top of page


ഫരിദാബാദ് അതിരൂപത മാതൃവേദി മുടി ദാനം പരിപാടി സംഘടിപ്പിച്ചു
ഫരിദാബാദ് അതിരൂപത മാതൃവേദി തൃശ്ശൂർ അമല മെഡിക്കൽ സയൻസുമായി ചേർന്നുകൊണ്ട് ക്യാൻസർ ദിനത്തോടനുബന്ധിച്ച് അമ്മമാരുടെ മുടി ദാനം പരിപാടി സംഘടിപ്പിച്ചു ഇതിൽ കുട്ടികൾ അടക്കം 80 പേർ പങ്കെടുക്കുകയുണ്ടായി. നിർമ്മലഹൃദയ ദേവാലയം ടാഗോർഗാർഡിൽ വെച്ചാണ് സംഘടിപ്പിച്ചത്. ഇതിൽ മാതൃവേദി രൂപത ഡിറക്ടർ ഫാ. നോബി കാലച്ചിറ, ഇടവക വികാരി ഫാ. മിൽട്ടൺ മാതൃവേദി പ്രസിഡണ്ട് മാഗി ബിനു എന്നിവർ പങ്കെടുത്തു.
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 31 min read


എം.സി.ഡിയുടെ ബജറ്റ് ആൻഡ് ഫിനാൻസ് ഓഫീസർ അനിൽ കുമാർ പി. വിരമിച്ചു
ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ (എം.സി.ഡി) ബജറ്റ് ആൻഡ് ഫിനാൻസ് ഓഫീസറായി സേവനമനുഷ്ഠിച്ച കേരളീയനായ അനിൽ കുമാർ പി. സൂപ്പർ അന്യുവേഷൻ പൂർത്തിയാക്കിയതിനെ തുടർന്ന് സർവീസിൽ നിന്ന് വിരമിച്ചു. കോഴിക്കോട് ജില്ലയിലെ ഫറോക്ക്, നല്ലൂർ സ്വദേശിയായ അദ്ദേഹം ഡൽഹി യിലെ പാലക്കൽ ഹൗസിൽ താമസിക്കുന്നു. ആത്മാർത്ഥതയും കൃത്യതയും നിറഞ്ഞ സേവനത്തിലൂടെ സഹപ്രവർത്തകരുടെയും ഭരണകൂടത്തിന്റെയും ആദരം നേടിയ ഉദ്യോഗസ്ഥനായിരുന്നു അനിൽ കുമാർ പി. വിരമിക്കൽ ചടങ്ങിൽ സ്വെതിക സച്ചൻ ഐ.എ.എസ് (അഡീഷണൽ കമ്മീഷണർ – ഫിനാൻസ്), രാജീവ് ക
ന്യൂസ് ബ്യൂറോ , ഡൽഹി
Jan 311 min read


ബാംഗ്ലൂരിൽ വളർത്തുനായയുടെ കടിയേറ്റ സ്ത്രീയ്ക്ക് 50 സ്റ്റിച്ച്
കെയിൻ കോർസോ ബാംഗ്ലൂരിൽ മോണിംഗ് വാക്കിനിറങ്ങിയ സോഫ്റ്റ്വെയർ എഞ്ചിനിയറായ 31 കാരി സ്ത്രീക്ക് അയലത്തെ വളർത്തുനായയുടെ ആക്രമണത്തിൽ ശരീരമാകെ ഗുരുതരമായ മുറിവുകൾ. HSR ലേയൗട്ടിൽ ടീച്ചേഴ്സ് കോളനിയിലാണ് സംഭവം. മോണിംഗ് വാക്കിനിറങ്ങിയ സ്ത്രീയുടെ കഴുത്തിലാണ് നായ ആദ്യം കടിച്ചത്. മുഖത്തും കൈകാലുകളിലും കടിയേറ്റ മുറിവുകളുണ്ട്. ആശുപത്രിയിലെത്തിച്ച അവർക്ക് 50 ലേറെ സ്റ്റിച്ചുകൾ ഇടേണ്ടി വന്നു. CCTV വീഡിയോയിൽ ആക്രമണ ദൃശ്യം പതിഞ്ഞിട്ടുണ്ട്. തൊട്ടടുത്തുള്ള അയൽക്കാരന്റെ കെയിൻ കോർസോ ഇനത്തിൽ പെട്ട നായ
ന്യൂസ് ബ്യൂറോ , ഡൽഹി
Jan 311 min read


ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ സെബസ്ത്യാനോസ്ന്റെ തിരുന്നാൾ ഫെബ്രുവരി 1 ഞായറാഴ്ച
ന്യൂ ഡൽഹി : ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവക യിൽ വിശുദ്ധ സെബസ്ത്യാനോസ്ന്റെ തിരുന്നാൾ ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ 11 മണിക്ക് ആർ കെ പുരം സെക്ടർ രണ്ടിലെ സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ് . ആഘോഷമായ തിരുന്നാൾ കുർബാനക്ക് റെവ . ഫാ ജോസഫ് കരോടൻ റീജിയണൽ ഡയറക്ടർ (MST ഡൽഹി റീജിയൻ ) മുഖ്യ കാർമികത്വം വഹിക്കും . ഫാ. സെബാസ്റ്റ്യൻ കല്ലടയിൽ സഹ കാർമികനായിരിക്കും രൂപം എഴുന്നള്ളിക്കൽ പ്രെസ്ദേന്തി വാഴ്ച , അമ്പ് എഴുന്നള്ളിപ്പ് , പ്രദക്ഷിണം , നേര്ച്ച വിതരണം എന്നി
ന്യൂസ് ബ്യൂറോ , ഡൽഹി
Jan 271 min read


റിപ്പബ്ലിക് ദിന പരേഡ്: രാഷ്ട്രപതിക്ക് മുന്നിൽ മോഹിനിയാട്ടവുമായി മലയാളി നർത്തകിമാർ
ന്യൂ ഡൽഹി: റിപ്പബ്ലിക് ദിന പരേഡിൻ്റെ ഭാഗമായി ഇന്ന് (27/01/2026) രാഷ്ട്രപതി ഭവനിൽ നടന്ന ഫ്യൂഷൻ ഡാൻസിൽ കേരള ടാബ്ലോയിലെ നർത്തകികൾ രാഷ്ട്രപതിക്ക് മുന്നിൽ മോഹിനിയാട്ടം അവതരിപ്പിച്ചു. പത്തനംതിട്ട ആറൻമുള സ്വദേശിയും അമിറ്റി യൂണിവേഴ്സിറ്റി പി.എച്ച് ഡി. വിദ്യാർത്ഥിനിയുമായ വീണ എസ്. നായർ, എറണാകുളം ചേരനല്ലൂർ സ്വദേശിയും, ഡൽഹി യൂണിവേഴ്സിറ്റി, കാളിന്ദി കോളേജിൽ ബി.എ വിദ്യാർത്ഥിനിയുമായ അവന്തിക എം.എ, കൊല്ലം പുത്തൂർ സ്വദേശിയും അമിറ്റി യൂണിവേഴ്സിറ്റി ബി.എ. ഇംഗ്ലീഷ് വിദ്യാർത്ഥിനിയുമായ പ
ന്യൂസ് ബ്യൂറോ , ഡൽഹി
Jan 271 min read


