തീർഥയാത്ര.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 9
- 1 min read

ദ്വാരക സെൻ്റ് ജോർജ് ഓർത്തഡോക്സ് ഇടവ കയിൽ നിന്നും വികാരി ഫാ. യാക്കോബ് ബേബിയുടെ നേതൃത്വത്തിൽ മീററ്റ് മാർ ഗ്രിഗോറിയോസ് പള്ളിയിലേക്ക് തീർഥയാത്ര നടത്തി.മീററ്റ് പള്ളി വികാരി ഫാ.ജോൺസൺ ഐപ്പിൻ്റെ നേതൃത്വത്തിൽ ഇടവക അംഗങ്ങൾ തീർത്ഥാടകരെ സ്വീകരിച്ചു.











Comments