top of page


സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമങ്ങളെ കാണുന്നു
സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമങ്ങളെ കാണുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി മാനേജിങ് ഡയറക്ടര്‍ പി.വിഷ്ണുരാജ് ഐഎഎസ്, എക്സിക്യുട്ടീവ് ഡയറക്ടര്‍ ആര്.ഹരികൃഷ്ണന് എന്നിവര്‍ സമീപം.
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 121 min read


തൊഴിൽ നിയമ പരിഷ്കാരങ്ങളും തൊഴിലാളി ക്ഷേമവും; കേരള മാതൃക ദേശീയ തൊഴിൽ സമ്മേളനത്തിൽ അവതരിപ്പിച്ചു
കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ നടന്ന ദേശീയ തൊഴിൽ മന്ത്രിമാരുടെ സമ്മേളനത്തിൽ സംസ്ഥാന തൊഴിൽ മന്ത്രി വി ശിവൻകുട്ടി, കേരളം തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളിലും, തൊഴിൽ നിയമ പരിഷ്കാരങ്ങളിലും കൈവരിച്ച സുപ്രധാന നേട്ടങ്ങൾ വിശദീകരിച്ചു. സാമൂഹിക നീതിയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള കേരളത്തിന്റെ നിയമനിർമ്മാണ പരിഷ്കാരങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി. തൊഴിൽ വിഷയം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതിനാൽ, തൊഴിലാളികളുടെ ഉന്നമനത്തിനായുള്ള കേന്ദ്ര-സംസ്ഥാന സർക്കാരു
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 122 min read


ഇ.എസ്.ഐ. സേവനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അടിയന്തരമായ മെച്ചപ്പെടുത്തൽ : മന്ത്രി വി ശിവൻകുട്ടി കേന്ദ്ര തൊഴിൽമന്ത്രിയ്ക്ക് നിവേദനം നൽകി
കേരളത്തിലെ ഇ.എസ്.ഐ സേവനങ്ങളുടെ നിലവാരവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് നിവേദനം നൽകി. ഇ.എസ്.ഐ. ഗുണഭോക്താക്കൾക്ക് മെച്ചപ്പെട്ടതും തടസ്സമില്ലാത്തതുമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള നിർണായക ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്. 1. ഇ.എസ്.ഐ. സീലിംഗ് പരിധി വർദ്ധിപ്പിക്കുക ഓരോ ഇൻഷ്വർ ചെയ്ത വ്യക്തിക്കും നിലവിൽ അനുവദിച്ചിട്ടുള്ള
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 122 min read


കലയുടെ കാൽച്ചിലമ്പൊലി നാദവുമായി ഡൽഹി മലയാളി അസോസിയേഷന്റെ കലോത്സവം 2025 ഗ്രാൻഡ് ഫിനാലെ മത്സരങ്ങൾ സമാപിച്ചു.
ന്യൂ ഡൽഹി: വികാസ്പുരി കേരളാ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ ഡിഎംഎ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. സുപ്രീം കോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ, സീരിയൽ താരം സോനാ നായർ, ദീപിക നാഷണൽ അഫയഴ്സ് എഡിറ്റർ, ജോർജ്ജ് കള്ളിവയലിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. വൈസ് പ്രസിഡന്റും കലോത്സവം ജനറൽ കൺവീനറുമായ കെ ജി രഘുനാഥൻ നായർ, വൈസ് പ്രസിഡന്റ് കെ വി മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ചീഫ് ട്രഷറർ മാത്യ
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 122 min read


മായാപുരി-ഹരിനഗർ ഏരിയ ചാമ്പ്യൻമാരായി
ഡി എം എ സംസ്ഥാന കലോത്സവം-2025 ൽ മായാപുരി-ഹരിനഗർ ഏരിയ ചാമ്പ്യൻമാരായി. ഏരിയ ചെയർമാൻ ശ്രി. CN രാജൻ്റെ നേതൃത്തത്തിൽ അംഗങ്ങൾ ട്രോഫി ഏറ്റുവാങ്ങി. തുടർന്ന് മായാപുരിയിൽ ആഹ്ലാദ പ്രകടനവും മധുരപലഹാര വിതരണവും സംഘടിപ്പിച്ചു.
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 111 min read


