പുഷ്പവിഹാർ ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ 19 മത് ശ്രീമത് ഭാഗവത് സപ്താഹ യജ്ഞം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 25, 2024
- 1 min read

പുഷ്പവിഹാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ 19 -മത് ശ്രീമദ് ഭഗവത് സപ്താഹ യജ്ഞം ഓഗസ്റ്റ് 26 തിങ്കളാഴ്ച മുതൽ സെപ്തംബര് 1 ഞായറാഴ്ച വരെ നടക്കുന്നു. 25 നു വൈകുന്നേരം 7 നു ആചാര്യ വരണം നടന്നു. 26 മുതൽ 5.30 ന് ഗണപതി ഹോമം , 6 .30 നു സഹസ്രനാമ ജപം, ഭഗവത് കീർത്തനങ്ങൾ , 7.30 ന് ഭാഗവത പാരായണം, 8 .30 മുതൽ 9 .30 വരെ ലഖുഭക്ഷണം , 9 .30 ന് ഭാഗവത പാരായണം തുടരും 12 .30 മുതൽ 1 .30 വരെ അന്നദാനം 2.15 മുതൽ ഭാഗവത പാരായണം തുടരും , 6 .30 ന് ദീപാരാധന. തുടർന്ന് ലഘുഭക്ഷണം / അന്നദാനം. സമാപന ദിവസമായ സെപ്തംബർ 1 ഞായറാഴ്ച്ച 1 മണിക്ക് സമൂഹ സദ്യ ഉണ്ടായിരിക്കും ,
കൂടുതൽ വിവരങ്ങൾക്ക് 8810306787 , 8920017025 .7291802848










Comments