top of page


രക്തദാനം ആജീവനാന്തം; ജെയിംസ് ഹാരിസൺ വിടവാങ്ങി
ആയുസ്സിൽ ആരോഗ്യം ഉള്ളിടത്തോളം കാലം രക്തം ദാനം ചെയ്ത് ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച ജെയിംസ് ഹാരിസൺ ഇക്കഴിഞ്ഞ ഫെബ്രുവരി 17 ന്...
പി. വി ജോസഫ്
Mar 41 min read


ചെലാൻ അടയ്ക്കാം, കേസുകൾ തീർപ്പാക്കാം; ട്രാഫിക് ലോക് അദാലത്ത് 8 ന്
ട്രാഫിക് പോലീസിൽ നിന്ന് ലഭിച്ച പിഴ അടയ്ക്കാൻ ദേശീയ ലോക് അദാലത്ത് ഡൽഹിയിൽ ഈ മാസം 8 ന് നടക്കും.കോടതിയിൽ കേസുണ്ടെങ്കിൽ അതും തീർപ്പാക്കാം....
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 41 min read
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല 2025 മാർച്ച് 5 ബുധനാഴ്ച
ന്യൂ ഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല 2025 മാർച്ച് 5 ബുധനാഴ്ച നടത്തപ്പെടും. രാവിലെ 5:30-ന് നിർമ്മാല്യ...
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 41 min read


ഡോ. ജോളി ജോസിന് വീനസ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ബഹുമതി
വനിതാ ഗവേഷകക്കുള്ള വീനസ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ അവാർഡ് നോയിഡ അമിറ്റി യൂണിവേഴ്സിറ്റിയിലെ ഡോ. ജോളി ജോസിന് സമ്മാനിച്ചു. ഹ്യുമാനിറ്റീസ്,...
റെജി നെല്ലിക്കുന്നത്ത്
Mar 41 min read


ആർ.കെ. പുരം സെന്റ് പീറ്റേഴ്സ് ചർച്ചിൽ ഓറിയന്റേഷൻ പ്രോഗ്രാം
ആർ.കെ.പുരം സെന്റ് പീറ്റേഴ്സ് ചർച്ചിൽ മാർച്ച് 2 ഞായറാഴ്ച്ച നടന്ന ഓറയന്റേഷൻ പ്രോഗ്രാമിന് ഫാ. സുനിൽ അഗസ്റ്റിൻ നേതൃത്വം നൽകി. പ്രമുഖ...
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 31 min read


എന്താണ് ഹെർണിയ? കൂടുതൽ അറിയാം..
Alenta Jiji Email - alentajiji19@gmail.com Food Technologist | Dietitian, Qualification- Post Graduate in Food Technology and Quality...
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 32 min read


ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ഇന്ന് വിഭൂതി തിരുന്നാൾ.
ഈസ്റ്ററിന് മുന്നോടിയായിട്ടുള്ള അൻപത് നോമ്പിന്റെ ആരംഭമായി അനുതാപത്തിന്റെ അടയാളമായി നെറ്റിയിൽ കരികൊണ്ടുള്ള കുരിശുമായി നോമ്പിന്റെ...
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 31 min read


ഓസ്കാർ വേദിയിൽ തരംഗമായി ലിസ
റാപ്പർ, സിംഗർ, ഡാൻസർ, ആക്ടർ എന്നിങ്ങനെ വിവിധ രംഗങ്ങളിലൂടെ യുവഹൃദയങ്ങളിൽ ഹരമായ ലിസ ഓസ്കാർ വേദിയെ കോരിത്തരിപ്പിച്ചു. തായ്ലൻഡുകാരിയായ...
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 31 min read


വാഹനത്തിന് പഴക്കമെങ്കിൽ ഇന്ധനം കിട്ടില്ല
പഴക്കം ചെന്ന വാഹനങ്ങൾക്ക് തലസ്ഥാനത്തെ പമ്പുകളിൽ ഇന്ധനം കിട്ടാതെ വരും. ELV (എൻഡ്-ഓഫ്-ലൈഫ് വെഹിക്കിൾസ്) വാഹനങ്ങൾക്ക് ഏപ്രിൽ 1 മുതലാണ്...
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 21 min read


ദിൽഷാദ് ഗാർഡൻ മലയാളി സമാജത്തിന്റെ രക്തദാന ക്യാമ്പ്
ദിൽഷാദ് ഗാർഡൻ മലയാളി സമാജം മഹിളാ വിംഗിൻ്റെ ആഭിമുഖ്യത്തിൽ നാളെ (മാർച്ച് 2) രക്തദാന ക്യാമ്പ് നടത്തും. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ബ്ലഡ്...
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 11 min read


