അശരണർക്കൊരു അന്നദാനം പരിപാടി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 24
- 1 min read

കിഴക്കിൻ്റെ വെനീസ്ൻ്റെ ആഭിമുഖ്യത്തിൽ മാസംതോറും നടത്തിവരുന്ന അശരണർക്കൊരു അന്നദാനം പരിപാടിയുടെ ഭാഗമായി നടത്തുന്ന ഈ മാസത്തെ അന്നദാനം വരുന്ന ബുധനാഴ്ച (26-02-2025) ഉച്ചയ്ക്ക് 12-30 മണിക്ക് ചത്തർപ്പൂർ ശാന്തി നികേതൻ ആശ്രമത്തിൽ വെച്ച് നടത്തുന്നതാണ്. ഈ മാസത്തെ അന്നദാനം സ്പോൺസർ ചെയ്യുന്നത് ശ്രീ.സിൽ ജോ & ഫാമിലി, മഹാവീർ എൻക്ലേവ് ആണ്,










Comments