ഡിജിറ്റൽ തട്ടിപ്പുകാർ ചമ്മിപ്പോകും: വരുന്നു 'കിൽ സ്വിച്ച്'
ഡിജിറ്റൽ അറസ്റ്റ് പോലുള്ള ഓൺലൈൻ തട്ടിപ്പുകൾ രാജ്യത്ത് വ്യാപകമാകുകയും, നിമിഷനേരം കൊണ്ട് തങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയായതിൽ ഞെട്ടിത്തരിച്ചു നിൽക്കുന്ന ഇരകളുടെ എണ്ണം കൂടിവരികയും ചെയ്യുന്ന സാഹചര്യത്തിൽ 'കിൽ സ്വിച്ച്' എന്ന പുതിയ ആശയവുമായി കേന്ദ്ര സർക്കാർ. വർധിച്ചു വരുന്ന ഡിജിറ്റൽ ഭീഷണി നേരിടാൻ ആഭ്യന്തരമന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതിയാണ് പല ശുപാർശകളും മുന്നോട്ടു വെച്ചപ്പോൾ 'കിൽ സ്വിച്ച്' എന്ന ആശയം അവതരിപ്പിച്ചത്. ബാങ്കിന്റെ ആപ്പിലോ യു.പി.ഐ ആപ്പിലോ ഇത്തരമൊരു എമർജൻസി ബട്ടൻ ഉൾപ്
ന്യൂസ് ബ്യൂറോ , ഡൽഹി
Jan 221 min read


ന്യൂഡൽഹി മെട്രോ സ്റ്റേഷൻ ട്രിപ്പിൾ ഇന്റർചേഞ്ച് ഹബ്ബ്
രണ്ട് പതിറ്റാണ്ടെത്തിയ ഡൽഹി മെട്രോക്ക് ട്രിപ്പിൾ ഇന്റർചേഞ്ച് സ്റ്റേഷൻ നിലവിൽ ഒരെണ്ണം മാത്രമാണ് ഉള്ളത്. അത് കാശ്മീരി ഗേറ്റ് സ്റ്റേഷനാണ്. റെഡ്, യെല്ലോ, വൈലറ്റ് ലൈനുകളാണ് അതുവഴി കടന്നു പോകുന്നത്. എന്നാൽ കണക്ടിവിറ്റി കൂടുതൽ സുഗമമാക്കാനും, ട്രാവൽ സമയം ഗണ്യമായി കുറക്കാനും മൂന്ന് സ്റ്റേഷനുകൾ കൂടി ട്രിപ്പിൾ ഇന്റർചേഞ്ച് ഹബ്ബ് ആക്കുമെന്ന് DMRC അറിയിച്ചു. ന്യൂഡൽഹി, ആസാദ്പൂർ, ലാജ്പത് നഗർ സ്റ്റേഷനുകളാണ് അവ. ഇവ 2028 ലാണ് പ്രവർത്തന സജ്ജമാകുക.
ന്യൂസ് ബ്യൂറോ , ഡൽഹി
Jan 171 min read


ഫാ. റോബി കണ്ണഞ്ചിറയുടെ പിതാവ് നിര്യാതനായി
തോപ്രാംകുടി,പ്രകാശ്. കണ്ണൻചിറ ഈപ്പച്ചൻ (89) നിര്യാതനായി. സംസ്കാരം 18-1-26 ഞായർ ഉച്ചകഴിഞ്ഞ് 2.30-ന് വീട്ടിൽ ആരംഭിക്കും.മൃതസംസ്കാരം ഇടുക്കി കിളിയാർകണ്ടം , (മന്നാത്തറ )ഹോളിഫാമിലി പള്ളിയിൽ. ഭാര്യ, അന്നമ്മ ഇടുക്കി, നാരകക്കാനം, പാലക്കീൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ജോസിയ SSS, (അസിസ്റ്റൻ്റ് ജനറൽ സാധു സേവന സഭ) ഫാ. റോബി കണ്ണൻചിറ സിഎംഐ (ഡയറക്ടർ, ചാവറ കൾച്ചറൽ സെന്റർ ന്യൂഡൽഹി, സെക്രട്ടറി ജനറൽ WFIRC), ഫാ. റോയി കണ്ണൻചിറ സിഎംഐ, (വികാർ പ്രൊവിൻഷ്യൽ കാർമ്മൽ പ്രൊവിൻസ് മൂവാറ്റുപുഴ,കൊച്ചേട്ടൻ
ന്യൂസ് ബ്യൂറോ , ഡൽഹി
Jan 171 min read


