top of page


തീർഥയാത്ര.
ദ്വാരക സെൻ്റ് ജോർജ് ഓർത്തഡോക്സ് ഇടവ കയിൽ നിന്നും വികാരി ഫാ. യാക്കോബ് ബേബിയുടെ നേതൃത്വത്തിൽ മീററ്റ് മാർ ഗ്രിഗോറിയോസ് പള്ളിയിലേക്ക്...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 91 min read


നേബ് സരായി ഹോളി ഫാമിലി ഇടവക ദേവാലയത്തിൽ സംയുക്ത തിരുനാളിന് കോടിയേറി
നേബ് സരായി ഹോളി ഫാമിലി ഇടവക ദേവാലയത്തിൽ തിരുകുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ആരംഭം കുറിച്ചുകൊണ്ട്...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 81 min read


മാത്യു തോമസ് (കുഞ്ഞുമോൻ) ഡൽഹിയിൽ നിര്യാതനായി
ന്യൂ ഡൽഹി : കൽക്കാജി, സി 186,ഡി. ഡി. എ ഫ്ലാറ്റിൽ താമസിക്കുന്ന മാത്യു തോമസ് (കുഞ്ഞുമോൻ) 55 നിര്യാതനായി. ഭാര്യ സുനി മാത്യു, മകൾ സ്നേഹ...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 81 min read


പാലം ഇൻഫന്റ് ജീസസ് ഫൊറോനാ പള്ളിയിൽ തിരുനാളിന് കൊടിയേറി
പാലം ഇൻഫന്റ് ജീസസ് ഫൊറോനാ പള്ളിയിൽ ഉണ്ണി മിശിഹായുടെ തിരുനാളിന് കൊടിയേറി. പാലം ഫൊറോനാ വികാരി വെരി. റവ.ഫാ. എബിൻ കുന്നപ്പിള്ളിൽ തിരുനാൾ...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 81 min read


ശാരദാ ദേവി മകര പൊങ്കാല
എസ് എൻ ഡി പി യോഗം ഡൽഹി യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഈ വരുന്ന ഞായറാഴ്ച (09/02/2025) രോഹിണി ഗുരുദേവ ക്ഷേത്രത്തിൽ സകലവര ...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 71 min read


DMA ഭാരവാഹികൾ ഹാരിസ് ബീരാൻ MP യെ സന്ദർശിച്ചു
DMA ഭാരവാഹികളായ ചെയർമാൻ ഷാജി M, സെക്രട്ടറി MS ജെയിൻ, ജോയിൻ സെക്രട്ടറി അലക്സാണ്ടർ ഡാനിയൽ കോട്ടൂർ, മൻസൂർ കറ്റാനം, വിജയൻ ജി എന്നിവരും...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 71 min read


ചരിത്രത്തിൽ ആദ്യം; രാഷ്ട്രപതി ഭവനിൽ വിവാഹ ചടങ്ങ്
ഔദ്യോഗിക സ്വീകരണങ്ങളും, സത്യപ്രതിജ്ഞാ ചടങ്ങുകളും ഉൾപ്പെടെ അനവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള രാഷ്ട്രപതി ഭവൻ ഒരു വിവാഹ...
പി. വി ജോസഫ്
Feb 71 min read


തീർത്ഥാടകർക്ക് വരവേൽപ്പ് .
മീററ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലേക്ക് ഫെബ്രുവരി മാസം എട്ടാം തീയതി ശനിയാഴ്ച രാവിലെ ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 61 min read


കൽക്കാജി സെൻ്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ദുഖ്റോനോ പെരുന്നാൾ ഫെബ്രുവരി 8, 9 തീയതികളിൽ
ന്യൂ ഡൽഹി : കൽക്കാജി സെൻറ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ, മഞ്ഞനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 61 min read


മകന്റെ 'മംഗൾ സേവാ ശപഥം'; ഗൗതം അദാനിക്ക് അഭിമാനം
ഗൗതം അദാനിയുടെ മകൻ ജീത്ത് അദാനിയുടെ വിവാഹം ഫെബ്രുവരി 7 നാണ്. ദിവാ ജെയ്മിനാണ് വധു. വിവാഹത്തോട് അനുബന്ധിച്ച് വരനും വധുവും എടുത്തിരിക്കുന്ന...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 51 min read


