മാത്യു തോമസ് (കുഞ്ഞുമോൻ) ഡൽഹിയിൽ നിര്യാതനായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 8
- 1 min read

ന്യൂ ഡൽഹി : കൽക്കാജി, സി 186,ഡി. ഡി. എ ഫ്ലാറ്റിൽ താമസിക്കുന്ന മാത്യു തോമസ് (കുഞ്ഞുമോൻ) 55 നിര്യാതനായി. ഭാര്യ സുനി മാത്യു, മകൾ സ്നേഹ മാത്യു. പരേതൻ ആലപ്പുഴ പുളിങ്കുന്ന് അത്തിമൂട്ടിൽ കുടുംബാoഗമാണ്. മൃതസംസ്കാര ശ്രുശ്രുഷ നാളെ (ഞായറാഴ്ച),മൃതശരീരം രാവിലെ 11 മണിക്ക് ഭവനത്തിൽ എത്തിക്കുകയും ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 2 മണിക്ക് കൽക്കാജി സെന്റ് ജോസഫ് ദേവാലയത്തിൽ കൊണ്ടുവരികയും, ദേവാലയത്തിലെ ശുശ്രൂഷക്ക് ശേഷം 3 മണിക്ക് തുഗ്ലക്കാബാദ് സെന്റ് തോമസ് സെമിത്തെരിയിൽ അടക്കം നടത്തപ്പെടുന്നതാണ്.










Comments