നിനവേ കൺവെൻഷൻ ഫെബ്രുവരി 7, 8, 9 തീയതികളിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 5
- 1 min read

ന്യൂഡൽഹി : വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ വികാസ്‍പുരി സെന്‍റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ഈ വർഷത്തെ നിനവേ കൺവെൻഷൻ ഫെബ്രുവരി 7, 8, 9 തീയതികളിൽ നടത്തപ്പെടുന്നു.
7, 8 തീയതികളിൽ വൈകിട്ട് 6 മുതൽ 9 മണി വരെയും ഒൻപതാം തിയതി ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷവും സുവിശേഷയോഗം ഉണ്ടായിരിക്കുന്നതാണ്. ഈ പ്രാവശ്യം വചന സന്ദേശം നൽകുന്നത് റെവ ഫാ എൽദോസ് വർഗ്ഗീസ് ചീരകതോട്ടത്തിൽ ( മലബാർ ഭദ്രസനം )
കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം. മാത്യു കുര്യൻ (സെക്രട്ടറി): 9582550378, ബിജു ജോസഫ് (ട്രഷറർ): 99900 01484










Comments