top of page


മസ്ക്കിന്റെ ടെസ്ല കാറുകളുടെ ഇന്ത്യൻ എൻട്രി ഉടൻ
ഇലോൺ മസ്ക്കിന്റെ ടെസ്ല ഇലക്ട്രിക് കാറുകൾ ഇന്ത്യൻ റോഡുകളിലൂടെ ഓടാൻ ഇനി അധികനാൾ വേണ്ടിവരില്ല. വരും മാസങ്ങളിൽ ഈ കാറുകൾ മുംബൈ തുറമുഖത്ത്...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 251 min read


മാരുതി സുസുക്കിയുടെ ആദ്യ EV 2030 ൽ ഇറങ്ങും
രാജ്യത്ത് കാർ നിർമ്മാണത്തിൽ മുന്നിൽ നിൽക്കുന്ന മാരുതി സുസുക്കി 2030 ൽ ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറക്കും. നാല് EV കളാണ് പ്ലാൻ...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 241 min read


ന്യുമോണിയക്ക് പുറമെ മാർപാപ്പക്ക് വൃക്കയിലും തകരാർ
ഡബിൾ ന്യുമോണിയക്ക് ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് മാർപാപ്പക്ക് വൃക്കകളുടെ പ്രവർത്തനത്തിൽ തകരാറുള്ളതായി കണ്ടെത്തി. വത്തിക്കാൻ നൽകിയ...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 241 min read


ബോംബ് ഭീഷണി; ന്യൂയോർക്ക് - ന്യൂഡൽഹി വിമാനം റോമിൽ ഇറക്കി
ന്യൂഡൽഹിക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് റോമിലേക്ക് തിരിച്ചുവിട്ടു. 199 യാത്രക്കാരും 15 ജീവനക്കാരുമായി...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 241 min read


മോൺ. പയസ് മലേക്കണ്ടത്തിൽ പോർച്ചുഗൽ യൂണിവേഴ്സിറ്റി ഉപദേശക സമിതിയിൽ
മോൺ. പയസ് മലേക്കണ്ടത്തിലിനെ പോർച്ചുഗലിലെ ലിസ്ബൺ യൂണിവേഴ്സിറ്റി ഉപദേശക സമിതിയിൽ സ്ഥിരാംഗമായി നിയമിച്ചു. യൂണിവേഴ്സിറ്റിയുടെ ആർട്ട്സ്...
റെജി നെല്ലിക്കുന്നത്ത്
Feb 221 min read


ഡൽഹി നിയമസഭാ സമ്മേളനം തിങ്കളാഴ്ച്ച മുതൽ; അരവീന്ദർ ലവ്ലി പ്രോട്ടെം സ്പീക്കർ
ഡൽഹി നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കാളാഴ്ച്ച ആരംഭിക്കും. അരവീന്ദർ സിംഗ് ലവ്ലിയെ BJP ഇന്ന് പ്രോട്ടെം സ്പീക്കറായി നിയമിച്ചു. സ്പീക്കർ...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 221 min read


കൊച്ചി എയർപോർട്ടിനടുത്ത് റയിൽവെ സ്റ്റേഷൻ വരുന്നു; വന്ദേ ഭാരതിനും സ്റ്റോപ്പ്
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്താൻ ഓട്ടോയെയും ടാക്സിയെയും ആശ്രയിക്കേണ്ടി വരില്ല. പുതിയ റയിൽവെ സ്റ്റേഷൻ നിർമ്മിക്കാൻ കേന്ദ്രമന്ത്രി...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 221 min read


കാഷ് പട്ടേൽ പുതിയ FBI ഡയറക്ടറായി സത്യപ്രതിജ്ഞ ചെയ്തു
ഫോട്ടോ കടപ്പാട്: ഗെറ്റി ഇമേജസ് ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ ഇന്നലെ FBI ഡയറക്ടറായി സത്യപ്രതിജ്ഞ ചെയ്തു. തനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 221 min read


മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി; ഇറ്റാലിയൻ പ്രധാനമന്ത്രി അദ്ദേഹത്തെ സന്ദർശിച്ചു
ചികിത്സയിൽ കഴിയുന്ന മാർപാപ്പ ഇപ്പോൾ ഉന്മേഷവാനും പ്രസന്നവദനനുമാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു. റോമിലെ ഗെമെല്ലി...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 211 min read


കോടിയുടെ മയക്ക് മരുന്നുമായി ഡൽഹിയുടെ 'ലേഡി ഡോൺ' അറസ്റ്റിൽ
ഡൽഹിയുടെ 'ലേഡി ഡോൺ' എന്നറിയപ്പെടുന്ന സോയാ ഖാൻ അറസ്റ്റിലായി. അന്താരാഷ്ട്ര മാർക്കറ്റിൽ 1 കോടി രൂപ വിലവരുന്ന 270 ഗ്രാം ഹെറോയിനുമായാണ് അവർ...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 211 min read