ഹരിനഗർ സെന്റ് ചാവറ കുര്യാക്കോസ് ദേവാലയത്തിൽ ഇടവക തിരുനാൾ
ഹരിനഗർ: വടക്കിന്റെ മാന്നാനം എന്ന് അറിയപ്പെടുന്ന ഹരിനഗർ സെന്റ് ചാവറ കുര്യാക്കോസ് ഏലിയാസ് ഇടവക ദേവാലയത്തിൽ നവംബർ 14-ാം തീയതി വെള്ളിയാഴ്ച തിരുനാളിന് കൊടി കയറും. തിരുന്നാളിനോട് അനുബന്ധിച്ച് 14-ാം തീയതി വെള്ളിയാഴ്ച മുതൽ തുടർച്ചയായി 9 ദിവസം നൊവേനയും, വിശുദ്ധ കുർബാനയും നടക്കും. തിരുനാൾ ദിനമായ നവംബർ 23 ഞായറാഴ്ച രാവിലെ പത്ത് മണിയ്ക്ക് ആഘോഷമായ തിരുനാൾ കുർബാനയും പ്രദക്ഷിണവും തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണെന്ന് ഇടവക വികാരി ഫാദർ ജോയ് പുതുശ്ശേരി അറിയിച്ചു.
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 101 min read


ലാൽകില മെട്രോ സ്റ്റേഷന്റെ സമീപം സ്ഫോടനം
ന്യൂഡൽഹി: തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1ന് സമീപം, ലാൽകില മെട്രോ സ്റ്റേഷന്റെ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിൽ സ്ഫോടനം സംഭവിച്ചു. സംഭവസ്ഥലത്ത് അടിയന്തിരമായി ഏഴ് അഗ്നിശമന വാഹനങ്ങളെ വിന്യസിച്ചു. സ്ഫോടനത്തിൽ കുറഞ്ഞത് 8 പേര് മരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 101 min read


ജവഹർലാൽ നെഹ്റു സ്റ്റേഡിയം പൊളിച്ചു പണിയും? സ്പോർട്ട്സ് സിറ്റി നിർമ്മിക്കാൻ ആലോചന
ഡൽഹിയിലെ സുപ്രധാന സ്റ്റേഡിയങ്ങളിൽ ഒന്നായ ജവഹർലാൽ നെഹ്റു സ്റ്റേഡിയം പൊളിച്ചു പണിയുമെന്ന് റിപ്പോർട്ട്. 102 ഏക്കറിലുള്ള സ്റ്റേഡിയത്തിനു പകരം അവിടെ സ്പോർട്ട്സ് സിറ്റി നിർമ്മിക്കാനാണ് സ്പോർട്ട്സ് മന്ത്രാലയത്തിന്റെ ആലോചന. എല്ലാ കായിക ഇനങ്ങൾക്കും സൗകര്യമൊരുക്കി, അത്ലറ്റുകൾക്കുള്ള ലോഡ്ജിംഗ് റൂമുകളുമുള്ള അത്യാധുനിക സൗകര്യമാണ് വിഭാവനം ചെയ്യുന്നത്. ഖത്തറിലെയും ആസ്ത്രേലിയയിലെയും സ്പോർട്ട്സ് സിറ്റികൾ മാതൃകയാക്കി പഠനം നടത്തിയ ശേഷമാണ് അന്തിമ രൂപം നൽകുക. നിലവിൽ സ്റ്റേഡിയത്തിൽ പ്രവർത്ത
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 101 min read


നൃത്തസംഗീത നാടകം “ശ്രീ മണികണ്ഠൻ” ദ്വാരകയിൽ
ദ്വാരക മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന അയ്യപ്പപൂജയുടെ ഭാഗമായി ശ്രീ മണികണ്ഠൻ നൃത്തസംഗീത നാടകം അവതരിപ്പിക്കും. നവംബർ 30 ഞായറാഴ്ച്ച നടക്കുന്ന അയ്യപ്പപൂജയിൽ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ കലാവേദിയുടേതാണ് നാടകാവതരണം. ദ്വാരക സെക്ടർ 14 ലെ രാധികാ അപ്പാർട്ട്മെന്റിനോട് ചേർന്നുള്ള DDA പാർക്കിലാണ് വേദി ഒരുങ്ങുക. പൂജാ പരിപാടികൾ പുലർച്ചെ 5.30 ന് ഗണപതി ഹോമത്തോടെ സമാരംഭിക്കും. പ്രഭാത പൂജക്ക് ശേഷം ശ്രീകൃഷ്ണ ഭജന സമിതിയുടെ സഹസ്രനാമാഞ്ജലിയും, ഹസ്താലിലെ ഭാരതി ബാലഗോകുലത്തിന്റെ ഭജനയും ഉണ്ടായിരിക്കും
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 101 min read


