top of page

വൈബ് ഫെസ്റ്റ് നവംബർ 23 ന് സിരിഫോർട്ട് ഓഡിറ്റോറിയത്തിൽ

  • ഷിബി പോൾ മുളന്തുരുത്തി
  • 2 days ago
  • 1 min read
ree

മയൂർ വിഹാർ : സെന്‍റ്  ജെയിംസ് ഓർത്തഡോക്സ് മയൂർ വിഹാർ ഫേസ് 3 ഇടവകയുടെ രജത ജൂബിലി വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കലാസന്ധ്യ (വൈബ് ഫെസ്റ്റ്) 2025 നവംബർ 23 ഞായറാഴ്ച വൈകിട്ട് 6.30 മുതൽ സീരിഫോർട്ട് ഓഡിറ്റോറിയത്തിൽ വച്ച് അരങ്ങേറും. മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി ഉദ്ഘാടനം നിർവഹിക്കും. പ്രശസ്ത ഗായകരായ ജി വേണു ഗോപാൽ, അരവിന്ദ് വേണുഗോപാൽ, അഖില ആനന്ദ് തുടങ്ങിയവരുടെ സംഘങ്ങൾ അവതരിപ്പിക്കുന്ന ഗാനമേളയും, ഷിബു ലാബാന്‍റെ കോമഡി ഷോയും നടത്തപ്പെടും.



Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page