നേബ് സരായി ഹോളി ഫാമിലി ഇടവക ദേവാലയത്തിൽ സംയുക്ത തിരുനാളിന് കോടിയേറി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 8
- 1 min read

നേബ് സരായി ഹോളി ഫാമിലി ഇടവക ദേവാലയത്തിൽ തിരുകുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ആരംഭം കുറിച്ചുകൊണ്ട് ബഹുമാനപ്പെട്ട ഫാ: ഡേവിസ് കള്ളിയത്ത് പറമ്പിൽ കൊടി ഉയർത്തുന്നു, ഇടവക വികാരി ഫാദർ മാർട്ടിൻ നാൽപ്പതിൽ ചിറ, തിരുനാൾ കൺവീനർ ജോയ് കുര്യൻ കൈക്കാരൻ ഷൈജൻ സി. സി, എന്നിവർ സമീപം










Comments