top of page


മലയാളം സിനിമയിൽ മോശം അനുഭവമുണ്ടായെന്ന് 'വൈശാലി'
മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നതാണ് സിനിമ തന്നെ വേണ്ടെന്നു വച്ചതെന്ന് സൂപ്പർ ഹിറ്റ് ചിത്രമായ വൈശാലിയിലെ നായിക സുപർണ ആനന്ദ്. മലയാളികൾക്ക്...
ന്യൂസ് ബ്യൂറോ , ഡൽഹി
Aug 30, 20241 min read


ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ
സീറോ മലബാർ സഭയുടെ ആസ്ഥാന യായ കാക്കനാട് മൗണ്ട് സെൻ്റ്.തോമസിൽ നടന്ന ചടങ്ങിലാണ് പുതിയ മെത്രാപ്പോലീത്തയെ പ്രഖ്യാപിച്ചത്. അതിരൂപതയുടെ 5-ാം...
ന്യൂസ് ബ്യൂറോ , ഡൽഹി
Aug 30, 20241 min read


മാർ തോമസ് തറയിൽ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്
ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ തിരഞ്ഞെടുക്കപ്പെട്ടു. 52 കാരനായ അദ്ദേഹം നിലവിൽ സഹായമെത്രാൻ ആണ്. കാക്കനാട് മൗണ്ട്...
ന്യൂസ് ബ്യൂറോ , ഡൽഹി
Aug 30, 20241 min read


വാർഷിക കൺവെൻഷന് ഞായറാഴ്ച്ച സമാപനം
ന്യൂഡൽഹി : സഫ്ദർജംഗ് എൻക്ലേവ് ജറുസലേം മാർത്തോമ്മാ പള്ളിയിലെ വാർഷിക കൺവെൻഷൻ ഇന്നലെ ആരംഭിച്ചു. ഞായറാഴ്ച്ച വിശുദ്ധ കുർബ്ബാനക്ക് ശേഷം...
റെജി നെല്ലിക്കുന്നത്ത്
Aug 30, 20241 min read


അംബാനിയേക്കാൾ കേമൻ അദാനി
ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്. മുകേഷ് അംബാനിയെ പിന്നിലാക്കിയാണ് അദാനിയുടെ മുന്നേറ്റം. 2024 ലെ ഹുറുൺ ഇന്ത്യ...
പി. വി ജോസഫ്
Aug 29, 20241 min read


UP യിൽ പുതിയ സോഷ്യൽ മീഡിയാ നയം; സ്കീമുകൾ പ്രചരിപ്പിക്കാൻ പ്രോത്സാഹനം, ദേശവിരുദ്ധതക്ക് ജീവപര്യന്തം
സർക്കാർ ആവിഷ്ക്കരിക്കുന്ന സ്കീമുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാൻ പ്രോത്സാഹനം നൽകുന്ന 2024 ലെ ഡിജിറ്റൽ മീഡിയ നയത്തിന് ഉത്തർ പ്രദേശ്...
ന്യൂസ് ബ്യൂറോ , ഡൽഹി
Aug 28, 20241 min read


BRS നേതാവ് കെ. കവിതക്ക് സുപ്രീം കോടതി ജാമ്യം നൽകി
ഡൽഹി മദ്യനയ അഴിമതി കേസിൽ BRS നേതാവ് കെ. കവിതക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ബി.ആർ. ഗവായിയും, ജസ്റ്റിസ് കെ.വി.വിശ്വനാഥനും...
ന്യൂസ് ബ്യൂറോ , ഡൽഹി
Aug 27, 20241 min read


ദ്വാരക വി. പത്താം പീയൂസ് ദേവാലയത്തിൽ ഇടവക ദിനവും തിരുനാളും സംയുക്തമായി ആഘോഷിച്ചു.
ഓഗസ്റ്റ് 24 ശനിയാഴ്ച 6.30ന് മോഡൽ ടൗൺ സെമിനാരി റെക്ടർ ഫാ. ഫ്രീജോ തറയിലിന്റെ മുഖ്യകാർമ്മികത്വത്തിൽ ദ്വാരക വി. പത്താം പീയൂസ് ദേവാലയ ഇടവക...
റെജി നെല്ലിക്കുന്നത്ത്
Aug 26, 20241 min read


ഓണത്തിന് വിസ്മയമൊരുക്കാൻ ടൊവിനോ ചിത്രം എആർഎം
ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം എന്ന ARM ഓണത്തിന് തീയേറ്ററുകിലെത്തും. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടൊവിനോ...
ഫിലിം ഡെസ്ക്
Aug 26, 20241 min read


ശ്രീകൃഷ്ണ ജയന്തി - ബാലദിനം : ആഘോഷിക്കാൻ ഒരുങ്ങി രാജ്യ തലസ്ഥാനം
ഡൽഹി : നാടെങ്ങും ശോഭായാത്രകൾ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി - ബാലദിനം ആഘോഷിക്കാൻ രാജ്യ തലസ്ഥാനത്തു വിപുലമായ...
റെജി നെല്ലിക്കുന്നത്ത്
Aug 26, 20243 min read