വഷളാകുന്ന വായുനിലവാരം; ഇന്ത്യാഗേറ്റിൽ മാതാപിതാക്കളുടെ പ്രതിഷേധം
ഡൽഹിയിൽ പരിസ്ഥിതി പ്രവർത്തകരും മാതാപിതാക്കളും ഇന്ത്യാ ഗേറ്റിൽ ഒത്തുകൂടി. നഗരത്തിൽ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന വായു നിലവാരത്തിൽ പ്രതിഷേധിക്കുകയായിരുന്നു ലക്ഷ്യം. സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കുഞ്ഞുങ്ങളുമായി എത്തിയ അമ്മമാർ ആവശ്യപ്പെട്ടത്. ഡൽഹിയിലെ മൂന്ന് കുഞ്ഞുങ്ങളിൽ ഒരാൾക്ക് വീതം ശ്വാസകോശ അസുഖങ്ങളുടെ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് അവർ പറഞ്ഞു. കുഞ്ഞുങ്ങളുടെ ആയുസ് പത്ത് വർഷം കണ്ട് കുറയുമെന്നാണ് അവർ പറയുന്നത്. ശുദ്ധമായ പ്രാണവായു ഒരു അടിസ്ഥാന ആവശ്യമാണെന്ന് അവർ ച
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 91 min read


ഫാ. സുനിൽ അഗസ്റ്റിന് യാത്രയയപ്പ് നൽകി
ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ കഴിഞ്ഞ 2 വർഷത്തിലധികമായി സേവനമനുഷ്ഠിച്ച ശേഷം ഗുഡ്ഗാവ് സെക്രഡ് ഹാർട്ട് ഫോറോനാ പള്ളി വികാരിയായി സ്ഥലം മാറിപ്പോകുന്ന റെവ ഫാ സുനിൽ അഗസ്റ്റിന് ഇന്ന് രാവിലെ സെന്റ് തോമസ് ദേവാലയത്തിലെ കുർബാനക്ക് ശേഷം യാത്രയയപ്പ് നൽകി . ചടങ്ങിൽ സെന്റ് തോമസ് വികാരി റെവ ഫാ. വിജയ് ബറേറ്റൊ ബൊക്കെ നൽകി ആശംസകൾ നേർന്നു.ഇടവകയുടെ ഉപഹാരം കൈക്കാരൻമാരും പാരിഷ് കൌൺസിൽ അംഗങ്ങളും ചേർന്നു നൽകി .
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 91 min read


റെവ. ഫാ. സുനിൽ അഗസ്റ്റിന് യാത്രയയപ്പ് നാളെ
ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ കഴിഞ്ഞ 2 വർഷത്തിലധികമായി സേവനമനുഷ്ഠിച്ച ശേഷം ഗുഡ്ഗാവ് സെക്രഡ് ഹാർട്ട് ഫോറോനാ പള്ളി വികാരിയായി സ്ഥലം മാറിപ്പോകുന്ന റെവ ഫാ സുനിൽ അഗസ്റ്റിന് നവംബര്‍ 9 ഞായറാഴ്ച രാവിലെ 11 മണിക്ക് സെന്റ് തോമസ് ദേവാലയത്തിലെ കുർബാനക്ക് ശേഷം യാത്രയയപ്പ് നൽകുന്നു.
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 81 min read


5 രൂപക്ക് ദാൽ ചാവലും റൊട്ടിയും; അടൽ കാന്റീന് ഡിസംബർ 25 ന് തുറക്കും
തലസ്ഥാന നഗരത്തിലെ പാവപ്പെട്ടവർക്ക് ഇനി വിശന്നുറങ്ങേണ്ടി വരില്ല. അടൽ കാന്റീന് സ്കീം ഡൽഹി സർക്കാർ പ്രഖ്യാപിച്ചു. പോഷക സമൃദ്ധമായ ആഹാരം വെറും 5 രൂപക്ക് നഗരത്തിലെ 100 ലൊക്കേഷനുകളിൽ ലഭ്യമാക്കും. മുന്‍ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനമായ ഡിസംബർ 25 ന് ആദ്യഘട്ടത്തിന് തുടക്കമാകും. പാവപ്പെട്ടവർക്കും, തൊഴിലാളികൾക്കും, തുഛ വരുമാനക്കാർക്കും മാന്യമായി ഭക്ഷണം കഴിക്കാവുന്ന ഒരിടമായിരിക്കും ഇതെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞു. അടൽ കാന്റീന് ഡൽഹിയുടെ ആത്മാവായിരിക്കുമെന്നും, ആ
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 81 min read


