെയും പരിസരപ്രദേശങ്ങളിൽനിന്നുള്ള വിവിധ പള്ളിവികാരിമാർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 22, 20251 min read


ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം
മത്സരത്തിന്റെ പതിമൂന്നാമത് വാർഷിക ആഘോഷം 2025 നവംബർ 23 ന് ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ വച്ചു നടത്തപ്പെടുന്നു* ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയും, ഡൽഹി ഭദ്രാസനത്തിന്റെ രണ്ടാമത്തെ മെത്രാപ്പോലീത്തയും ആയിരുന്ന അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർത്ഥം എല്ലാവർഷവും നടത്തിവരാറുള്ള ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെ പതിമൂന്നാമത് വാർഷിക ആഘോഷം 2025 നവം
ഷിബി പോൾ മുളന്തുരുത്തി
Nov 21, 20251 min read


വൈബ് ഫെസ്റ്റ് നവംബർ 23 ന് സിരിഫോർട്ട് ഓഡിറ്റോറിയത്തിൽ
മയൂർ വിഹാർ : സെന്റ് ജെയിംസ് ഓർത്തഡോക്സ് മയൂർ വിഹാർ ഫേസ് 3 ഇടവകയുടെ രജത ജൂബിലി വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കലാസന്ധ്യ (വൈബ് ഫെസ്റ്റ്) 2025 നവംബർ 23 ഞായറാഴ്ച വൈകിട്ട് 6.30 മുതൽ സീരിഫോർട്ട് ഓഡിറ്റോറിയത്തിൽ വച്ച് അരങ്ങേറും. മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി ഉദ്ഘാടനം നിർവഹിക്കും. പ്രശസ്ത ഗായകരായ ജി വേണു ഗോപാൽ, അരവിന്ദ് വേണുഗോപാൽ, അഖില ആനന്ദ് തുടങ്ങിയവരുടെ സംഘങ്ങൾ അവതരിപ്പിക്കുന്ന ഗാനമേളയും, ഷിബു ലാബാന്റെ കോ
ഷിബി പോൾ മുളന്തുരുത്തി
Nov 21, 20251 min read






bottom of page
