ദിൽഷാദ് ഗാർഡൻ മലയാളി സമാജത്തിന്‍റെ രക്തദാന ക്യാമ്പ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 1
- 1 min read

ദിൽഷാദ് ഗാർഡൻ മലയാളി സമാജം മഹിളാ വിംഗിൻ്റെ ആഭിമുഖ്യത്തിൽ നാളെ (മാർച്ച് 2) രക്തദാന ക്യാമ്പ് നടത്തും. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ബ്ലഡ് സെൻ്ററുമായി സഹകരിച്ചാണ് ക്യാമ്പ്. രക്തം ദാനം ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് രാവിലെ 9.30 മുതൽ 03.00 മണി വരെ അവസരമുണ്ടായിരിക്കും. സമാജം ഓഫീസിന് (O & P Market) സമീപത്താണ് എത്തേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - 9911767292, 8800332546










Comments