പുഷ്പ വിഹാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ശനിദോഷ നിവാരണ പൂജ.
ന്യൂഡൽഹി പുഷ്പ വിഹാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ശനിദോഷ നിവാരണ പൂജ നവംബർ എട്ടിന് വൈകുന്നേരം 5 .30 ന് നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുതുമന ദാമോദരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് പൂജ നടക്കുക.ഭക്തജനങ്ങൾക്ക് ഇരുന്നു പൂജ ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് .ശനി പൂജക്ക് ശേഷം പ്രസാദവിതരണവും ഭണ്ഡാരയും ഉണ്ടായിരിക്കുന്നതാണ്
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 71 min read


അശരണർക്കൊരു അന്നദാനം
*കിഴക്കിന്റെ വെനീസ് ന്റെ ആഭിമുഖ്യത്തിൽ മാസംതോറും നടന്നുകൊണ്ടിരിക്കുന്ന *അശരണർക്ക് ഒരു അന്നദാനം*പരിപാടിയുടെ ഭാഗമായി ഈ മാസത്തെ അന്നദാനം രണ്ട് ഇടങ്ങളിലായാണ് നടത്തുന്നത് നാളെ (2025 നവംബർ 8 ശനിയാഴ്ച) നിർമ്മൽ ജ്യോതി ആശ്രമം, വസന്ത് കുഞ്ചിൽ വെച്ചും, മറ്റന്നാൾ (നവംബർ 9 ഞായറാഴ്ച) ശാന്തി ആശ്രമം, ജസോലയിൽ വെചും നടത്തുന്നതാണ്. അതിൽ നിർമ്മൽ ജ്യോതിയിൽ അന്നദാനവും ശാന്തി ആശ്രമത്തിൽ ഭക്ഷ്യ വസ്തുക്കൾ എത്തിച്ചു കൊടുക്കുകയുമാണ് ചെയ്യുന്നത്. ഈ മാസത്തെ അന്നദാനം സ്പോൺസർ ചെയ്യുന്നത് ശ്രി. രാധാകൃഷ
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 71 min read


അഡ്വ. ഡോ. കെ. സി. ജോർജിനെ ആദരിച്ചു.
2025 നവംബർ 6-ന്, ദേശീയ കാൻസർ അവബോധ ദിനാചരണത്തിന്റെ ഭാഗമായി, ന്യൂഡൽഹിയിലെ എയിംസ് (AIIMS) വേദിയിൽ, ദീപാലായയുടെ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ അഡ്വ. ഡോ. കെ. സി. ജോർജിനെ ആദരിച്ചു. സർവൈക്കൽ കാൻസർ സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനും, 9 മുതൽ 15 വയസ്സുവരെയുള്ള 800-ലധികം പെൺകുട്ടികൾക്ക് പ്രതിരോധ വാക്സിനേഷൻ സൗകര്യമൊരുക്കുന്നതിനും നൽകിയ അതുല്യമായ സംഭാവനയ്ക്കാണ് ഈ ബഹുമതി ലഭിച്ചത്. ഡോ. ജോർജ് കാൻസറിന്റെ അവസാനഘട്ടത്തിൽ കഴിയുന്ന നിരവധി രോഗികൾക്ക് പാലിയേറ്റീവ് കൗൺസിലിംഗ്, സാമ്പത്ത
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 71 min read


