top of page

കേന്ദ്രമന്ത്രി ജോർജ് കുര്യനെ ആദരിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Feb 4
  • 1 min read
ree

2025 ഫെബ്രുവരി 23 ന് ഞായറാഴ്ച നടക്കുന്ന,ഡൽഹി മലയാളി അസോസിയേഷൻ (DMA ) ആശ്രം -ശ്രീനിവാസ്പുരി -കാലേഖാൻ -ജൂലെന ശാഖയുടെ ക്രിസ്മസ് പുതുവത്സര ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതിനായി, DMA ചെയർമാൻ ഷാജി M, സെക്രട്ടറി

MS ജെയിൻ, Adv. ജോജോ ജോസ്, അരുൺ വെള്ളൂർ, അഡ്വ നവനീത്

മറ്റ്‌ കമ്മറ്റി ഭാരവാഹികൾ, കേന്ദ്രമന്ത്രി ജോർജ് കുര്യനെ സന്ദർശിച്ചു.

ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page