പുഷ്പവിഹാർ ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ 19 മത് ശ്രീമത് ഭാഗവത് സപ്താഹ യജ്ഞം
പുഷ്പവിഹാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ 19 -മത് ശ്രീമദ് ഭഗവത് സപ്താഹ യജ്ഞം ഓഗസ്റ്റ് 26 തിങ്കളാഴ്ച മുതൽ സെപ്തംബര് 1 ഞായറാഴ്ച വരെ...
ന്യൂസ് ബ്യൂറോ , ഡൽഹി
Aug 25, 20241 min read


ആർ കെ പുരത്ത് വെള്ളക്കെട്ട് രൂക്ഷം
ആർ കെ പുരം സെക്ടർ 12 ൽ വെള്ളക്കെട്ട് ഇപ്പോഴും രൂക്ഷമായി തുടരുന്നു. മലയാളികൾ ധാരാളമായി താമസിക്കുന്ന ഏരിയയാണ് ഇത്. കൊതുകുശല്യവും...
ന്യൂസ് ബ്യൂറോ , ഡൽഹി
Aug 25, 20241 min read


ബാലഗോകുലം ആഘോഷ പരിപാടികൾ
ബാലഗോകുലം ഡൽഹി എൻ സി ആർ, ദക്ഷിണ മദ്ധ്യ മേഖലയിലെ ബാലഗോകുലങ്ങളെല്ലാം ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനം ആഘോഷിക്കുവാനുള്ള ഒരുക്കങ്ങളിലാണ്....
ന്യൂസ് ബ്യൂറോ , ഡൽഹി
Aug 25, 20242 min read


ഹെസ്ബുള്ള ടാർഗറ്റുകൾ തകർത്ത് ഇസ്രായേലി ജെറ്റുകൾ
നൂറുകണക്കിന് ഇസ്രായേലി യുദ്ധവിമാനങ്ങൾ തെക്കൻ ലെബനോലിലെ ഹെസ്ബുള്ള ടാർഗറ്റുകളിൽ ആക്രമണം നടത്തി. ഹെസ്ബുള്ളയുടെ ആയിരക്കണക്കിന് റോക്കറ്റ്...
ന്യൂസ് ബ്യൂറോ , ഡൽഹി
Aug 25, 20241 min read


ടെലിഗ്രാം മേധാവി പവേൽ ഡുറോവ് ഫ്രാൻസിൽ അറസ്റ്റിൽ
ടെലിഗ്രാം ചീഫ് എക്സിക്യുട്ടീവ് പവേൽ ഡുറോവിനെ ഫ്രെഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. പ്രൈവറ്റ് ജെറ്റിലെത്തിയ അദ്ദേഹത്തെ ലെ ബോർഗെറ്റ്...
ന്യൂസ് ബ്യൂറോ , ഡൽഹി
Aug 25, 20241 min read


കൊൽക്കത്തയിലെ ബലാൽസംഗക്കൊല; പ്രതികൾക്ക് നുണപരിശോധന
കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്....
ന്യൂസ് ബ്യൂറോ , ഡൽഹി
Aug 24, 20241 min read


ദ്വാരക വി. പത്താം പീയൂസ് ദേവാലയത്തിൽ സംയുക്ത തിരുനാൾ ആലോഷം
ദ്വാരക ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വി. പത്താം പീയൂസിൻ്റെയും പരി. കന്യാക മറിയത്തിൻ്റെയും തിരുനാൾ കൊടിയേറ്റ് 2024 ഓഗസ്റ്റ് 23 വെള്ളിയാഴ്ച...
ന്യൂസ് ബ്യൂറോ , ഡൽഹി
Aug 23, 20241 min read


കാതോലിക്കാ ബാവായുമായി റിൻചെൻ ലാമോ കൂടിക്കാഴ്ച്ച നടത്തി
ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം ശ്രീ. റിൻചെൻ ലാമോ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ്...
റെജി നെല്ലിക്കുന്നത്ത്
Aug 23, 20241 min read


കാണാതായ തസ്മിത്തിനെ വിശാഖപട്ടണത്ത് കണ്ടെത്തി
തിരുവനന്തപുരത്തു നിന്ന് ഇന്നലെ കാണാതായ ആസ്സാം സ്വദേശിനിയായ തസ്മിത്തിനെ കണ്ടെത്തി. വിശാഖപട്ടണത്തു നിന്നാണ് ഈ 13 കാരിയെ 37 മണിക്കൂർ...
ന്യൂസ് ബ്യൂറോ , ഡൽഹി
Aug 21, 20241 min read


ഓർത്തഡോക്സ് സഭക്ക് ഉക്രെയിനിൽ നിരോധനം
ഓർത്തഡോക്സ് സഭയുടെ പ്രവർത്തനങ്ങൾ നിരോധിക്കാൻ ലക്ഷ്യമിട്ട് ഉക്രെയിനിൽ നയമം പാസ്സാക്കി. റഷ്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഈ നീക്കം....
ന്യൂസ് ബ്യൂറോ , ഡൽഹി
Aug 21, 20241 min read






bottom of page