ഡിഎംഎ ജസോളാ ഏരിയക്രിസ്തുമസ് - പുതുവത്സരാഘോഷം നടത്തി
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജസോളാ ഏരിയയുടെ ക്രിസ്തുമസ് - പുതുവത്സരാഘോഷ പരിപാടികൾ ജസോല പോക്കറ്റ് 12-ലെ പാക്കിൽ അരങ്ങേറി. ഡിഎംഎ...
P N Shaji
Feb 51 min read


നിനവേ കൺവെൻഷൻ ഫെബ്രുവരി 7, 8, 9 തീയതികളിൽ
ന്യൂഡൽഹി : വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ വികാസ്പുരി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ഈ വർഷത്തെ...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 51 min read


വേൾഡ് മലയാളീ കൌൺസിൽ ഡൽഹി പ്രോവിൻസിൻറെ വാർഷികവും തിരഞ്ഞെടുപ്പും.
വേൾഡ് മലയാളീ കൌൺസിൽ ഡൽഹി പ്രോവിൻസിൻറെ വാർഷിക ആഘോഷവും തിരഞ്ഞെടുപ്പും നടന്നു. ആർ കെ പുരത്തുള്ള ഡൽഹി മലയാളീ അസ്സോസിയേഷന്റെ കോൺഫറൻസ് ഹാളിൽ ന...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 41 min read


ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ പൂർണ്ണം
ഡൽഹിയിൽ 70-അംഗ നിയമസഭയിലേക്ക് നാളെ വോട്ടെടുപ്പ്. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പോളിംഗ് സമയം. ആകെ 1.56 കോടി വോട്ടർമാരാണ്...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 41 min read


രാജധാനി എക്സ്പ്രസ്സിന് ഇന്നുമുതൽ കൂടുതൽ കോച്ചുകൾ
ഡൽഹി ഹസ്രത്ത് നിസാമൂദ്ദീനിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ വരെ പോകുന്ന രാജധാനി എക്സ്പ്രസ്സ് (നമ്പർ 12432/12431) ട്രെയിനിൽ രണ്ട് എസി...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 41 min read


വടക്കിൻ്റെ മഞ്ഞിനിക്കരയിൽ പെരുന്നാൾ സമാപിച്ചു; കാൽനട തീർത്ഥയാത്രയിൽ പങ്കെടുത്ത് ആയിരങ്ങൾ.
ന്യൂഡൽഹി : പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലീയാസ് തൃതീയൻ ബാവയുടെ തിരുശേഷിപ്പിനാൽ അനുഗ്രഹിതമായ വടക്കിന്റെ മഞ്ഞിനിക്കരയായ ന്യൂഡൽഹി...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 41 min read


കേന്ദ്രമന്ത്രി ജോർജ് കുര്യനെ ആദരിച്ചു
2025 ഫെബ്രുവരി 23 ന് ഞായറാഴ്ച നടക്കുന്ന,ഡൽഹി മലയാളി അസോസിയേഷൻ (DMA ) ആശ്രം -ശ്രീനിവാസ്പുരി -കാലേഖാൻ -ജൂലെന ശാഖയുടെ ക്രിസ്മസ് പുതുവത്സര...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 41 min read


സബ് ഇൻസ്പെക്ടർ അനിൽ വര്ഗീസിന് യാത്രയയപ്പു നൽകി
ഡൽഹി പോലീസ് മലയാളി ഭജന സംഘത്തിലെ തബലിസ്റ്റ് സബ് ഇൻസ്പെക്ടർ അനിൽ വര്ഗീസ് സർവീസിൽ നിന്നും വിരമിച്ചു. ശ്രീ അനിൽ വർഗീസിനും ഭാര്യ ...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 41 min read


പാലക്കാടൻ കൂട്ടായ്മ 2025
പാ ലക്കാടൻ കൂട്ടായ്മ ഡൽഹി NCR അവതരിപ്പിച്ച പാലക്കാടൻ കൂട്ടായ്മ 2025 ഞായറാഴ്ച RK പുരം കേരള സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു....
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 41 min read


തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി
AICC ദക്ഷിണ ഇന്ത്യൻ ഔട്ട്രീച്ച് മിഷൻ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഉത്തമനഗർ, ഡെൽഹിയിൽ. കോൺഗ്രസ് എംപി സെന്തിൽ കുമാർ പ്രസംഗിക്കുന്നു.
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 31 min read






bottom of page






