top of page

നജഫ്‍ഗഢിന്‍റെ പേര് മാറ്റണമെന്ന് നിയമസഭയിൽ നിർദ്ദേശം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Feb 27
  • 1 min read
ree

നജഫ്‍ഗഢിന്‍റെ പേര് നഹർഗഢ് എന്നാക്കി മാറ്റണമെന്ന് ഡൽഹി നിയമസഭയിൽ ആവശ്യം. നജഫ്‍ഗഢിൽ നിന്ന് ജയിച്ചുവന്ന BJP MLA നീലം പഹൽവാനാണ് ആവശ്യം ഉന്നയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്‍മി പാർട്ടിയുടെ തരുൺ കുമാറിനെ 29,000 വോട്ടുകൾക്ക് തോൽപ്പിച്ചാണ് നീലം പഹൽവാൻ നിയമസഭയിലെത്തിയത്. ഒറിജിനൽ പേര് നഹർഗഢ് എന്നായിരുന്നുവെന്നും അത് മുഗൾ ഭരണകൂടമാണ് നജഫ്‍ഗഢ് എന്നാക്കിയതെന്നും അവർ പറഞ്ഞു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page