പരേഡ് റിഹേഴ്സലിന് ട്രാഫിക് നിയന്ത്രണം
കർത്തവ്യ പഥിൽ റിപ്പബ്ലിക് ഡേ പരേഡിന്റെ റിഹേഴ്സൽ നടക്കുന്ന നാല് ദിവസം പല ക്രോസിംഗികളിലും ട്രാഫിക് നിയന്ത്രണം ഉണ്ടാകും. ജനുവരി 17, 19, 20, 21 തീയതികളിലാണ് പരേഡ് റിഹേഴ്സൽ. വിജയ് ചൗക്ക് മുതൽ ഇന്ത്യ ഗേറ്റ് വരെയാണ് റിഹേഴ്സൽ. രാവിലെ 10.15 മുതൽ ഉച്ചക്ക് 12.30 വരെയാണ് ട്രാഫിക് നിയന്ത്രണം. റാഫി മാർഗിലെ കർത്തവ്യ പഥ്, ജൻപഥ്, മാൻ സിംഗ് റോഡ് എന്നിവിടങ്ങളിലെ ക്രോസിംഗ് അടയ്ക്കും. വിജയ് ചൗക് മുതൽ ഇന്ത്യ ഗേറ്റ് വരെ പൊതുഗതാഗതം അനുവദിക്കില്ല. സമീപത്തുള്ള മറ്റ് റൂട്ടുകളിലൂടെ ട്രാഫിക് തിരിച്ചു
ന്യൂസ് ബ്യൂറോ , ഡൽഹി
Jan 171 min read


നിര്യാതയായി
ന്യൂഡൽഹി: മാവേലിക്കര, വഴുവാടി, തയ്യിൽ വീട്ടിൽ പരേതനായ വി.വിജയന്റെ ഭാര്യ ശ്രീമതി കുമാരി വിജയൻ (68 വയസ്) 2026 ജനുവരി 13 ചൊവ്വാഴ്ച്ച വെളുപ്പിന് 2 മണിക്ക് ഹൃദയ സ്തംഭനം മൂലം മയൂർ വിഹാർ ഫേസ്-2, പോക്കറ്റ്-സി, 71 ഡി-യിൽ നിര്യാതയായി. സംസ്കാരം 2026 ജനുവരി 14 ബുധൻ ഉച്ചക്ക് 12 മണിക്ക് ഗാസിപ്പൂർ ശ്മശാൻ ഘാട്ടിൽ നടത്തും. വിനീത് കുമാർ (കുവൈറ്റ്), വിവേക് കുമാർ (ഓസ്ട്രേലിയ) എന്നിവർ മക്കളും ലെജി, ഭാവന എന്നിവർ മരുമക്കളുമാണ്. വിവരങ്ങൾക്ക് 9810147090.
ന്യൂസ് ബ്യൂറോ , ഡൽഹി
Jan 131 min read


സെന്റ് തോമസ് ദേവാലയത്തിൽ ക്രിസ്മസ് മേള
ആർ കെ പുരം സെന്റ് തോമസ് ദേവാലയത്തിന്റെ ക്രിസ്മസ് മേള ഉത്ഘാടനം ദൂരദർശൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രബോധ് കുമാർ മിൻസ് നിർവഹിക്കുന്നു. വികാരി ഫാ. വിജയ് ബറേറ്റോ, രവി സാഗർ, ജോ വിക്ടർ, ഫാ. സന്ദീപ്, ഫാ. മാർട്ടിൻ എന്നിവർ സമീപം
ന്യൂസ് ബ്യൂറോ , ഡൽഹി
Jan 111 min read


