DMA ഭാരവാഹികൾ ഹാരിസ് ബീരാൻ MP യെ സന്ദർശിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 7
- 1 min read

DMA ഭാരവാഹികളായ ചെയർമാൻ ഷാജി M, സെക്രട്ടറി MS ജെയിൻ, ജോയിൻ സെക്രട്ടറി അലക്‌സാണ്ടർ ഡാനിയൽ കോട്ടൂർ, മൻസൂർ കറ്റാനം, വിജയൻ ജി എന്നിവരും മറ്റ് കമ്മറ്റി ഭാരവാഹികളും രാജ്യസഭാ MP അഡ്വ. ഹാരിസ് ബീരാനെ സന്ദർശിച്ചു. ഡൽഹി മലയാളി അസോസിയേഷൻ (DMA ) ആശ്രം -ശ്രീനിവാസ്‍പുരി -കാലേഖാൻ -ജൂലെന ശാഖയുടെ ക്രിസ്‍മസ് പുതുവത്സര ആഘോഷത്തിലേക്ക് അവർ അദ്ദേഹത്തെ ക്ഷണിച്ചു. 2025 ഫെബ്രുവരി 23 ന് ഞായറാഴ്ച്ചയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.










Comments