കെമിക്കൽ രഹിത കേരള ഫിഷ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 29, 2025
- 1 min read
മത്സ്യം കഴിക്കാം, മനസ്സുറപ്പോടെ!
ഒട്ടും കെമിക്കലില്ലാത്ത മീൻ കിട്ടുമോ?
കിട്ടും. സ്വയം ചൂണ്ടയിട്ട് പിടിക്കണം!!
കടൽ മുതൽ കറിച്ചട്ടി വരെ എത്രയോ പേരുടെ കൈകളിലൂടെ കടന്നാണ് മത്സ്യത്തിന്‍റെ പോക്കും വരവും. കേടാകാതിരിക്കാനും ദുർഗന്ധം അറിയാതിരിക്കാനുമൊക്കെ പിടിക്കുമ്പോൾ മുതൽ പല മരുന്നുകളും അവയിൽ അടിക്കാറുണ്ട്. എത്ര കഴുകിയാലും പോകില്ലാത്ത വിഷാംശം ഏറ്റുവാങ്ങിയാണ് മത്സ്യത്തിന്‍റെ പോക്കുവരവ്.
പക്ഷെ മത്സ്യ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരും അങ്ങനെ ചെയ്യുമെന്ന് കരുതേണ്ട. ഉപഭോക്താക്കളോട് 100 ശതമാനവും ഉത്തരവാദിത്തം പുലർത്തി കെമിക്കൽ ഒട്ടും കലരാത്ത, കലർത്താത്ത മത്സ്യം എത്തിച്ചു നൽകുന്നവരുമുണ്ട്. അതും കേരളത്തിൽ നിന്ന് മാത്രമെടുക്കുന്ന തനി KERALA FISH.
ഡൽഹി മാർക്കറ്റുകളിൽ ഗുജറാത്തിൽ നിന്നും മഹാരാഷ്‍ട്രയിൽ നിന്നുമാണ് എത്താറുള്ളത്. അപ്പോഴാണ് കേരളത്തിൽ നിന്ന് മാത്രമെടുക്കുന്ന മത്സ്യം തലസ്ഥാനത്ത് വിതരണം ചെയ്യുന്നത്. മായമോ മരുന്നോ ചേർക്കാത്ത തനി KERALA FISH നിങ്ങൾക്ക് വീട്ടിലെത്തിച്ചു തരുന്നത് പൂർണ ഉത്തരവാദിത്തോടെ പ്രവർത്തിക്കുന്ന SOUTHSIDE HABITS ആണ്. വിശ്വസിച്ചു വാങ്ങാൻ സമീപിക്കാവുന്ന സ്ഥാപനം. Same Day Delivery in Delhi NCR
ദിവസേന 4 Delivery Slots -
Morning Slot: 10:30 AM - 1 PM
Afternoon Slot: 3 PM - 6 PM
Evening Slot: 6 PM - 9 PM,
Night Slot: 8 PM - 10:30 PM
ORDER ചെയ്യാൻ Whatsapp No: 9746743919 ൽ “Hi” അയക്കുക
HOME DELIVERY ക്ക് Slot പറയാൻ മറക്കരുത്.
അതെ, ഇനി മത്സ്യം കഴിക്കാം മനസ്സുറപ്പോടെ!!










Comments