വേൾഡ് ബുക്ക് ഫെയർ ഡൽഹി ഭാരത് മണ്ഡപത്തിൽ; പ്രവേശനം സൗജന്യം
ന്യൂഡൽഹി ലോക പുസ്തകമേള ആരംഭിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്തു. ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ഖത്തർ സാംസ്കാരിക മന്ത്രി, അബ്ദുൾറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ അൽ താനി, സ്പെയിൻ സാംസ്കാരിക മന്ത്രി, ഏണസ്റ്റ് ഉർതാസുൻ ഡൊമെനെക് എന്നിവരും മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുത്തു. ഇന്ത്യയിലെ സായുധ സേനയ്ക്ക് അഭിവാദ്യം അർപ്പിച്ചാണ് വായനക്കാർക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേള ആരംഭിച്ചത്. ജനുവരി 10 മുതൽ 18 വരെയാണ് മേള. കേന്ദ്ര വിദ്യാഭ്യാസ മന്ത്
ന്യൂസ് ബ്യൂറോ , ഡൽഹി
Jan 112 min read


ജനസംസ്കൃതി: സമ്മാനദാനം
ജനസംസ്കൃതി ആർ കെ പുരം ബ്രാഞ്ച്, സഫ്ദർ ഹാഷ്മി നാടകപ്രവർത്തർക്ക് അനുമോദനവും സർഗ്ഗോൽസവം വിജയികൾക്ക് സമ്മാനദാനവും നടത്തി. ചെയർമാൻ ജയചന്ദ്രൻ അധ്യക്ഷനായ പരിപാടി ജനറൽ സെക്രട്ടറി ബാബുരാജ് പി എൻ ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് സെക്രട്ടറി ഹസീന, വനിതാ വിംഗ് കൺവീനർ ബുഷറ, സിസി മെമ്പർമാരായ നിസാർ, ജോയിൻ്റ് സെക്രട്ടറി പ്രവിത എന്നിവർ സംസാരിച്ചു.
ന്യൂസ് ബ്യൂറോ , ഡൽഹി
Jan 81 min read


ഡിഎംഎ ക്രിസ്തുമസ് കരോൾ ഗാന മത്സര വിജയികൾ
DMA കൽക്കാജി ഏരിയ ടീം DMA മെഹരോളി ഏരിയ ടീം DMA മയൂർ വിഹാർ ഫേസ്-1 ഏരിയ ടീം ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളായ 'ശാന്തരാത്രി പുതുരാത്രി'യുടെ ഭാഗമായി നടത്തിയ ക്രിസ്തുമസ് കരോൾ ഗാന മത്സരം സീസൺ 7-ൽ ഒന്നാം സമ്മാനത്തിന് ഡിഎംഎ കാൽക്കാജി ഏരിയ ടീം അർഹരായി. രണ്ടാം സമ്മാനത്തിന് ഡിഎംഎ മെഹ്റോളി ഏരിയ ടീമും മൂന്നാം സമ്മാനത്തിന് ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ ടീമും അർഹരായി. ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയമായിരുന്നു വേദി. അംബേദ്കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവ
ന്യൂസ് ബ്യൂറോ , ഡൽഹി
Jan 81 min read


ആസ്വാദക ഹൃദയങ്ങളെ ഊഷ്മളമാക്കി ഡിഎംഎയുടെ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങൾ 'ശാന്തരാത്രി പുതുരാത്രി'
ന്യൂഡൽഹി : കുളിർ തെന്നൽ തഴുകിയെത്തിയ ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങളായ 'ശാന്ത രാത്രി പുതു രാത്രി'യിൽ വിവിധ കാരൾ സംഘങ്ങളൊരുക്കിയ ഗാനവീചികൾ ആസ്വാദക ഹൃദയങ്ങളെ ഊഷ്മളമാക്കി. ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് കാരൾ ഗാന മത്സരം സീസൺ 7-ൽ അംബേദ്കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്പുരി, ബദർപ്പൂർ, കാൽക്കാജി, മായാപുരി-ഹരിനഗർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പൂർ, മെഹ്റോളി, പട്ടേൽ നഗർ, ആർകെ പുരം,
P N Shaji
Jan 61 min read


