വാർഷിക കൺവെൻഷന് ഞായറാഴ്‌ച്ച സമാപനം
- റെജി നെല്ലിക്കുന്നത്ത്
- Aug 30, 2024
- 1 min read


ന്യൂഡൽഹി : സഫ്ദർജംഗ് എൻക്ലേവ് ജറുസലേം മാർത്തോമ്മാ പള്ളിയിലെ വാർഷിക കൺവെൻഷൻ ഇന്നലെ ആരംഭിച്ചു. ഞായറാഴ്ച്ച വിശുദ്ധ കുർബ്ബാനക്ക് ശേഷം ചേരുന്ന യോഗത്തോടെ കൺവെൻഷൻ സമാപിക്കും. റവ.ഡോ. കെ. തോമസ് ആണ് മുഖ്യ പ്രഭാഷണം നടത്തുക.











Comments