ഡോ. ജോളി ജോസിന് വീനസ് ഇന്‍റർനാഷണൽ ഫൗണ്ടേഷന്‍റെ ബഹുമതി
- റെജി നെല്ലിക്കുന്നത്ത്
- Mar 4
- 1 min read

വനിതാ ഗവേഷകക്കുള്ള വീനസ് ഇന്‍റർനാഷണൽ ഫൗണ്ടേഷന്‍റെ അവാർഡ് നോയിഡ അമിറ്റി യൂണിവേഴ്‌സിറ്റിയിലെ ഡോ. ജോളി ജോസിന് സമ്മാനിച്ചു. ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ് രംഗത്ത് നൽകിയ നിസ്‍തുല സംഭാവനകൾ മുൻനിർത്തിയാണ് പുരസ്ക്കാരം നൽകിയത്.

കുട്ടികുടെ വളർച്ചയിലും വികാസത്തിലും പുതിയ മാധ്യമങ്ങൾക്കുള്ള പങ്ക് രൂപപ്പെടുത്തുന്നതിൽ ഡോ. ജോളിയുടെ സേവനങ്ങൾ നിർണായകമായിട്ടുണ്ട്.











Comments