ഡൽഹിയിൽ വ്യാപക മഴയോടെ മാർച്ചിന് തുടക്കം
തലസ്ഥാന നഗരിയുടെ മിക്ക ഭാഗങ്ങളിലും ഇന്നു പുലർച്ചെ മഴ പെയ്തു. ഹരിയാനയുടെ ചില ഭാഗങ്ങളിലും മഴ ഉണ്ടായിരുന്നു. പതിവിലും കൂടിയ താപനില...
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 11 min read


നീലം ഷിൻഡെയുടെ കുടുംബത്തിന് US എംബസി വിസ അനുവദിച്ചു
കാലിഫോർണിയയിൽ വാഹനമിടിച്ച് അബോധാവസ്ഥയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥി നീലം ഷിൻഡെയെ സന്ദർശിക്കാൻ മാതാപിതാക്കൾക്ക് അനുമതി ലഭിച്ചു. അവർ ഉടനെ...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 281 min read


സെൻ്റ് പോൾസ് സ്കൂൾ, ന്യൂഡൽഹി, അക്കാദമിക് മികവിനായി സ്വീഡിഷ് സ്കൂളുകളുമായി സഹകരിക്കുന്നു
സഫ്ദർജംഗ് എൻക്ലേവിലെ സെൻ്റ് പോൾസ് സ്കൂൾ, വിദ്യാഭ്യാസ മികവ് വർധിപ്പിക്കുന്നതിനും സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്വീഡിഷ്...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 272 min read


നജഫ്ഗഢിന്റെ പേര് മാറ്റണമെന്ന് നിയമസഭയിൽ നിർദ്ദേശം
നജഫ്ഗഢിന്റെ പേര് നഹർഗഢ് എന്നാക്കി മാറ്റണമെന്ന് ഡൽഹി നിയമസഭയിൽ ആവശ്യം. നജഫ്ഗഢിൽ നിന്ന് ജയിച്ചുവന്ന BJP MLA നീലം പഹൽവാനാണ് ആവശ്യം...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 271 min read


കേജരിവാൾ രാജ്യസഭയിലേക്ക്? സഞ്ജീവ് അറോറ പഞ്ചാബ് നിയമസഭയിലേക്ക് മത്സരിക്കും
ലുധിയാന വെസ്റ്റ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സിറ്റിംഗ് MP സഞ്ജീവ് അറോറയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഇത്...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 261 min read


ഫ്ലൈറ്റിൽ ദമ്പതികൾക്ക് തൊട്ടടുത്ത് ഡെഡ് ബോഡി
മെൽബണിൽ നിന്ന് വെനീസിലേക്ക് ഖത്തർ എയർവേയ്സിൽ പറന്ന ദമ്പതികൾക്കാണ് ദുരനുഭവം. ആസ്ത്രേലിയക്കാരായ മിഷേൽ റിംഗ്, ജെനിഫർ കോളിൻ എന്നിവരാണ്...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 261 min read


മാരുതി സുസുക്കിയുടെ ആദ്യ EV 2030 ൽ ഇറങ്ങും
രാജ്യത്ത് കാർ നിർമ്മാണത്തിൽ മുന്നിൽ നിൽക്കുന്ന മാരുതി സുസുക്കി 2030 ൽ ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറക്കും. നാല് EV കളാണ് പ്ലാൻ...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 241 min read


മൈത്രി വാർഷികോത്സവം "Zest'25"
ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർത്ഥി കൂട്ടായ്മയായ മൈത്രി വാർഷികോത്സo "Zest'25" ആര്യ സമാജ് സെന്റർ ഓഡിറ്റോറിയം, ഗ്രേറ്റർ കൈലാഷിൽ...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 241 min read


അശരണർക്കൊരു അന്നദാനം പരിപാടി
കിഴക്കിൻ്റെ വെനീസ്ൻ്റെ ആഭിമുഖ്യത്തിൽ മാസംതോറും നടത്തിവരുന്ന അശരണർക്കൊരു അന്നദാനം പരിപാടിയുടെ ഭാഗമായി നടത്തുന്ന ഈ മാസത്തെ അന്നദാനം വരുന്ന...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 241 min read


ഡൽഹി മലയാളി അസോസിയേഷൻ ആശ്രം-ശ്രീനിവാസ്പുരി- കാലേഖാൻ- ജൂലൈനാ ശാഖ സിൽവർ ജൂബിലി ആഘോഷവും ക്രിസ്മസ് പുതുവത്സര പരിപാടികളും നടത്തി.
ഫെബ്രുവരി 23 ഞായറാഴ്ച വൈകുന്നേരം 4 മണിയ്ക്ക് ആശ്രം സൺലൈറ്റ് കോളനിയിലെ ഡോ. അംബേദ്കർ പാർക്കിൽ സമ്മേളനം നടന്നു. ശാഖ ചെയർമാൻ ഷാജി എം...
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 241 min read






bottom of page