നോർക്ക റൂട്ട്സ് മുഖേന സൗജന്യ നൈപുണ്യ പരിശീലനം അംഗീകൃത ഏജൻസികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു
വിദേശരാജ്യങ്ങളിൽ തൊഴിൽ ആഗ്രഹിക്കുന്ന കേരളീയർക്കായുളള നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന സൗജന്യ ഹ്രസ്വകാല നൈപുണ്യ പരിശീലന പരിപാടിയുടെ നടത്തിപ്പിനായി പ്രാവീണ്യവും പ്രവൃത്തിപരിചയവുമുളള അംഗീകൃത ഏജൻസികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിദേശ തൊഴിൽ കമ്പോളത്തിൽ നിലവിലുള്ള തൊഴിലവസരങ്ങള് പ്രയോജനപ്പെടുത്തുന്നതിന് സഹായകരമായ പരിശീലനമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. നിർമ്മാണ മേഖലയും, അനുബന്ധ തൊഴിലുകളും, ഓട്ടോമൊബൈൽ, വെൽഡിംഗ്, വയോജന പരിചരണം, ടെലികോം, ഐ.റ്റി എനേബിൾഡ് സർവീസസ്, സർവയിലൻസ്, എ.ഐ ടെക
ന്യൂസ് ബ്യൂറോ , ഡൽഹി
Jan 61 min read


നൃത്താവിഷ്ക്കാരം
ശ്രീനിവാസ്പുരി, അയ്യപ്പ പൂജ സേവ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇരുപത്തിയേട്ടാമത് മണ്ഡല "പൂജയിൽ സോൾ ഓഫ് സൗത്ത് " ആശ്രം കുട്ടികൾ അവതരിപ്പിച്ച നൃത്താവിഷ്കരണം
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 30, 20251 min read
ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ പുതുവത്സരാഘോഷം
ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ പുതുവത്സര :വി. കുർബാനയും കേക്ക് വിതരണവും ജനുവരി 1 വ്യാഴം വൈകുന്നേരം 6.30 ന് ആർ കെ പുരം സെക്ടർ 2 ലെ സെന്റ് തോമസ് ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്. ഡിസംബർ 31 ബുധൻ വൈകുന്നേരം 6 ന് ആരാധന, വർഷവസാന പ്രാർഥന, വി. കുർബാന എന്നിവ സെന്റ് പീറ്റേഴ്സ് ഭവൻ ബെർസറായിൽ ഉണ്ടായിരിക്കും. സെന്റ് തോമസ് ഇടവകയുടെ ക്രിസ്മസ് hamper sheets 31/1- നുള്ളിൽ തിരിച്ചു ഏൽപ്പിക്കുക. കൈക്കാരൻ
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 30, 20251 min read


ക്രിസ്മസ് കാർണിവൽ
ദിൽഷാദ് കോളനി a b d മലയാളി വെൽഫയർ സൊസൈറ്റി യുടെ നേതൃത്വത്തിൽ christmas carnival നടത്തി. Fr. Joby xmas സന്ദേശം നൽകി.
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 29, 20251 min read


മൈസൂർ കർഷക റാലി
കാർണാടക രാജ്യ റൈത സംഘഗലാ മഹാ ഒക്കുട്ടയുടെ നേതൃത്വത്തിൽ കർഷക റാലി സംഘടിപ്പിക്കുകയും മൈസൂർ കൊട്ടാരത്തിൽ നിന്നും പ്രാരംഭം കുറിച്ച് A C ഓഡിറ്റോറിയത്തിൽ സമാപ്തമായി. മുഖ്യ അതിഥി സ്വാമിജി സിദ്ധ ഗംഗ മാതാതീലെ ആയിരുന്നു. മറ്റു പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. അദ്യക്ഷൻ ശ്രീ ദിവാകർ, ശ്രീ നാഗരാജ്, എക്സ് സർവീസ്മെൻ ലെഫ്റ്റാനെന്റ് ഉത്തയ്യ M M, ശ്രീമതി ഉത്തയ്യ, Lt COL സുധീർ പ്രകാശ്, ശ്രീ നാനയ്യ എന്നിവരുടെ സാന്നിധ്യം ചടങ്ങിനെ കൂടുതൽ വർണാഭമാക്കി.ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്ര
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 29, 20251 min read






bottom of page
