top of page

ദ്വാരക മലയാളി അസോസിയേഷന്‍റെ അയ്യപ്പപൂജ നവംബർ 30 ന്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 7
  • 1 min read

ree

ദ്വാരക മലയാളി അസോസിയേഷന്‍റെ 24-ാമത് അയ്യപ്പപൂജ 2025 നവംബർ 30 ഞായറാഴ്ച്ച നടക്കും. അസോസിയേഷന്‍റെ അയ്യപ്പപൂജാ സമിതി സംഘടിപ്പിക്കുന്ന പൂജാ ചടങ്ങുകൾ ദ്വാരക സെക്‌ടർ 14 ലെ രാധികാ അപ്പാർട്ട്‍മെന്‍റിനോട് ചേർന്നുള്ള DDA പാർക്കിലാണ് നടക്കുക.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page