top of page

ഡൽഹിയിൽ ഡ്രൈ ഡേ നാല് ദിവസം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Feb 3
  • 1 min read
ree

ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മദ്യ ഷാപ്പുകൾക്ക് നാല് ദിവസം അവധി ആയിരിക്കും. ഫെബ്രുവരി 5 നാണ് വോട്ടെടുപ്പ്. ഫെബ്രുവരി 3 മുതൽ 5 വരെയും വോട്ടെണ്ണൽ നടക്കുന്ന ഫെബ്രുവരി 8 നുമാണ് ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചിട്ടുള്ളത്. ഫെബ്രുവരി 3 ന് വൈകിട്ട് 6 മുതൽ ഫെബ്രുവരി 5 ന് വൈകിട്ട് 6 വരെയും, തുടർന്ന് ഫെബ്രുവരി 8 നുമാണ് ഡ്രൈ ഡേ. ഹോട്ടലുകളും റസ്റ്റോറന്‍റുകളും ക്ലബ്ബുകളും ഉൾപ്പെടെ മദ്യം വിൽക്കുകയും വിളമ്പുകയും ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഇതു സംബന്ധിച്ച ഉത്തരവ് ബാധകമായിരിക്കും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page