ആഷ്ലെ ക്ലെയറിന് കടിഞ്ഞൂൽ; മസ്ക്കിന് പതിമൂന്നാമൻ
മസ്ക്കിന്റെ പതിമൂന്നാമത്തെ കുഞ്ഞ് അഞ്ച് മാസം മുമ്പ് പിറന്നു. ഗ്രന്ഥകർത്താവും ഇൻഫ്ലുവൻസറുമായ ആഷ്ലെ ക്ലെയറാണ് കുഞ്ഞിന്റെ അമ്മ....
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 171 min read


ഡൽഹിയിൽ ഭൂകമ്പം; ഉത്തരേന്ത്യയിൽ പലയിടത്തും പ്രകമ്പനം
ഡൽഹിയിൽ ഇന്നു പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.0 രേഖപ്പെടുത്തിയ ഭൂചലനത്തിൽ പല സ്ഥലങ്ങളിലും ജനങ്ങൾ...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 171 min read


സ്വീറ്റ് ബൺ ഉടച്ചത് ക്രിമിനൽ കുറ്റം; ജപ്പാനിൽ സ്ത്രീ അറസ്റ്റിൽ
കടയിൽ കയറി സ്വീറ്റ് ബൺ പായ്ക്കറ്റ് എടുത്ത് ഞെക്കി നോക്കിയിട്ടും വാങ്ങാതെ പോയ സ്ത്രീക്കെതിരെ കടയുടമ പരാതി നൽകി. ഫുകുവോക നഗരത്തിലാണ് സംഭവം....
പി. വി ജോസഫ്
Feb 141 min read


കംഗണയുടെ കഫെ നാളെ തുറക്കും; കോൺഗ്രസിന്റെ ആശംസക്ക് കമന്റ്
ബോളിവുഡ് നടിയും BJP MP യുമായ കംഗണ റണൗട്ടിന്റെ വെജ് കഫെ പ്രവർത്തന സജ്ജം. വാലന്റൈൻസ് ഡേ ആയ നാളെയാണ് ഹിമാചൽ പ്രദേശിലെ മനാലിയിൽ കട...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 131 min read


സിവിൽ ഏവിയേഷനിൽ കുതിപ്പ്; എയർ കേരള ഉൾപ്പെടെ മൂന്ന് എയർലൈനുകൾ
ഇന്ത്യയുടെ വ്യോമ മേഖലയിലേക്ക് പറന്നുയരാൻ മൂന്ന് പുതിയ എയർലൈനുകൾ തയ്യാറാകുന്നു. കേരളം ആസ്ഥാനമായ എയർ കേരള, അൽഹിന്ദ് എയർ എന്നിവയും,...
പി. വി ജോസഫ്
Feb 111 min read


ചരിത്രത്തിൽ ആദ്യം; രാഷ്ട്രപതി ഭവനിൽ വിവാഹ ചടങ്ങ്
ഔദ്യോഗിക സ്വീകരണങ്ങളും, സത്യപ്രതിജ്ഞാ ചടങ്ങുകളും ഉൾപ്പെടെ അനവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള രാഷ്ട്രപതി ഭവൻ ഒരു വിവാഹ...
പി. വി ജോസഫ്
Feb 71 min read


മകന്റെ 'മംഗൾ സേവാ ശപഥം'; ഗൗതം അദാനിക്ക് അഭിമാനം
ഗൗതം അദാനിയുടെ മകൻ ജീത്ത് അദാനിയുടെ വിവാഹം ഫെബ്രുവരി 7 നാണ്. ദിവാ ജെയ്മിനാണ് വധു. വിവാഹത്തോട് അനുബന്ധിച്ച് വരനും വധുവും എടുത്തിരിക്കുന്ന...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 51 min read


ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ പൂർണ്ണം
ഡൽഹിയിൽ 70-അംഗ നിയമസഭയിലേക്ക് നാളെ വോട്ടെടുപ്പ്. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പോളിംഗ് സമയം. ആകെ 1.56 കോടി വോട്ടർമാരാണ്...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 41 min read


രാജധാനി എക്സ്പ്രസ്സിന് ഇന്നുമുതൽ കൂടുതൽ കോച്ചുകൾ
ഡൽഹി ഹസ്രത്ത് നിസാമൂദ്ദീനിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ വരെ പോകുന്ന രാജധാനി എക്സ്പ്രസ്സ് (നമ്പർ 12432/12431) ട്രെയിനിൽ രണ്ട് എസി...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 41 min read


ഡൽഹിയിൽ ഡ്രൈ ഡേ നാല് ദിവസം
ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മദ്യ ഷാപ്പുകൾക്ക് നാല് ദിവസം അവധി ആയിരിക്കും. ഫെബ്രുവരി 5 നാണ് വോട്ടെടുപ്പ്....
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 31 min read






bottom of page






