ഡൽഹി ഓർത്തഡോക്സ് സെന്റർ അരമനയിൽ അന്നദാനം നടത്തി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 26, 2025
- 1 min read

മലങ്കര ഓർത്തഡോക്സ് സഭയുടെ ഡൽഹിയുടെ പ്രഥമ ഭദ്രാസനാധിപൻ ആയിരുന്ന അഭി.ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെയും, മലങ്കര ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയും, ഡൽഹി ഭദ്രാസനത്തിന്റെ
രണ്ടാമത്തെ മെത്രാപ്പോലീത്തയും ആയിരുന്ന അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെയും സംയുക്തമായ അനുഗ്രഹീത സ്മരണയുടെ ഓർമ്മയ്ക്കായി വിശക്കുന്നവർക്ക് ഭക്ഷണം നൽകുക....ഭക്ഷണം വിളമ്പുക...എന്നതിന് ഉത്തമ ഉദാഹരണമായി ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി ഇന്ന് ഡൽഹി ഓർത്തഡോക്സ് സെന്റർ അരമനയിൽ വച്ച് നടത്തിയ അന്നദാനത്തിൽ നിന്ന്










Comments