top of page

MG വിൻഡ്‍സർ EV യുടെ വില വർധിപ്പിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 29
  • 1 min read
ree

ഇന്ത്യയിലെ ബെസ്റ്റ്-സെല്ലിംഗ് ഇലക്ട്രിക് വാഹനമായ MG വിൻഡ്‍സറിന് വില വർധിപ്പിച്ചു. വിൻഡ്‍സർ എസ്സെൻസ് പ്രോയുടെ വിലയാണ് കൂട്ടിയത്. 21,200 രൂപയാണ് വർധന. 18.31 ലക്ഷം രൂപയാണ് പുതിയ എക്‌സ്-ഷോറൂം വില. മറ്റ് വേരിയന്‍റുകളുടെ വിലയിൽ മാറ്റമില്ല. 2024 ൽ ലോഞ്ച് ചെയ്ത ഈ വേരിയന്‍റ് അതിവേഗം ഇലക്ട്രിക് കാർ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റി. 52.9 kWh ബാറ്ററി പായ്ക്ക് സിംഗിൾ ചാർജ്ജിംഗിൽ 449 km റേഞ്ച് നൽകുമെന്നാണ് ക്ലെയിം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page