സബ് ഇൻസ്‌പെക്ടർ അനിൽ വര്ഗീസിന് യാത്രയയപ്പു നൽകി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 4
- 1 min read

ഡൽഹി പോലീസ് മലയാളി ഭജന സംഘത്തിലെ തബലിസ്റ്റ് സബ് ഇൻസ്‌പെക്ടർ അനിൽ വര്ഗീസ് സർവീസിൽ നിന്നും വിരമിച്ചു. ശ്രീ അനിൽ വർഗീസിനും ഭാര്യ ആനിസിനും കുടുംബത്തിനും ഡൽഹി പോലീസ് മലയാളീസ് ഭജന സമതി യാത്രയയപ്പ് നൽകി ആദരിച്ചു. സബ് ഇൻസ്‌പെക്ടർ അനിൽ വർഗീസ് തൃശൂർ സ്വദേശിയാണ്.












Comments