മലങ്കര മാർത്തോമാ സിറിയൻ ചര്‍ച്ച് കൺവെൻഷൻ ഇന്ന് മുതൽ
മലങ്കര മാർത്തോമാ സിറിയൻ ചർച്ച ഡൽഹി ഡിയോസിസ് കൺവെൻഷന് നേതൃത്വം നൽകുന്നത് Rt, Rev. സക്കറിയാസ് മാർ അപ്രേം എപ്പിസ്കോപ്പ, EVG. സുബി പള്ളിക്കൽ, യൂത്ത് കൺവെൻഷൻ ശ്രി നിതിൻ തോമസ് മധുവെ ഇന്ന് വൈകുന്നേരം 6.45 ന് സെന്റ് സ്റ്റീഫൻസ് MTC മയൂർ വിഹാര ഫേസ് - 3യിൽ. നാളെ ശനിയാഴ്ച ന്യൂ ഡൽഹി സെന്റ് തോമസ് MTC. (കരോൾബാഗ് ) വൈകുന്നേരം 4 ന് യൂത്ത് കൺവെൻഷൻ, 6.45 ന് കൺവെൻഷൻ മീറ്റിംഗ് സമാപന ദിവസമായ 9 ഞായറാഴ്ച രാവിലെ 9 ന് ഗാസിയാബാദ് ഡൽഹി മാർതോമ പബ്ലിക് സ്കൂളിൽ കൺവെൻഷനും കൺവെൻഷൻ മീറ്റ
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 71 min read


പട്ടി കടിച്ചാൽ MCD വലിയ വില നൽകേണ്ടി വരും:20 ലക്ഷം ആവശ്യപ്പെട്ട് സ്ത്രീ കോടതിയിൽ
തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായ സ്ത്രീ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഡൽഹി മുനിസിപ്പൽ കോർപറേഷൻ 20 ലക്ഷം രൂപ നൽകണമെന്നാണ് ആവശ്യം. ഡൽഹിയിലെ മാളവ്യാ നഗറിനടുത്തു വെച്ച് മാർച്ചിലാണ് നായ്ക്കളുടെ ആക്രമണം ഉണ്ടായതെന്ന് പ്രിയങ്ക റായ് എന്ന സ്ത്രീ പറഞ്ഞു. നേരത്തെയുള്ള ഒരു കോടതി വിധിയുടെ അടിസ്ഥാനത്തിൽ കൃത്യമായ കണക്കുകൾ കൂട്ടിയാണ് സ്ത്രീ ഈ നഷ്ടപരിഹാര തുകയിൽ എത്തിയത്. പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി 2023 ൽ പുറപ്പെടുവിച്ച വിധിയിൽ മുന്നോട്ടുവെച്ച ഒരു ഫോർമുലയാണ് ആ
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 71 min read
കേരള പവലിയനിൽ ഗേൾ, ബോയ് ഗൈഡുകളാകാം
കേരള പവലിയനിൽ ഗേൾ, ബോയ് ഗൈഡുകളാകാം ന്യൂഡൽഹി: 2025 നവംബർ 14 മുതൽ 27 വരെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന അന്താരാഷ്ട്ര വ്യാപാരമേളയോടനുബന്ധിച്ച് കേരള പവലിയനിലെ വിവിധ സേവനങ്ങൾക്ക് നിയോഗിക്കാനായി ഗേൾ, ബോയ് ഗൈഡുകളുടെ പാനൽ തയ്യാറാക്കുന്നു. രണ്ട് പെൺകുട്ടികൾക്കും രണ്ട് ആൺകുട്ടികൾക്കും മാത്രമാണ് അവസരം. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും അറിയാവുന്നവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസ്. ഉയർന്ന പ്രായപരിധി 30 വയസ്. പവലിയനിൽ സേവനങ്ങൾക്കായി നിയോഗിക്കുന്ന ഗേ
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 61 min read


ഡിഎംഎ ബുറാടി - കിങ്സ്വേ ക്യാമ്പ് ഏരിയ രൂപീകരിച്ചു
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ എല്ലാ മലയാളികളിലും എത്തിക്കുന്നതിന്റെ ഭാഗമായി ബുറാടി - കിങ്സ്വേ ക്യാമ്പ് കേന്ദ്രമാക്കി ഡിഎംഎയുടെ 33-ാമത് ഏരിയ രൂപീകരിച്ചു. ജിടിബി നഗറിലെ ടൈപ്പ്-സി, ക്വാർട്ടർ നമ്പർ 30-ൽ ചേർന്ന ഏരിയ രൂപീകരണ യോഗം, ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രജിത് കലാഭവൻ അധ്യക്ഷത വഹിച്ച ഏരിയ രൂപീകരണ യോഗത്തിൽ അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി കൃതജ്ഞത പറഞ്ഞു. അഡ്ഹോക് കമ്മിറ്റി കൺവീനറായി പ്രജിത് കലാഭവ
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 61 min read






bottom of page






