top of page

മാരുതി സുസുക്കിയുടെ ആദ്യ EV 2030 ൽ ഇറങ്ങും

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Feb 24
  • 1 min read

Updated: Feb 25

ree

രാജ്യത്ത് കാർ നിർമ്മാണത്തിൽ മുന്നിൽ നിൽക്കുന്ന മാരുതി സുസുക്കി 2030 ൽ ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറക്കും. നാല് EV കളാണ് പ്ലാൻ ചെയ്യുന്നത്. അതിൽ ഇ-വിതാര ആയിരിക്കും ആദ്യത്തേത്. ഇ-വിതാരയ്ക്ക് ഡെൽറ്റ, സെറ്റ, ആൽഫ എന്നിങ്ങനെ മൂന്ന് വേരിയന്‍റുകൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. ഇ-വിതാരയ്ക്ക് 49 kWh, 61 kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകൾ ഉണ്ടായിരിക്കും.


ഇലക്ട്രിക് കാറുകൾ ലോഞ്ച് ചെയ്യുന്നതിന് പുറമെ വാർഷിക ഉൽപ്പാദന ശേഷി നാല് മില്യൻ യൂണിറ്റായി വർധിപ്പിക്കാനും പ്ലാനുണ്ട്.

ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page