യാത്രയയപ്പു നൽകി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 7, 2025
- 1 min read

സർവീസിൽ നിന്നും വിരമിച്ച ഡൽഹിപോലീസ് മലയാളി ഉദ്യഗസ്ഥരായ
സബ് ഇൻസ്‌പെക്ടർ . രവിന്ദ്രൻ എൻ. സി.
ദേവരാജൻ. എസ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ബിനോജ് പി. വി, എന്നിവർക്ക് ഡൽഹി പോലീസ് മലയാളി സംഘടനയായ കൈരളി യാത്രയയപ്പു നൽകി ആദരിച്ചു.
കൈരളി പ്രസിഡന്റ് രാജൻ പിഎൻ അധ്യ് ക്ഷത വഹിച്ചു. സെക്രട്ടറി ഷിബു വി ആർ, സജീവ് മണിമല മോഹനൻ വി. വി, ദാസൻ കൊയിലാണ്ടി, ബൈജു എം. സ്, എന്നിവർ ആശംസകൾ നൽകി സംസാരിച്ചു.










Comments