ഓസ്‍കാർ വേദിയിൽ തരംഗമായി ലിസ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 3
- 1 min read

റാപ്പർ, സിംഗർ, ഡാൻസർ, ആക്‌ടർ എന്നിങ്ങനെ വിവിധ രംഗങ്ങളിലൂടെ യുവഹൃദയങ്ങളിൽ ഹരമായ ലിസ ഓസ്‍കാർ വേദിയെ കോരിത്തരിപ്പിച്ചു. തായ്‌ലൻഡുകാരിയായ ലിസയുടെ മുഴുൻ പേര് ലലീസ മാനോബൽ എന്നാണ്. സൗത്ത് കൊറിയൻ കെ.പോപ് ഗേൾ ഗ്രൂപ്പായ ബ്ലാക്ക്‌പിങ്കിലെ പ്രധാന താരമാണ് ലിസ. പരമ്പരാഗതമായി ഓസ്‍കാർ വേദിയിൽ നീളൻ ഗൗൺ ധരിച്ചാണ് ലേഡി താരങ്ങൾ കയറുന്നതെങ്കിലും, സാധാരണ പാന്‍റും ഷർട്ടും ജാക്കറ്റും ധരിച്ചാണ് ലിസ എത്തിയത്.










Comments